Asianet News MalayalamAsianet News Malayalam
8 results for "

Citizenship Amendment Bill 2019

"
BJP govt has failed  its duty to maintain peace in the nation: congressBJP govt has failed  its duty to maintain peace in the nation: congress

രാജ്യത്ത് സമാധാനം പുലര്‍ത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു: കോൺഗ്രസ്

രാജ്യത്ത് സമാധാനം പുലര്‍ത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. നിലവിലെ സാഹചര്യങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാര്‍ ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

India Dec 15, 2019, 9:50 PM IST

k v abdul khadar mla on The Citizenship (Amendment) Bill, 2019k v abdul khadar mla on The Citizenship (Amendment) Bill, 2019

ഇന്ത്യയിൽ മുഴങ്ങുന്നത് ഭരണഘടനയുടെ മരണമണിയെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ

''പാർലിമെന്‍റിൽ പൗരത്വബില്ലിന് പിന്തുണ നൽകി ടിഡിപിയെയും ടിആർഎസിനെയും പോലുള്ള മതേതരകക്ഷികൾ വലിയ ചതിയാണ് രാജ്യത്തോടും ജനങ്ങളോടും ചെയ്തിരിക്കുന്നത്''

pravasam Dec 13, 2019, 7:45 PM IST

Citizenship Amendment Bill passed in Rajya SabhaCitizenship Amendment Bill passed in Rajya Sabha
Video Icon

വീണ്ടും വിഭജിക്കുമോ ? ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നു

വീണ്ടും വിഭജിക്കുമോ ? ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നു

News hour Dec 11, 2019, 10:22 PM IST

Citizenship Amendment bill passed by rajyasabhaCitizenship Amendment bill passed by rajyasabha

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി: മൂന്ന് രാജ്യങ്ങളിലെ ആറ് മതങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം

വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവില്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 

India Dec 11, 2019, 8:45 PM IST

kerala muslim groups against citizenship amendment billkerala muslim groups against citizenship amendment bill

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനായുള്ള പൗരത്വ ഭേദഗതി ബില്ല് വിവേചനപരം എന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്.

Kerala By-elections 2019 Dec 9, 2019, 8:03 AM IST

Citizenship Amendment Bill to be tabled in Lok Sabha on December 9Citizenship Amendment Bill to be tabled in Lok Sabha on December 9

പൗരത്വ നിയമഭേദഗതി ഇന്ന് സഭയിൽ; ചെറുക്കുമെന്ന് പ്രതിപക്ഷം, പ്രതിഷേധവുമായി മുസ്ലിം ലീഗ്

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബിൽ. 

India Dec 9, 2019, 7:11 AM IST

Union Cabinet to approve Citizenship Amendment BillUnion Cabinet to approve Citizenship Amendment Bill

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും

ദില്ലിയിലെ അനധികൃത കോളനികളിലുള്ളവർക്ക് കെട്ടിട ഉടമസ്ഥവകാശം നല്കുന്നതിനുള്ള ബിൽ രാജ്യസഭയും ഇന്ന് പാസാക്കും.

India Dec 4, 2019, 6:45 AM IST

musician bhupen hazarika's family rejects bharat ratna award in protest with citizenship amendment billmusician bhupen hazarika's family rejects bharat ratna award in protest with citizenship amendment bill

പ്രശസ്തസംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു; കേന്ദ്രസർക്കാരിന് തിരിച്ചടി

അസം പൗരത്വബില്ലിൽ പ്രതിഷേധിച്ചാണ് ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്ന വേണ്ടെന്ന് വച്ചത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണിത്. 

India Feb 11, 2019, 10:04 PM IST