Asianet News MalayalamAsianet News Malayalam
242 results for "

Classes

"
analysing kerala higher education crisis by S Bijuanalysing kerala higher education crisis by S Biju

Kerala Education : ഗുണനിലവാരം എന്ന മരീചിക; പ്രതിസന്ധികളില്‍ മുങ്ങി വിദ്യാഭ്യാസത്തിന്റെ കേരള മാതൃക!

ഒരു വര്‍ഷത്തെ സ്‌കൂള്‍ പഠനത്തിലുള്ള അപാകത ഭാവിയില്‍ ഈ കുട്ടികളുടെ ഭാവി ജോലിസാദ്ധ്യതകളില്‍ അഞ്ച് ശതമാനം വരുമാന നഷ്ടമുണ്ടാക്കുമെന്ന് അടുത്തിടെ ലോകബാഹ്ക് നടത്തിയ  പഠനത്തില്‍ പറയുന്നു.  മെഡിക്കല്‍ പ്രവേശന പരീക്ഷ  ഉദാരമായി  നടത്തിയിട്ട് പെട്ടെന്ന് ദേശീയ  തലത്തിലുള്ള നീറ്റിലേക്ക് മാറിയപ്പോള്‍ തമിഴ്‌നാട്ടിലെ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസം പോലെയാകും കേരളത്തിലെ കുട്ടികള്‍ക്ക്, ഒരു പൊതു മത്സരപരീക്ഷയെ നേരിടേണ്ടി  വരുമ്പോള്‍ സംഭവിക്കുക.  

column Dec 6, 2021, 4:26 PM IST

Wont cooperate with Forward Community survey NSS repeats stands againWont cooperate with Forward Community survey NSS repeats stands again

Socio Economic survey : സഹകരിക്കണമെന്ന ആവശ്യം തള്ളി; മുന്നോക്ക സർവേയോടുള്ള എതിർപ്പ് തുടരുമെന്ന് എന്‍എസ്എസ്

വിശദവും ശാസ്ത്രീയവുമായ സര്‍വേ നടത്തണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നതും ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നും കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു. 

Kerala Nov 29, 2021, 7:07 PM IST

first bell plus one classes starts from mondayfirst bell plus one classes starts from monday

വിക്ടേഴ്സ് ചാനലിൽ നാളെ മുതൽ പ്ലസ് വൺ ക്ലാസുകളും; സമയക്രമത്തില്‍ മാറ്റം

ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം തുടരും.

Kerala Nov 28, 2021, 12:04 PM IST

CM to make final decision on the demand for full day classes in schoolCM to make final decision on the demand for full day classes in school

പഠിച്ചാൽ തീരില്ല: സ്കൂൾ സമയം വൈകിട്ടത്തേക്ക് നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

 ഉച്ചവരെ ക്ലാസുകൾ നടത്തിയാൽ സിലബസ് മൊത്തം പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ വിലയിരുത്തൽ. 

Kerala Nov 26, 2021, 3:55 PM IST

free school uniform and Punjabi compulsory schoolsfree school uniform and Punjabi compulsory schools

വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം; സ്കൂളിൽ പഞ്ചാബി നിർബന്ധിത വിഷയമാക്കി പഞ്ചാബ് സർക്കാർ

2.66 ലക്ഷം കുട്ടികൾക്ക് യൂണിഫോം നല്‍കുമെന്നാണ് പഞ്ചാബ് ക്യാബിനറ്റിന്‍റെ തീരുമാനം. സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സൗജന്യമായി യൂണിഫോം നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്. 

Career Nov 17, 2021, 12:22 PM IST

digital division still challenge  teaching and learningdigital division still challenge  teaching and learning

അധ്യാപനത്തിലും പഠനത്തിലും ഡിജിറ്റൽ വിഭജനം ഇപ്പോഴും വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ട് വിദ​ഗ്ധർ

ഓക്‌സ്ഫാം ഇന്ത്യയുടെ സമാനമായ പഠനത്തിൽ നഗരങ്ങളിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പകുതിയിലധികം രക്ഷിതാക്കളും ഇന്റർനെറ്റ് സിഗ്നലും വേഗതയും സംബന്ധിച്ച പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി കണ്ടെത്തി. മൊബൈൽ ഡേറ്റയുടെ ചാർജാണ് മൂന്നാമത്തെ പ്രതിസന്ധി. 
 

Career Nov 15, 2021, 11:05 AM IST

Self employment and business loan scheme for expatriatesSelf employment and business loan scheme for expatriates

പ്രവാസികൾക്ക് 30 ലക്ഷം രൂപ സ്വയം തൊഴിൽ, ബിസിനസ്സ് വായ്പാ പദ്ധതി; അപേക്ഷിക്കേണ്ടതെങ്ങനെ?

ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. 

Career Nov 10, 2021, 8:34 AM IST

Technical university class startTechnical university class start

സാങ്കേതിക സർവകലാശാല: ഒന്നാം വർഷ ബി ടെക് ക്ലാസുകൾ 22 ന് ആരംഭിക്കും

ഓഫ് ലൈൻ ആയിട്ടാണ് ക്ലാസുകൾ ആരംഭിക്കുക. കോളേജിനെ അടുത്തറിയാനും, ഹോസ്റ്റൽ അഡ്മിഷൻ, മറ്റ് നടപടി ക്രമങ്ങൾക്കുമായി ആദ്യ ദിവസം വിദ്യാർത്ഥികൾ കോളേജുകളിൽ ചെലവഴിക്കും.
 

Career Nov 8, 2021, 5:04 PM IST

8th standard school classes will start on monday onwards8th standard school classes will start on monday onwards

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന്

കൊവിഡ് വ്യാപനം കാരണം ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. 8,9, പ്ലസ് വൺ ഒഴികെ ബാക്കി ക്ലാസുകൾ അന്ന് തുടങ്ങിയിരുന്നു
 

Kerala Nov 5, 2021, 11:40 AM IST

bhutan buddhist monastries giving sex education classes teaching masturbation to monksbhutan buddhist monastries giving sex education classes teaching masturbation to monks

'പാഠം ഒന്ന്, സ്വയംഭോഗം' - യുവസന്യാസിമാരെ സെക്സ് എജുക്കേഷൻ ക്‌ളാസിലിരുത്തി ഭൂട്ടാനിലെ ബുദ്ധ മൊണാസ്ട്രികൾ

സെക്സ് എജുക്കേഷൻ ക്‌ളാസുകളിൽ ഇരിക്കുന്നതിന് മുമ്പുവരെ അവരിൽ പലർക്കും സ്വയംഭോഗം കൊടിയപാപമാണ് എന്നൊരു തോന്നലുണ്ടായിരുന്നു. ഇന്ന് അവർക്ക് ആ തെറ്റിദ്ധാരണ ഇല്ല. 

Culture Oct 29, 2021, 12:20 PM IST

saudi to continue online education of primary studentssaudi to continue online education of primary students

സൗദിയില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല

സൗദി അറേബ്യയില്‍(Saudi Arabia) പ്രാഥമിക വിദ്യാലയങ്ങള്‍(Primary schools) ഉടന്‍ തുറക്കില്ല. ഈ മാസം 31ന് സ്‌കൂളുകള്‍ തുറന്ന് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് നീട്ടി വെച്ചു.

pravasam Oct 22, 2021, 3:51 PM IST

No regular classes in kite victors chanel for next three daysNo regular classes in kite victors chanel for next three days

മഴ മുന്നറിയിപ്പ് : അടുത്ത മൂന്ന് ദിവസത്തേക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിൽ റഗുലർ ക്ലാസ്സുണ്ടാവില്ല

ക്ലാസ്സുകൾക്കായി ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അൻവർ സാദത്ത് വ്യക്തമാക്കി. 

Kerala Oct 19, 2021, 5:25 PM IST

tribal literacy classes restartstribal literacy classes restarts

സമ്പൂർണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകൾ പുനരാരംഭിക്കുന്നു

26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി  ആദിവാസി വിഭാഗത്തിൽപെട്ട 24,472 നിരക്ഷരയാണ് 2019 ൽ സർവ്വെയിലൂടെ കണ്ടെത്തിയത്. 

Career Oct 19, 2021, 9:59 AM IST

40 year old biology teacher 'molests' student at his home during tuition classes40 year old biology teacher 'molests' student at his home during tuition classes

ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബയോളജി അധ്യാപകന്‍ പിടിയില്‍

 40കാരനായ ബയോളജി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
 

crime Oct 10, 2021, 10:05 AM IST

schools in Sharjah to gradually return to in person classes on October 31schools in Sharjah to gradually return to in person classes on October 31

ഷാര്‍ജയിലെ സ്‍കൂളുകളില്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും

ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകളില്‍ (Sharjah Private Schools) ഒക്ടോബര്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ (Direct learning) ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ണമായും ക്ലാസുകള്‍ നേരിട്ടുള്ള രീതിയിലേക്ക് മാറുകയെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി (Sharjah Private education Authority) അറിയിച്ചു. 

pravasam Oct 9, 2021, 2:15 PM IST