Asianet News MalayalamAsianet News Malayalam
43 results for "

Cleared

"
American writer Alice Sebold apologised to the man cleared of her rapeAmerican writer Alice Sebold apologised to the man cleared of her rape

Alice Sebold : തന്റെ ബലാത്സം​ഗപരാതിയിൽ നിരപരാധി അകത്തുകിടന്നത് 16 വർഷം, മാപ്പ് പറഞ്ഞ് എഴുത്തുകാരി

ബ്രോഡ്‌വാട്ടറിൽ നിന്നുള്ള ഒരു പ്രസ്താവന, അദ്ദേഹത്തിന്റെ അഭിഭാഷകർ മുഖേന പുറത്തിറക്കിയിട്ടുണ്ട്. അതില്‍, 'അവര്‍ മാപ്പ് പറഞ്ഞതിൽ തനിക്ക് ആശ്വാസമുണ്ട്' എന്ന് അദ്ദേഹം പറയുന്നു. 

Web Specials Dec 1, 2021, 4:05 PM IST

wrongfully accused of rape and cleared of the charge after 70 yearswrongfully accused of rape and cleared of the charge after 70 years

ബലാത്സം​ഗം ആരോപിച്ച് നാല് കറുത്തവർ​ഗക്കാരെ ശിക്ഷിച്ചു, 70 വർഷത്തിനുശേഷം ഇവര്‍ കുറ്റക്കാരല്ലെന്ന് കോടതി

അവരുടെ കുടുംബങ്ങൾ വാർത്ത അറിഞ്ഞപ്പോൾ വികാരഭരിതരായി, ഇത് സമാനമായ മറ്റ് ശിക്ഷകളുടെ പുനഃപരിശോധനയ്ക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു. 

Web Specials Nov 23, 2021, 12:56 PM IST

Bank official Shraddha Gupta found hanging in UP's Ayodhya, 'suicide note' naming IPS officerBank official Shraddha Gupta found hanging in UP's Ayodhya, 'suicide note' naming IPS officer

ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യകുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരും

ആത്മഹത്യാകുറിപ്പില്‍ ഐപിഎസ് ഓഫിസര്‍ അയോധ്യ എസ്എസ്പി ആശിഷ് തിവാരി, മറ്റൊരു പൊലീസുകാരന്‍ അനില്‍ റാവത്ത്, യുവതിയുടെ മുന്‍ പ്രതിശ്രുത വരന്‍ വിവേക് ഗുപ്ത എന്നിവരുടെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെയുള്ള ആരോപണമെന്തെന്ന് വ്യക്തമല്ല.
 

India Oct 31, 2021, 9:26 PM IST

Was told I will get Rs 300 cr if Ambani RSS linked man  deals are cleared Satya Pal MalikWas told I will get Rs 300 cr if Ambani RSS linked man  deals are cleared Satya Pal Malik

രണ്ട് കരാറിന് 300 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു; ഒപ്പുവച്ചില്ല, മോദി പിന്തുണച്ചു: മുൻ ജമ്മു കശ്മീർ ഗവർണർ

ആർഎസ്എസ് ബന്ധമുള്ള ആളുമായും അംബാനിയുമായി ബന്ധപ്പെട്ട ഫയലുകൾക്ക്  അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. 

India Oct 22, 2021, 4:57 PM IST

woman cleared of  drunk driving after proving she downed vodka moments after the accident to  calm downwoman cleared of  drunk driving after proving she downed vodka moments after the accident to  calm down

വോഡ്‌ക കുടിച്ചത് അപകടത്തിന് ശേഷം മനസ്സ് തണുക്കാൻ, 'ഡ്രങ്ക് ഡ്രൈവിംഗ്' കേസിൽ യുവതിയെ വെറുതെ വിട്ട് കോടതി

അപകടം നടന്ന പാടെ യുവതി, താൻ ഇടിച്ചു നാശമാക്കിയ കാറിന്റെ ഉടമയ്ക്ക് ആയിരം പൗണ്ട് എടുത്തുനീട്ടി, "നടന്നതിനെക്കുറിച്ച് മറന്നോളൂ" എന്ന് പറയുകയായിരുന്നു.

auto blog Oct 13, 2021, 12:14 PM IST

satyam gandhi cleared upsc examination with 10 ranksatyam gandhi cleared upsc examination with 10 rank

'കോച്ചിംഗില്ലാതെ സ്വയം പഠിച്ചു'; ആദ്യശ്രമത്തിൽ, സിവിൽ സർവ്വീസ് പരീക്ഷയിൽ പത്താം റാങ്ക് നേടി സത്യം ​ഗാന്ധി

ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ തിളക്കമാർന്ന വിജയം നേടിയിരിക്കുകയാണ് സത്യം ​ഗാന്ധി എന്ന ചെറുപ്പക്കാരൻ. ബീഹാർ സ്വദേശിയായ സത്യം അഖിലേന്ത്യാ തലത്തിൽ പത്താം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. 

Career Oct 8, 2021, 3:56 PM IST

Kerala HC rejected Plea against Bharat bandhKerala HC rejected Plea against Bharat bandh

തിങ്കളാഴ്ചത്തെ ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി: ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ

ഹർത്താലുകൾ പ്രഖ്യാപിക്കാനും നടപ്പാക്കാനും കേരള ഹൈക്കോടതി തന്നെ നേരത്തെ മാർഗ്ഗനിർദേശങ്ങളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. 

Kerala Sep 24, 2021, 1:41 PM IST

Cabinet Secretary led panel clears names for bank privatisation IOB CBI likely candidatesCabinet Secretary led panel clears names for bank privatisation IOB CBI likely candidates

ഐഒബിയും സെൻട്രൽ ബാങ്കും സ്വകാര്യവത്കരിച്ചേക്കും; അന്തിമ തീരുമാനമെടുത്ത് ഉന്നത സമിതി

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനായി വരുത്തേണ്ട നിയമ ഭേദഗതികളെ കുറിച്ചും സമിതി പരിശോധിക്കുന്നുണ്ട്.

Money News Jun 29, 2021, 9:47 AM IST

Sharjah family building cleared of bachelors after complaintSharjah family building cleared of bachelors after complaint

താമസക്കാരില്‍ നിന്ന് പരാതി; യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു

കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ താമസക്കാരിലൊരാള്‍ ഒരു റേഡിയോ പ്രോഗ്രാമിലൂടെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നടപടി.

pravasam Jun 7, 2021, 10:39 PM IST

sand dunes of vizhinjam will be removed in a week adani port trust says sand was not the cause of the accidentsand dunes of vizhinjam will be removed in a week adani port trust says sand was not the cause of the accident

വിഴിഞ്ഞത്തെ മണൽത്തിട്ട ഒരാഴ്ച കൊണ്ട് നീക്കും; അപകടകാരണം മണൽത്തിട്ടയല്ലെന്ന് അദാനി പോർട്ട് ട്രസ്റ്റ്

കഴിഞ്ഞ ചൊവ്വാഴ്ച ശക്തമായ തിരയിലും കാറ്റിലും പെട്ട് വിഴിഞ്ഞത്ത് മൂന്ന് പേർ മരിച്ചതാണ് അടിയന്തരനടപടിയിലേക്ക് നീങ്ങാൻ കാരണം. അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയാണ് അപകടത്തിന് കാരണമെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. 

Kerala Jun 6, 2021, 7:00 AM IST

mystery behind covid 19 origin continues even after breaking out 18 months agomystery behind covid 19 origin continues even after breaking out 18 months ago

സ്വാഭാവിക പരിണാമം, ബാറ്റ് ലേഡി.... 18 മാസത്തിനുശേഷവും ഉറവിടത്തേക്കുറിച്ചുള്ള ദുരൂഹത മായാതെ കൊവിഡ്

വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ കൂടിയും വുഹാനിലെ മാര്‍ക്കറ്റുമായും 2002ലെ സാര്‍സുമായാണ് പുതിയ വൈറസിനെ ബന്ധപ്പെടുത്തിയത്. വൈറസിന്‍റെ യാഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള പഠനങ്ങളുടെ വഴി തെറ്റിച്ചുവെന്നാണ് ശാസ്ത്ര ലേഖകനായ നിക്കോളാസ് വേയ്ഡ് വിശദമാക്കുന്നത്

Science May 30, 2021, 8:14 PM IST

dress more like women husband says wife husband accused and cleareddress more like women husband says wife husband accused and cleared

ഭാര്യയോട് 'സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കൂ' എന്ന് ഭർത്താവ്, ഒടുവിൽ കേസ്, കോടതി, കുറ്റവിമുക്തനാക്കൽ

അവർക്ക് തടിച്ച കാലുകളുണ്ടെന്നും, അതുകൊണ്ട് പാവാട ധരിക്കണമെന്നും, തന്റെ രൂപത്തെ കുറിച്ച് സ്വയം ഒരു ബോധ്യം വേണമെന്നും മാർസ്ഡൻ ഭാര്യയോട് പറയുമായിരുന്നു. 

Web Specials May 6, 2021, 3:48 PM IST

competition commission of india has cleared the acquisition of online grocery firm BigBasket by tata digitalcompetition commission of india has cleared the acquisition of online grocery firm BigBasket by tata digital

ഒടുവിൽ അനുമതി ലഭിച്ചു, ബിഗ് ബാസ്കറ്റ് ഇനി ടാറ്റയ്ക്ക് സ്വന്തമാകും

ഇതോടെ ലോകത്തെമ്പാടും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് വൻ ആവശ്യക്കാരുണ്ടായി. 

Companies Apr 29, 2021, 10:54 PM IST

Speaker Om Birla's Daughter IAS Backdoor Entry; Fact CheckSpeaker Om Birla's Daughter IAS Backdoor Entry; Fact Check

ലോക്‌സഭ സ്പീക്കറുടെ മകള്‍ക്ക് പരീക്ഷയെഴുതാതെ ഐഎഎസ് കിട്ടിയെന്ന് പ്രചാരണം; സത്യമെന്ത്

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലി ബിര്‍ലക്ക് പരീക്ഷയെഴുതാതെ ഐഎഎസ് ലഭിച്ചെന്ന വാര്‍ത്ത  ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു.

Fact Check Jan 19, 2021, 7:50 PM IST

AstraZeneca Oxford Covid Vaccine Cleared By UK As It Fights Mutant VirusAstraZeneca Oxford Covid Vaccine Cleared By UK As It Fights Mutant Virus

ഓ​ക്‌​സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക്ക​ വാക്സിന് അനുമതി നല്‍കി ബ്രിട്ടന്‍

മെ​ഡി​സ​ന്‍​സ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൊ​ഡ​ക്ട്‌​സ് റെ​ഗു​ലേ​റ്റ​റി ഏ​ജ​ന്‍​സി​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ക്‌​സ്ഫ​ഡ് വാ​ക്‌​സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് യു​കെ. ഫൈ​സ​ര്‍ വാ​ക്‌​സി​ന് യു​കെ നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

International Dec 30, 2020, 2:57 PM IST