Asianet News MalayalamAsianet News Malayalam
1410 results for "

City

"
markaz knowledge city kodancherry panchayat for detailed inspectionmarkaz knowledge city kodancherry panchayat for detailed inspection

നോളജ് സിറ്റി; എത്ര കെട്ടിടങ്ങളെന്ന് പോലും കണക്കില്ല, വിശദമായ പരിശോധനക്ക് കോടഞ്ചേരി പഞ്ചായത്ത്

പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുവെന്നോ ഏതിനെല്ലാം പെര്‍മിറ്റും നമ്പറും നല്‍കിയെന്നോ......

Kerala Jan 23, 2022, 6:21 AM IST

marcus knowledge city building collapse Issues over landmarcus knowledge city building collapse Issues over land

Markaz Knowledge City : മര്‍ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ, രേഖകൾ

കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന്  വ്യക്തമാക്കിയത്.

Kerala Jan 22, 2022, 7:50 AM IST

street vendor sells kulfi for just ten rupees and his video is now viralstreet vendor sells kulfi for just ten rupees and his video is now viral

Viral Video : 'പത്ത് രൂപയ്ക്ക് ഇത് മുതലാകുമോ?'; തെരുവുകച്ചവടക്കാരന്റെ വീഡിയോ

ഓരോ ദിവസവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളും ( Viral Video ) വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ പലതും ജീവിതത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും, മനസിലാക്കാനും അതുവഴി ലോകത്തെ അറിയാനുമെല്ലാം ഏറെ ഉപകരിക്കുന്നതാണ്. 

Lifestyle Jan 21, 2022, 10:00 PM IST

Abu Dhabi selected as the worlds safest city for sixth timeAbu Dhabi selected as the worlds safest city for sixth time

World's safest city : ആറാം തവണയും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ട് അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി(Abu Dhabi) തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാര്‍ജയാണ് നാലാം സ്ഥാനത്ത്.

pravasam Jan 21, 2022, 2:19 PM IST

support from the revenue department in the illegal construction of the knowledge citysupport from the revenue department in the illegal construction of the knowledge city

നോളജ് സിറ്റിയുടെ അനധികൃതനിർമാണങ്ങളിൽ റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി; അന്വേഷണറിപ്പോർട്ടിൽ പരാമർശമില്ല

പരാതികളെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ ഈ ഏഴ് പേജ് റിപ്പോര്‍ട്ടില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നു. എന്നാല്‍ കാന്തപുരത്തിന്‍റെ നോളജി സിറ്റിയെക്കുറിച്ച് ഒരു വാക്ക് പോലും ഈ റിപ്പോര്‍ട്ടുകളിലില്ല

Kerala Jan 21, 2022, 7:29 AM IST

sugar addicted monkeys trash town in thailandsugar addicted monkeys trash town in thailand

Monkey Menace : ഒരു നഗരത്തെ അടക്കിഭരിച്ച് മധുരപ്രിയന്മാരായ കുരങ്ങന്മാരുടെ വിളയാട്ടം, വലഞ്ഞ് നാട്ടുകാര്‍

കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താതെ ആയതോടെയാണ് നാട്ടുകാരുടെ കഷ്ചകാലവും കുരങ്ങന്മാരുടെ നല്ല കാലവും തുടങ്ങിയത്.

International Jan 20, 2022, 10:07 PM IST

ISL 2021-22: Jamshedpur FC vs Mumbai City FC postponedISL 2021-22: Jamshedpur FC vs Mumbai City FC postponed

ISL 2021-22: കൊവിഡ് ആശങ്ക തുടരുന്നു; ജംഷഡ്പൂര്‍-മുംബൈ സിറ്റി എഫ് സി മത്സരവും മാറ്റി

ഐഎസ്എല്ലില്‍(ISL 2021-22) വെള്ളിയാഴ്ച നടക്കേണ്ട ജംഷഡ്‌പൂര്‍ എഫ് സി-മുംബൈ സിറ്റി എഫ് സി(Jamshedpur FC vs Mumbai City FC) മത്സരവും മാറ്റിവെച്ചു. ടീമുകളുടെ ബയോ ബബ്ബിളിനകത്തെ കൊവിഡ് രോഗബാധയെത്തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ട മുംബൈക്കെതിരായ മത്സരത്തില്‍ ടീമിനെ ഇറക്കാനാവില്ലെന്ന് ജംഷഡ്പൂര്‍ എഫ് സി വ്യക്തമാക്കിയതോടെയാണ് മത്സരം മാറ്റിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.

Football Jan 20, 2022, 9:15 PM IST

EPL 2021 22 Tottenham beat Leicester City in two injury time goals by Steven BergwijnEPL 2021 22 Tottenham beat Leicester City in two injury time goals by Steven Bergwijn

EPL 2021-22 : ഇഞ്ചുറിടൈമിലെ ഇരട്ട ഗോളില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ടോട്ടനം; യുണൈറ്റഡിനും ജയം

35 പോയിന്‍റുള്ള യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തും ബ്രന്‍റ്ഫോഡ് 23 പോയിന്‍റുമായി പതിനാലാം സ്ഥാനത്തുമാണ്

Football Jan 20, 2022, 8:31 AM IST

serious violations of law in kodanchery entertainment city constructionsserious violations of law in kodanchery entertainment city constructions

കോടഞ്ചേരിയിലെ നിർമാണങ്ങൾ;എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുടെ മറവില്‍ ഗുരുതര നിയമലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്

ഈ നാല് വകുപ്പുകളുടേയും റിപ്പോര്‍ട്ട് നിലവില്‍ കോഴിക്കോട് ജില്ല കലക്ടറുടെ കൈവശമുണ്ട്. കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റ നോളജ് സിറ്റിയോട്...

Kerala Jan 20, 2022, 7:47 AM IST

Stock Market today 19 January 2022Stock Market today 19 January 2022

Stock Market Today : തിരിച്ചടിയുടെ ദിവസം; നിഫ്റ്റി 18000ത്തിന് താഴെ, സെൻസെക്സ് 656 പോയിന്റ് ഇടിഞ്ഞു

സെൻസെക്സിൽ ഇന്ന് ആകെ 1432 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. 1766 ഓഹരികൾക്ക് മൂല്യത്തകർച്ചയുണ്ടായി

Market Jan 19, 2022, 5:05 PM IST

Markaz knowledge city tehsildar to report district collectorMarkaz knowledge city tehsildar to report district collector
Video Icon

മര്‍ക്കസ് നോളജ് സിറ്റി അപകടം: തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

മര്‍ക്കസ് നോളജ് സിറ്റി അപകടം: തഹസില്‍ദാര്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്താന്‍ പഞ്ചായത്ത്.

Kerala Jan 19, 2022, 3:06 PM IST

Complaint that journalists who went to cover accident at markaz knowledge city were blockedComplaint that journalists who went to cover accident at markaz knowledge city were blocked

മര്‍ക്കസ് നോളജ് സിറ്റിലെ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദുരനുഭവമെന്ന് പരാതി

ഇത്തരം പ്രവർത്തികൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും KRMU ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

Kerala Jan 19, 2022, 2:13 PM IST

Panchayat to investigate Thamarassery knowledge city illegal constructionsPanchayat to investigate Thamarassery knowledge city illegal constructions
Video Icon

നോളജ് സിറ്റിയിലെ മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്താന്‍ പഞ്ചായത്ത്

നോളജ് സിറ്റിയിലെ മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്താന്‍ പഞ്ചായത്ത്. നിര്‍മാണം നിയമാനുസൃതമാണോയെന്ന് വിലയിരുത്തും.

Kerala Jan 19, 2022, 12:25 PM IST

panchayath will inspect all the buildings in marcus knowledge citypanchayath will inspect all the buildings in marcus knowledge city

അനധികൃത നിർമാണം;മർകസ് നോളജ്സിറ്റിയിലെ മറ്റ് കെട്ടിടങ്ങളും പരിശോധിക്കും;തകർന്ന കെട്ടിടത്തിന് സ്റ്റോപ്പ്മെമ്മോ

പ്രാഥമിക അനുമതി പോലും നേടാതെ കുന്നിടിച്ചു നിർമ്മിച്ച ബഹുനില കെട്ടിടം കൂടാതെ സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും ഇനി വിശദമായ പരിശോധന നടത്താനാണ് പഞ്ചായത്തിന്‍റെ തീരുമാനം

Kerala Jan 19, 2022, 7:26 AM IST

China urges to stop order overseas itemsChina urges to stop order overseas items

Covid 19 : വിദേശ പാര്‍സലുകളില്‍ കൊറോണ വൈറസ് പതിയിരിപ്പുണ്ടാവുമെന്ന് ചൈന

ബീജിംഗിലെ ഒരു സ്ത്രീയ്ക്ക് ഒമിക്രോണ്‍ വന്നത് കാനഡയില്‍നിന്നും അവര്‍ക്ക് വന്ന ഒരു പാര്‍സലിലൂടെയാണ് എന്നതാണ് ഇതിനു കാരണമായി പറയുന്നത്. 

Web Specials Jan 18, 2022, 6:37 PM IST