Asianet News MalayalamAsianet News Malayalam
53 results for "

Classroom

"
slapped in classroom for not repay loan, student consumes poison in Odishaslapped in classroom for not repay loan, student consumes poison in Odisha

കടം തിരിച്ച് നൽകാത്തതിന് ക്ലാസ് മുറിയിൽ വച്ച് മർദ്ദനമേറ്റ ഒഡീഷ വിദ്യാർത്ഥി വിഷം കഴിച്ചു, ഗുരുതരാവസ്ഥയിൽ

സഹപാഠികളുടെ മുന്നിൽ അപമാനിതനായ കുട്ടി മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങി കഴിച്ചതായി പൊലീസ് പറഞ്ഞു

India Dec 1, 2021, 11:14 AM IST

augmented reality in classroom initiative by XR Horizonaugmented reality in classroom initiative by XR Horizon
Video Icon

വിര്‍ച്വല്‍ റിയാലിറ്റി ക്ലാസ്‌റൂമിനും; ഓഗ്മെന്റഡ് റിയാലിറ്റി സാധ്യത അവതരിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനി

വിദ്യാഭ്യാസ മേഖലയില്‍ ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യത അവതരിപ്പിച്ച് കൊച്ചി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. സ്മാര്‍ട്ട് ഫോണ്‍ റിപ്പയറിംഗ് ക്ലാസുകളാണ് വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ കമ്പനി അവതരിപ്പിച്ചത്. വ്യവസായമന്ത്രി പി രാജീവാണ് AR,VR ക്ലാസ് റൂം ലോഞ്ച് ചെയ്തത്.
 

Technology Nov 1, 2021, 8:24 PM IST

Kerala school reopens tomarrow, Classroom under bio-bubble, guidelinesKerala school reopens tomarrow, Classroom under bio-bubble, guidelines

മാസ്‍ക് മുഖ്യം: ഒന്നരവർഷത്തിന് ശേഷം നാളെ സ്കൂൾ ബെല്ലടിക്കും; ബയോബബിളായി ക്ലാസുകൾ, അറിയേണ്ടതെല്ലാം

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകൾ തുറക്കുന്നത്

Kerala Oct 31, 2021, 1:08 AM IST

School teacher died in classroom in saudiSchool teacher died in classroom in saudi

പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു

സൗദി അറേബ്യയില്‍(Saudi Arabia) പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ അധ്യാപിക(teacher) മരിച്ചു. തലസ്ഥാന നഗരമായ റിയാദിലെ(Riyadh) ഒരു സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ് അധ്യാപികയായ ശൈഖ അതീഖ് കുഴഞ്ഞുവീണത്. 

pravasam Oct 15, 2021, 10:15 PM IST

kannur school reopening cobra found in classroomkannur school reopening cobra found in classroom

കണ്ണൂരില്‍ ക്ലാസ് മുറി ശുചിയാക്കാനെത്തിയവരെ കാത്തിരുന്നത് 'മൂര്‍ഖന്‍'

 കഴിഞ്ഞ ഒന്നര വർഷമായി സ്കൂൾ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്‌.

Chuttuvattom Oct 9, 2021, 12:52 PM IST

five teachers suspended for dancing at classroomfive teachers suspended for dancing at classroom

സിനിമാപ്പാട്ട് വെച്ച് ക്ലാസ് മുറിയില്‍ ഡാന്‍സ്;  അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

മേനു ലെഹങ്കാ ലേ ദേ എന്ന സിനിമാ പാട്ട് ഉച്ചത്തില്‍ വെച്ചാണ് അധ്യാപികമാര്‍ നൃത്തം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21-നാണ് ഡാന്‍സ് റെക്കോര്‍ഡ് ചെയ്തത്.

Video Cafe Sep 27, 2021, 7:55 PM IST

deep narayan naik teacher turned street into classroomdeep narayan naik teacher turned street into classroom

ഓഫ്‍ലൈനായാലും കുഴപ്പമില്ല, തെരുവിനെ ക്ലാസ്‍മുറികളാക്കി അധ്യാപകൻ, ചുമരുകൾ ബ്ലാക്ക്ബോർഡുകൾ

പല കുട്ടികളും ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതുമെല്ലാം താന്‍ കാണുന്നുണ്ടായിരുന്നു. അവരെ പഠനത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറയുന്നു.

Web Specials Sep 26, 2021, 12:37 PM IST

Private universities open in Afghanistan Curtain separating boys and girls in classroomPrivate universities open in Afghanistan Curtain separating boys and girls in classroom

അഫ്ഗാനില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറന്നു; കര്‍ട്ടനിട്ട് മറച്ച ക്ലാസ് റൂമുകളിലെ വിദ്യാഭ്യാസം

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഫ്ഗാന്‍റെ രാഷ്ട്രീയാധികാരം താലിബാന്‍ തീവ്രവാദികള്‍ കൈയേറുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കകകളുണ്ടായിരുന്നത് വിദ്യാഭ്യാസ മേഖലയ്ക്കായിരുന്നു. മതവിദ്യാഭ്യാസമല്ലാത്ത മറ്റ് വിദ്യാഭ്യാസത്തെ 'വിദ്യാര്‍ത്ഥി' എന്നര്‍ത്ഥം വരുന്ന താലിബാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നത് തന്നെയാണ് ഈ ആശങ്കയ്ക്ക് കാരണവും. എന്നാല്‍, തങ്ങളുടെ രണ്ടാം വരവില്‍ ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് താലിബാന്‍ മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. പക്ഷേ അപ്പോഴും ആശങ്കകള്‍ മാറിയിരുന്നില്ല. ഒടുവില്‍ തങ്ങള്‍ പറയുന്ന തരത്തില്‍ വസ്ത്രധാരണം ചെയ്താല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താമെന്നും അവര്‍ സമ്മതിച്ചു. 

International Sep 7, 2021, 6:00 PM IST

Smart classrooms will be made available to students in special schoolsSmart classrooms will be made available to students in special schools

സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കും; മന്ത്രി വി ശിവൻകുട്ടി

ഓൺലൈൻ ക്ലാസുകളിൽ ഭിന്നശേഷി കുട്ടികൾക്കും മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് ജ്യോതിർമയിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. 

Career Sep 4, 2021, 9:45 AM IST

Catholic elementary school  against Michigan students to wear masks in classroomsCatholic elementary school  against Michigan students to wear masks in classrooms

ദൈവ സാദൃശ്യത്തില്‍ സൃഷ്ടിച്ച മനുഷ്യന്‍റെ മുഖം മറയ്ക്കുന്നത് മതവിരുദ്ധം, മാസ്കിനെതിരെ കത്തോലിക്കാ സ്കൂള്‍

മാസ്ക് ധരിച്ചുകൊണ്ടിരിക്കുന്നത് അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും പഠനത്തിന് വെല്ലുവിളിയാവുമെന്നുമാണ്  ഇവര്‍ വാദിക്കുന്നത്. അധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്ക് മനസിലാകാതെ വരുമെന്നും ഇവര്‍ വാദിക്കുന്നു

International Jul 20, 2021, 4:05 PM IST

psc exam  special classroom will be set up for those who are covid positivepsc exam  special classroom will be set up for those who are covid positive

പി എസ് സി പരീക്ഷ; കൊവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും

ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിൽ  കൊവിഡ് പോസിറ്റീവ് ആയവർക്കായി  പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ്സ്‌മുറി തയാറാക്കും. ഉദ്യോഗാർത്ഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പി എസ് സി.

Career Jun 29, 2021, 6:29 PM IST

Chennai School Teacher Arrested For Sexual Misconduct In Online ClassesChennai School Teacher Arrested For Sexual Misconduct In Online Classes

ഓണ്‍ലൈന്‍ ക്ലാസില്‍ 'അര്‍ദ്ധനഗ്നനായി' അധ്യാപകന്‍; പിടിയിലായപ്പോള്‍ മനസിലായി 'ചെറിയപുള്ളിയല്ല'.!

രാജഗോപാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയതോടെ. ഇയാളുടെ 'ടോപ്പ് ലെസ് ദൃശ്യങ്ങള്‍' പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ റെക്കോഡ് അടക്കം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സെലബ്രൈറ്റി മോഡലുമായ ക്രിപാലിന് അയച്ചു നല്‍കി.

crime May 26, 2021, 12:03 PM IST

Kerala Legislative Assembly Election 2021 How many marks can give to the LDF government in education sectorKerala Legislative Assembly Election 2021 How many marks can give to the LDF government in education sector

സര്‍ക്കാര്‍ സ്‌കൂളുകള്‍ പുത്തനായി, ഉന്നതവിദ്യാഭ്യാസരംഗമോ? വിദ്യാഭ്യാസ മേഖലയ്‌ക്ക് എത്ര മാര്‍ക്കിടാം

സ്‌കൂളുകള്‍ ഹൈട്ടെക്കും ഡിജിറ്റലും ആയത് വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ കൊവിഡ് കാലത്ത് നേരിട്ടതടക്കമുള്ള പോരായ്‌മകളുമുണ്ട്.

Analysis Mar 6, 2021, 11:27 AM IST

UP College Student Shot At Inside Classroom, Female Classmate KilledUP College Student Shot At Inside Classroom, Female Classmate Killed

ത്രികോണ പ്രണയം; ക്ലാസ് മുറിയില്‍ വെച്ച് യുവാവ് സഹപാഠിയെ വെടിവെച്ചുവീഴ്ത്തി, പെണ്‍കുട്ടിയെ കൊലപ്പെടുത്തി

രണ്ട് യുവാക്കളും പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നും, ത്രികോണ പ്രണയം പുറത്തായതോടെയാണ് പ്രതി ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
 

crime Feb 20, 2021, 8:23 PM IST

digital class for sslc and plus two focus areadigital class for sslc and plus two focus area

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയയ്ക്ക് ഡിജിറ്റല്‍ ക്ലാസ് ലഭ്യമാകും

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സു​ഗമമാക്കുന്നതിന് വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫോക്കസ് ഏരിയ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. 

Career Jan 4, 2021, 11:05 AM IST