Citizenship Amendment Act Protest
(Search results - 51)IndiaFeb 14, 2020, 7:37 PM IST
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; ബിഹാറില്‍ കനയ്യ കുമാറിന് നേരേ വീണ്ടും കല്ലേറ്
ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന് യാത്ര' എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ.
E-pollsFeb 6, 2020, 4:04 PM IST
എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി, സോഷ്യല്‍ മീഡിയയുടെ അഭിപ്രായമെന്ത്?
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിലെ മഹല്ല് കമ്മിറ്റികളെല്ലാം നല്ല ഇടപെടലാണ് നടത്തിയിട്ടുള്ളതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ഒപ്പം ഇതുകൂടി അദ്ദേഹം പറഞ്ഞു. ചിലയിടത്തെ പ്രതിഷേധത്തില്‍ തീവ്രവാദപരമായി ചിന്തിക്കുന്ന എസ്ഡിപിഐ എന്ന സംഘടന നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ പിന്തുണയ്ക്കുന്നോ? ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വേ ഫലം.
IndiaFeb 1, 2020, 6:28 PM IST
'ഇന്ത്യയെ വിഭജിച്ചത് അവരുടെ പൂര്‍വികർ': സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും യോഗി ആദിത്യനാഥ്
നിയമം ഭേദഗതി ചെയ്തതിലുള്ള എതിര്‍പ്പല്ല അവര്‍ പ്രകടിപ്പിക്കുന്നതെന്നും ലോകത്തെ വന്‍ ശക്തിയായി ഇന്ത്യ ഉയർന്ന് വന്നതിലുള്ള മുറുമുറുപ്പാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കിഴക്കൻ ദില്ലിയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
IndiaJan 31, 2020, 9:57 AM IST
'പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തില്‍': യോഗി ആദിത്യനാഥ്
പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തിലാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്നും യോഗി പറഞ്ഞു. ഗോരാകാന്ത് നേഴ്സിംഗ് കോളേജിലെ പാസ്സ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
IndiaJan 29, 2020, 11:40 PM IST
സിഎഎ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയയിലെ സംഘര്‍ഷം: 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ദില്ലി പൊലീസ്
സംഘര്‍ഷത്തില്‍ സജീവമായി പങ്കെടുത്തവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പൊലീസ് അറിയിച്ചു.
IndiaJan 24, 2020, 10:30 AM IST
പൗരത്വ നിയമത്തില്‍ തിരിച്ചടിയേറ്റ് ബിജെപി; പാര്‍ട്ടിയില്‍ കൂട്ടരാജി
പുതിയ പൗരത്വ നിയമത്തില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
IndiaJan 22, 2020, 8:56 AM IST
നിങ്ങള്‍ ഹിന്ദുവല്ലേ,പൗരത്വ നിയമം പ്രശ്നമല്ലല്ലോ?യുപി പൊലീസ് ചോദിച്ചെന്ന് ആക്ടിവിസ്റ്റ്
സിഎഎ നിങ്ങള്‍ക്ക് ഒരു അപകടവരും വരുത്തുന്നില്ലല്ലോ എന്നും അവര്‍ ചോദിച്ചെന്ന് റോബിന് വര്‍മ്മ പറഞ്ഞു. ലക്നൗവില്‍ ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെ റോബിന് അറസ്റ്റിലാകുന്നത്
IndiaJan 18, 2020, 12:57 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി യുവ ഡോക്ടർ
പ്രദേശത്തെ സിസിടിവി പരിശോധിച്ചാൽ തനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും. തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പ്രതിഷേധകാർക്കെതിരെ പരാതി കൊടുക്കാൻ കുടുംബത്തിലുള്ളവർ വിസമ്മതിച്ചതായും യുവതി വ്യക്തമാക്കി.
KeralaJan 14, 2020, 10:35 PM IST
'ഭ്രഷ്ടും ഫത്വയുമൊക്കെ താലിബാൻ രീതി'; കടകളടച്ചതിനെതിരെ കെ സുരേന്ദ്രന്
കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ലെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു
ChuttuvattomJan 14, 2020, 1:52 PM IST
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം മൂന്നാം തവണയും ചർച്ചക്കെടുത്തില്ല; പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ ബഹളം
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയില്‍ ഇത് മൂന്നാം തവണയാണ് ഈ വിഷയത്തിൽ കൗൺസിൽ തടസ്സപ്പെടുന്നത്. അധികാര പരിധിക്ക് പുറത്തുള്ള വിഷയം ആയതിനാൽ ചർച്ച ചെയ്യാൻ ആവില്ലെന്നാണ് നഗരസഭയുടെ നിലപാട്.
Fact CheckJan 8, 2020, 10:06 PM IST
മോദിക്ക് 'ഗോ ബാക്ക്' വിളിച്ച് എബിവിപി പ്രവര്‍ത്തകര്‍; പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ അസമിലെ എബിവിപി പ്രവര്‍ത്തകര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് പ്രതിഷേധ പ്രകടനം നടത്തുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ത്?
IndiaJan 4, 2020, 11:00 AM IST
കണ്ണൻ ഗോപിനാഥനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു
പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
Web SpecialsJan 2, 2020, 11:30 AM IST
'ഞാന്‍ ഒരു ബംഗ്ലാദേശി മുസ്ലിം ആണ്, സ്വവര്‍ഗ്ഗാനുരാഗി ആണ്, എന്തുകൊണ്ട് ഞാന്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നു...'
കൊൽക്കത്തയിലെ ഒരു സ്വവർഗ്ഗാനുരാഗിയായ സുഹൃത്തിന്റെ അടുത്തേക്കാണ് ഞാൻ വന്നത്. 1971 -ലെ വിമോചന യുദ്ധത്തിൽ കൊൽക്കത്ത, ബംഗ്ലാദേശി ബുദ്ധിജീവികൾക്കും, രാഷ്ട്രീയ നേതാക്കൾക്കും അഭയം കൊടുത്തിരുന്നല്ലോ!
IndiaDec 30, 2019, 1:34 PM IST
പൗരത്വ നിയമ ഭേദഗതി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അനുകൂല പ്രചാരണത്തിന് ആറ് ബിജെപി നേതാക്കള്‍ക്ക് ചുമതല
പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ല. നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ദില്ലിയില്‍ വിളിച്ചു.
IndiaDec 28, 2019, 2:44 PM IST
'ചരിത്ര കോൺഗ്രസിന് അസഹിഷ്ണുത', വീഡിയോ ഹാജരാക്കണമെന്ന് ഗവർണർ, വിസിയെ വിളിപ്പിച്ചു
പരിപാടിയിൽ പങ്കെടുത്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് അടക്കമുള്ളവർ ഭരണഘടന ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ പ്രസംഗിച്ചതിനെത്തുടർന്നാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ച് സംസാരിച്ചതെന്ന് ഗവർണർ.