Asianet News MalayalamAsianet News Malayalam
32 results for "

Classic 350

"
royal enfield classic 350 created guinness world recordroyal enfield classic 350 created guinness world record
Video Icon

ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ക്ലാസിക്ക് 350. ഗിന്നസ് പ്രവേശനം എന്തിനെന്നല്ലേ? 

Web Exclusive Oct 10, 2021, 2:43 PM IST

Royal Enfield Sets Guinness World Record With Classic 350 Launch EventRoyal Enfield Sets Guinness World Record With Classic 350 Launch Event

ഗിന്നസ് ബുക്കില്‍ കയറി പുത്തന്‍ ബുള്ളറ്റ് രാജ, കാരണം അതിശയകരം..!

ഇപ്പോഴിതാ ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ (Guinness World Record) പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വാഹനം. 

auto blog Oct 9, 2021, 12:15 PM IST

Royal Enfield sales decline as of September reportsRoyal Enfield sales decline as of September reports

'കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'

സെമി കണ്ടക്ടർ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ അഭാവം ആഗോള ഓട്ടോമൊബൈൽ വിപണികളെ സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക വാഹന നിർമ്മാണ കമ്പനികളുടെയും വാഹന നിര്‍മ്മാണത്തെയും വില്‍പ്പനയെയും  ഇത് ബാധിച്ചു

auto blog Oct 3, 2021, 6:37 PM IST

the actual mileage of the new Classic 350the actual mileage of the new Classic 350

പുതിയ ക്ലാസിക്​ 350​യുടെ യഥാർഥ മൈലേജ് എത്ര?

നഗര യാത്രകളിൽ ക്ലാസിക് 32.7kpl ആണ് ഇന്ധനക്ഷമത നൽകിയതെന്ന് ഓട്ടോ കാര്‍ പറയുന്നു. ഹൈവേയിൽ 36.7kpl ആയിരുന്നു മൈലേജ്. പഴയ ക്ലാസിക് 350 ബി.എസ് 6 യഥാക്രമം 34.33kpl, 38.33kpl ആയിരുന്നു മൈലേജ്.

auto blog Sep 6, 2021, 6:03 PM IST

Specialties Of Royal Enfield Classic 350Specialties Of Royal Enfield Classic 350

തമ്പുരാന്‍ എഴുന്നെള്ളുന്നു, പ്രജകള്‍ എഴുന്നേറ്റ് കയ്യടിക്കുന്നു, ആവേശത്തിന് കാരണം ഇതൊക്കെ!

ഇരുചക്ര വാഹന വിപണിയിലെ മുടിചൂടാ മന്നനാണ് ഐക്കണിക്ക് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനി ശ്രേണിയിലെ ഓരോ മോഡലുകളും ആരാധകരെ സംബന്ധിച്ച് രാജകുമാരന്മാരുമാണ്.  മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിലിതാ ശ്രേണിയിലെ ഇളമുറത്തമ്പുരാനായ പുതിയ ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ കിടിലന്‍ ബുള്ളറ്റിന്‍റെ ചില വിശേഷങ്ങള്‍

auto blog Sep 5, 2021, 5:03 PM IST

All New Classic 350 Royal Enfield Launch Follow UpAll New Classic 350 Royal Enfield Launch Follow Up

അതിശയവില, പുത്തന്‍ ക്ലാസിക്ക് 350 കേരളത്തിലും

പുതിയ മോട്ടോർ സൈക്കിൾ കേരളത്തിലെ113 ഡീലർഷിപ്പ്, ടച്ച് പോയിന്റുകളിൽ ലഭ്യമാണെന്ന് കമ്പനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

auto blog Sep 2, 2021, 4:10 PM IST

Royal Enfield Classic 350 launchedRoyal Enfield Classic 350 launched

കാത്തിരിപ്പിന് വിരാമം, പുത്തന്‍ ക്ലാസിക്ക് 350 എത്തി

 മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി

auto blog Sep 2, 2021, 2:53 PM IST

Classic 350 launching extendedClassic 350 launching extended

പുത്തന്‍ ക്ലാസിക്ക് 350ന്‍റെ ലോഞ്ച് വീണ്ടും നീട്ടി

കഴിഞ്ഞ വര്‍ഷം നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്പനക്കെത്തിച്ച മീറ്റിയോര്‍ തയ്യാറാക്കിയ ജെ-പ്ലാറ്റ്‌ഫോമിലേക്ക് മാറിയാണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ വരവ്...

auto blog Aug 25, 2021, 11:25 PM IST

RE Classic 350 Will Launch In 2021 August 27RE Classic 350 Will Launch In 2021 August 27

മോഹവിലയില്‍ ആ കൊമ്പന്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം, ആവേശത്തില്‍ ബുള്ളറ്റ് പ്രേമികള്‍!

 ഇപ്പോഴിതാ ബുള്ളറ്റ് ആരാധകരുടെ കാത്തിരിപ്പുകൾക്ക്​ വിരാമമിട്ട്​ ക്ലാസിക്കിന്‍റെ അവതരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്​ റോയൽ എൻഫീൽഡ്​​. 

auto blog Aug 14, 2021, 10:38 AM IST

2021 Royal Enfield Classic 350 Spied2021 Royal Enfield Classic 350 Spied

പുറപ്പെടാനൊരുങ്ങി ആ പുത്തന്‍ ബുള്ളറ്റ്!

ഏറെക്കാലമായി ഈ വാഹനത്തിനായുള്ള കാത്തിരിപ്പിലാണ് ബുള്ളറ്റ് പ്രേമികള്‍

auto blog Jul 26, 2021, 4:09 PM IST

2021 Royal Enfield Classic 350 launch Follow Up2021 Royal Enfield Classic 350 launch Follow Up

ഉടനെത്തും പുത്തന്‍ റോയൽ എൻഫീൽഡ് ക്ലാസിക് 350

വാഹനം ചില ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Jun 7, 2021, 9:27 AM IST

Royal Enfield FY 2021 Sales Report Classic 350 LeadsRoyal Enfield FY 2021 Sales Report Classic 350 Leads

മികച്ച പ്രകടനവുമായി റോയല്‍ എന്‍ഫീല്‍ഡ്, മുന്നിൽ ക്ലാസിക് 350

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനവുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എൻഫീല്‍ഡ്

auto blog May 16, 2021, 11:54 AM IST

Royal Enfield Classic 350 price HikedRoyal Enfield Classic 350 price Hiked

ക്ലാസിക് 350ന് വില കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

ജനപ്രിയ മോഡലായ ക്ലാസിക് 350 മോഡലിന് വില വർധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്

auto blog Apr 8, 2021, 9:40 PM IST

Royal Enfield Classic 350 gets two new coloursRoyal Enfield Classic 350 gets two new colours

ക്ലാസിക് 350ന് പുതുനിറങ്ങളുമായി റോയൽ എൻഫീൽഡ്

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് വാഹന നിരയിലെ പ്രധാന മോഡലുകളിൽ ഒന്നായ ക്ലാസിക് 350യ്ക്ക് രണ്ട് പുത്തൻ നിറങ്ങള്‍ നൽകി 

auto blog Nov 26, 2020, 4:33 PM IST

Classic 350 new colourClassic 350 new colour
Video Icon

പുതിയ നിറങ്ങളില്‍ ക്ലാസിക് 350; ഇത് കൊള്ളാമല്ലോ എന്ന് ബുള്ളറ്റ് ആരാധകര്‍


രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. മെറ്റല്ലോ സില്‍വര്‍, ഓറഞ്ച് എമ്പര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലും ഇനി ക്ലാസിക്ക് 350 വാങ്ങാനാകും.

Explainer Nov 26, 2020, 3:37 PM IST