Asianet News MalayalamAsianet News Malayalam
152 results for "

Civil Service Exam

"
inspirational story of  IAS officer Dr Rajdeep Singh Khairainspirational story of  IAS officer Dr Rajdeep Singh Khaira

UPSC CSE : 4 തവണ പരാജയം; അഭിമുഖത്തിന് മുമ്പ് അച്ഛന്റെ മരണം; പ്രതിസന്ധികളോട് പൊരുതി നേടിയ സിവിൽ സർവ്വീസ്

2020 ലെ യുപിഎസ് സി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 495ാം റാങ്ക് നേടിയാണ് ഇദ്ദേഹം ഐഎഎസ് നേടിയത്. ലുധിയാന സ്വദേശിയാണ് രാജ്ദീപ് സിം​ഗ്. 
 

Career Dec 3, 2021, 3:02 PM IST

inspirational story of tapasya parihar IASinspirational story of tapasya parihar IAS

UPSC CSE : കോച്ചിം​ഗിന് പോയപ്പോൾ തോറ്റു; സ്വയം പഠിച്ചപ്പോൾ റാങ്ക്; സിവിൽ സർവ്വീസ് നേട്ടത്തെക്കുറിച്ച് തപസ്യ

പരിശീലനത്തിന്റെ പിന്തുണയില്ലാതെയാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചത് എന്നാണ് ഈ പെൺകുട്ടിയുടെ വിജയത്തിന്റെ പ്രത്യേകത. 

Career Dec 2, 2021, 4:49 PM IST

civil service inspirational story of Jaiganeshcivil service inspirational story of Jaiganesh

UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്. 
 

Career Nov 30, 2021, 12:07 PM IST

inspirational story sarjana yadav IASinspirational story sarjana yadav IAS

UPSC CSE : കഠിനാധ്വാനം ചെയ്യാമെങ്കിൽ കോച്ചിം​ഗിന്റെ ആവശ്യമില്ല; സിവിൽ സർവ്വീസ് 126ാം റാങ്ക് നേടി സർജന യാദവ്

കോച്ചിം​ഗിന് പോകാതെ എങ്ങനെ സിവിൽ സർവ്വീസ് പോലെ കഠിനമായ ഒരു പരീക്ഷ പാസ്സാകാൻ സാധിക്കും എന്ന സംശയത്തിനുള്ള ഉത്തരമാണ് സർജനയുടെ നേട്ടം. മൂന്നാമത്തെ ശ്രമത്തിലാണ് സർജന സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്. 
 

Career Nov 27, 2021, 1:55 PM IST

inspirational story  srushti civil service rank holderinspirational story  srushti civil service rank holder

UPSC CSE : എഞ്ചിനീയറിം​ഗിനൊപ്പം യുപിഎസ്‍സി പഠനം; സിവിൽ സർവ്വീസിൽ 5ാം റാങ്ക് നേടിയതിങ്ങനെയെന്ന് സൃഷ്ടി

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ​യോ​ഗ്യത നേടിയ വ്യക്തിയാണ് സൃഷ്ടി ജയന്ത് ദേശ്മുഖ്. 2018ലാണ് സിവിൽ സർവ്വീസിൽ അഞ്ചാം റാങ്കോടെ സൃഷ്ടി യോ​ഗ്യത നേടിയത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് സൃഷ്ടി. 

Career Nov 23, 2021, 4:11 PM IST

upsc allows exam centre change civil service main examupsc allows exam centre change civil service main exam

UPSC| സിവിൽ സർവ്വീസ് മെയിൻ പരീക്ഷ 2021; പരീക്ഷാകേന്ദ്രം മാറ്റാൻ ഉദ്യോ​ഗാർത്ഥികൾക്ക് അവസരം

പരീക്ഷ കേന്ദ്രം മാറ്റി നൽകാനുള്ള ഉദ്യോ​ഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചതെന്ന് യുപി എസ് സി ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. 

Career Nov 19, 2021, 4:58 PM IST

inspirational story Prem Sukh Deluinspirational story Prem Sukh Delu

UPSC CSE| ആറ് വർഷം, 12 സർക്കാർ ജോലികൾ; ​ഗുമസ്തനിൽ നിന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥനിലേക്ക്

ആറ് വർഷം കൊണ്ട് 12 സർക്കാർ ജോലികൾ, യുപിഎസ്‍സി പരീക്ഷയിൽ ദേശീയതലത്തിൽ 170ാം റാങ്ക്. നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും അവയെല്ലാം അതിജീവിച്ച് ഐപിഎസ് നേടിയ വ്യക്തി. 

Career Nov 13, 2021, 5:06 PM IST

kavitha ramu bharatnatyam dancer and civil servantkavitha ramu bharatnatyam dancer and civil servant

UPSC CSE| പ്രൊഫഷൻ സിവിൽ സർവ്വീസ്, പാഷൻ ഭരതനാട്യം; നർത്തകിയായ ഐഐഎസ് ഉദ്യോ​ഗസ്ഥ

ഭരതനാട്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ ​ഗുരുവിൽ നിന്ന ഹൃദിസ്ഥമാക്കിയ കവിത വളരെപെട്ടെന്ന് തന്നെ നൃത്തത്തെ സ്നേഹിക്കാൻ ആരംഭിച്ചു. പ്രൊഫഷനിൽ അച്ഛന്റെ പാത പിന്തുടരാനാണ് കവിത ആ​ഗ്രഹിച്ചത്. 

Career Nov 13, 2021, 3:13 PM IST

inspirational story ritika jindal IASinspirational story ritika jindal IAS

UPSC CSE| രോ​ഗിയായ അച്ഛനെ പരിചരിച്ചു, ഒപ്പം യുപിഎസ്‍സി തയ്യാറെടുപ്പും; പ്രചോദനമാണ് റിതിക ജിൻഡാൽ ഐഎഎസ്

ജീവിതത്തിലെ വൻപ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഐഎഎസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ റിതിക ജിൻഡാൻ എന്ന പെൺകുട്ടിയെ പരിചയപ്പെടാം. പഞ്ചാബിലെ മോ​ഗ സ്വദേശിയാണ് റിതിക ജിൻഡാൽ.

Career Nov 13, 2021, 12:53 PM IST

kerala state civil service academy exam trainingkerala state civil service academy exam training

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി സിവിൽ സർവീസ് പരീക്ഷാ പരിശീലനം

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 

Career Nov 6, 2021, 1:28 PM IST

civil service exam What are the advantages of using hydrogen as a fuelcivil service exam What are the advantages of using hydrogen as a fuel

സിവില്‍ സര്‍വ്വീസ് പരീക്ഷ: ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങൾ ഏതാണ് ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ ഏഴുപതാം ഭാഗം.

Career Nov 3, 2021, 4:34 PM IST

civil service exam  What is GrapeNet ?civil service exam  What is GrapeNet ?

സിവില്‍ സര്‍വ്വീസ് പരീക്ഷ: ഗ്രേപ്നെറ്റ് എന്നാല്‍ എന്താണ് ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ അറുപത്തിയൊമ്പതാം ഭാഗം.
 

Career Nov 2, 2021, 4:12 PM IST

civil service exam What was the cause of the destruction of artisans and craftsmen during the British periodcivil service exam What was the cause of the destruction of artisans and craftsmen during the British period

സിവില്‍ സര്‍വ്വീസ് പരീക്ഷ: ബ്രിട്ടീഷ് കാലഘട്ടത്തില്‍‌ കരകൗശല വിദഗ്ധരുടെ നാശത്തിന് കാരണമെന്ത് ?


ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ അറുപത്തിയെട്ടാം ഭാഗം.

Career Nov 1, 2021, 6:39 PM IST

civil service exam what is Samagra Shiksha schemecivil service exam what is Samagra Shiksha scheme

സിവില്‍ സര്‍വ്വീസ് പരീക്ഷ: എന്താണ് സമഗ്ര ശിക്ഷാ പദ്ധതി ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ അറുപത്തിയേഴാം ഭാഗം.
 

Career Oct 30, 2021, 1:15 PM IST

civil service exam Which of the following are focus areas or components of the National Wildlife Action Plan 2017 2031civil service exam Which of the following are focus areas or components of the National Wildlife Action Plan 2017 2031

സിവില്‍ സര്‍വ്വീസ് പരീക്ഷ: 2017-2031 ലെ ദേശീയ വന്യജീവി ആക്ഷൻ പ്ലാനിലെ (NWAP) പ്രധാന വിഷയങ്ങളെന്തൊക്കെ ?


ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ അറുപത്തിയാറാം ഭാഗം.

Career Oct 29, 2021, 6:11 PM IST