Asianet News MalayalamAsianet News Malayalam
39 results for "

Civil Police Officer

"
action against civil police officer rejitha for questioning young girl and father in publicaction against civil police officer rejitha for questioning young girl and father in public

മോഷണക്കുറ്റം ആ‌രോപിച്ച് പരസ്യ വിചാരണ; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പ് പരിശീലനം

മോഷണം ആരോപിച്ച് അച്ഛനെയും മകളെയും വിചാരണ ചെയ്തതിലാണ് നടപടി. തെറ്റ് സംഭവിച്ചിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

Kerala Aug 29, 2021, 6:51 PM IST

civil police officer rejitha was transerred from pink policecivil police officer rejitha was transerred from pink police

മോഷണക്കുറ്റം ആ‌രോപിച്ച് പരസ്യ വിചാരണ; സിവിൽ പൊലീസ് ഓഫീസർ രജിതയെ സ്ഥലം മാറ്റി; നടപടിക്കും ശുപാർശ

വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളേും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Kerala Aug 29, 2021, 2:37 PM IST

commissioner suspended civil police officercommissioner suspended civil police officer

ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ച സിപിഒയെ സസ്പെൻഡ് ചെയ്തു

സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ ആണ് സസ്പെൻഡ് ചെയ്തത്. സിഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു. പിഴയായി രണ്ടായിരം രൂപ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീത് നൽകിയതിനാണ് നടപടി.

Kerala Aug 9, 2021, 12:13 PM IST

civil police officer fainted to death in palakkadcivil police officer fainted to death in palakkad

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 

Chuttuvattom Jul 16, 2021, 11:29 PM IST

civil police officer in chottanikkara station found hangingcivil police officer in chottanikkara station found hanging

ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും കാരണം വ്യക്തമല്ലെന്നും പോലീസ്. നേരത്തേ കളമശ്ശേരി എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

Chuttuvattom Jul 11, 2021, 9:49 AM IST

doctor assault case in mavelikkara  policeman was granted anticipatory bail by the high courtdoctor assault case in mavelikkara  policeman was granted anticipatory bail by the high court

മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മെയ് 14 നാണ് അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. 

Kerala Jun 25, 2021, 2:46 PM IST

civil police officer who was being treated for torture during a dispute with a young man has diedcivil police officer who was being treated for torture during a dispute with a young man has died

യുവാവുമായുള്ള തർക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഓഫീസർ മരിച്ചു

മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. 

Chuttuvattom Apr 25, 2021, 8:04 PM IST

kochi dcp aishwarya dongre about civil police officer suspensionkochi dcp aishwarya dongre about civil police officer suspension

സിവിൽ പൊലീസ് ഓഫീസറുടെ സസ്പെന്‍ഷന്‍; വിശദീകരണവുമായി ഐശ്വര്യ ഡോങ്റെ

പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനാലാണ് നടപടിയെന്നാണ് കൊച്ചി ഡിസിപിയുടെ വിശദീകരണം. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ഡിസിപി

Kerala Mar 3, 2021, 12:01 AM IST

kochi dcp aishwarya dongre suspend civil police officer ps reghukochi dcp aishwarya dongre suspend civil police officer ps reghu

അനുമതിയില്ലാതെ അഭിമുഖം, പൊലീസുകാരന് സസ്പെന്‍ഷന്‍; വിവാദ നടപടിയുമായി വീണ്ടും ഐശ്വര്യ ഡോങ്റെ

പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, വിശദമായ അന്വേഷണം നടത്താൻ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.  

Kerala Mar 2, 2021, 6:42 AM IST

Civil police officer injured wild buffalo attack in wayanadCivil police officer injured wild buffalo attack in wayanad

ബത്തേരിയിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ സിവിൽ പൊലീസ് ഓഫീസർക്ക് പരിക്ക്

ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിരാമന്റെ പരിക്ക് ഗുരുതരമായതിനാൽ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരുന്നതിനിടെയാണ് സംഭവം.

Kerala Feb 15, 2021, 10:44 AM IST

civil police officer found dead in Kasaragodcivil police officer found dead in Kasaragod

നീലേശ്വരത്ത് സിവിൽ പൊലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മൂന്ന് മാസം മുമ്പാണ് ബേക്കൽ സ്റ്റേഷനിൽ നിന്ന് എ ആർ ക്യാമ്പിലേക്ക് പ്രകാശനെ സ്ഥലം മാറ്റിയത്. 

Chuttuvattom Oct 18, 2020, 10:43 PM IST

civil police officer posts for womancivil police officer posts for woman

പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് സിവില്‍ പോലീസ് ഓഫീസറാകാം

18 മുതൽ 26 വരെയാണ് പ്രായം. ഉദ്യോഗാര്‍ഥികള്‍ 02.01.1994 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം

Career Sep 24, 2020, 3:42 PM IST

suspended civil police officer Umesh Vallikkunnu against police commissioner AV Georgesuspended civil police officer Umesh Vallikkunnu against police commissioner AV George
Video Icon

'വിവാഹിതന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയാലെന്ത്?' ജോലി എന്തായാലും ഉദ്യോഗസ്ഥര്‍ കളയുമെന്ന് സിപിഒ ഉമേഷ്

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് പക തീര്‍ക്കുകയാണെന്നും തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായും കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ സിപിഒ ഉമേഷ് വള്ളിക്കുന്ന്. അഞ്ചുകൊല്ലം മുമ്പ് കമ്മീഷണറുടെ ഷോര്‍ട്ട് ഫിലിമിനൊപ്പം തന്റെ ഷോര്‍ട്ട് ഫിലിമും പുറത്തിറക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് എവി ജോര്‍ജിന്റെ പക തുടങ്ങിയതെന്നും ഉമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Kerala Sep 24, 2020, 9:47 AM IST

civil police officer suspension controversy police association unhappy with proceedingscivil police officer suspension controversy police association unhappy with proceedings

സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ

പൊലീസ് ഉദ്യോഗസ്ഥനെതിരെ സദാചാര ആരോപണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്തതും യുവതിയെക്കുറിച്ച് മോശമായി സസ്പെൻഷൻ ഓർഡറിൽ പരാമർശിച്ചതും സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി. വ്യക്തി സ്വാതന്ത്രമടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തതിലാണ് പൊലീസ് അസോസിയേഷൻ പ്രതിഷേധമറിയിച്ചത്.

Kerala Sep 22, 2020, 6:42 AM IST

rank list released woman civil police officersrank list released woman civil police officers

വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വനിതകൾക്ക് മാത്രമുള്ള ബറ്റാലിയനിലേക്ക് ഇതാദ്യമായാണ് റാങ്ക് ലിസ്റ്റ്.
 

Career Aug 4, 2020, 4:39 PM IST