Civic John  

(Search results - 3)
  • <p>civic john</p>

    LiteratureApr 20, 2021, 3:51 PM IST

    ഫോട്ടോഗ്രാഫര്‍, സിവിക് ജോണ്‍ എഴുതിയ കഥ

    അയാള്‍ മുറിക്കകത്തേക്ക് ഒരിക്കല്‍ കൂടി നോക്കി. പല പ്രായങ്ങളിലുള്ള മൂന്ന് പെണ്ണുങ്ങള്‍. അവസാനിക്കാത്ത മഴയില്‍ അവരുടെ പ്രതീക്ഷകളെല്ലാം നശിച്ചതുപോലെ തോന്നി.

  • civic john

    columnDec 6, 2018, 7:09 PM IST

    'കാനനത്തിലെ ജ്വാലകള്‍ പോല്‍'

    ഓരോ പാട്ടും ഓരോരുത്തര്‍ക്കും ഓരോ ഓര്‍മകളാണ്. ചിലപ്പോഴൊക്കെ പല ഓര്‍മ്മകള്‍ ചേര്‍ന്നതും. ഒന്നവസാനിക്കുന്നതും അടുത്ത ഓര്‍മപ്പെയ്ത്തായി. അങ്ങനെ പലരുടെയും ഓര്‍മ്മകള്‍ ചേര്‍ന്നിരിക്കുന്ന ഇതിലെ ഓരോ വരികളും കേട്ട് കണ്ണടച്ചിരിക്കെ, അയാളെ വീണ്ടുമോര്‍ക്കും. 

  • civic john

    MagazineJul 31, 2017, 2:20 PM IST

    രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!

    നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി. 

    രാത്രി വണ്ടിയില്‍ തൊട്ടടുത്ത സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ ഇന്നും മായാത്ത ഓര്‍മ്മ. സിവിക് ജോണ്‍ എഴുതുന്നു