Asianet News MalayalamAsianet News Malayalam
11 results for "

Climate Crisis

"
water crisis crocodiles attacking humanswater crisis crocodiles attacking humans

വെള്ളവും ഭക്ഷണവുമില്ല, മനുഷ്യരെ ആക്രമിച്ച് മുതലകൾ; ഇനി മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ കാലം?

'സര്‍ക്കാരില്‍ നിന്നും കാര്യമായി എന്തെങ്കിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അവർ ഞങ്ങൾക്ക് ജോലി ഒരു താലത്തിൽ വച്ചുതരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നമുക്ക് ബലൂചികൾക്ക് മരുഭൂമിയിൽ അപ്പക്കഷണങ്ങൾ കൊണ്ട് അതിജീവിക്കാൻ കഴിയും. എന്നാൽ വെള്ളമാണ് ജീവിതത്തിന്റെ സത്ത. അതില്ലാതെ നമ്മൾ അതിജീവിക്കില്ല. എന്ത് ചെയ്യാനാണ് ഞങ്ങള്‍?' 

Web Specials Dec 28, 2021, 12:09 PM IST

climate crisis affecting romance and sexual lifeclimate crisis affecting romance and sexual life

Climate change : കാലാവസ്ഥാവ്യതിയാനം: സെക്സിലേര്‍പ്പെടാന്‍ വരെ ആശങ്ക, ലൈംഗികജീവിതം താറുമാറാകുന്നു?

മിക്ക ആളുകളും ഗര്‍ഭം ധരിക്കുന്നതിനേക്കാള്‍ കൂടുതലായി കുട്ടികളെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അത് ഈ ഭൂമിയിലേക്ക് മറ്റൊരു മനുഷ്യനെ കൂടി കൊണ്ടുവരാതിരിക്കാനുള്ള കാരണമാവും എന്നാണ് അവര്‍ കരുതുന്നത്. 

Web Specials Dec 18, 2021, 4:06 PM IST

climate crisis in Bagdadclimate crisis in Bagdad

കൊടുംവേനലിൽ പൊള്ളി ബാ​ഗ്ദാദ്, നദികളിൽ വെള്ളമില്ല, കൃഷിയിറക്കാനാവാതെ കർഷകർ

കർഷകനായ ഷെയ്ക്ക് പറയുന്നത് അദ്ദേഹത്തിന്റെ അയൽക്കാർ, കൂട്ടുകാർ ഒക്കെ അദ്ദേഹത്തെ വിട്ട് പോയി എന്നാണ്. പുല്ലുപോലും പൊട്ടിമുളക്കാത്ത ആ വരണ്ട ഭൂമിയെ ഉപേക്ഷിച്ച് അവരൊക്കെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയി കഴിഞ്ഞു. 

Web Specials Oct 21, 2021, 1:14 PM IST

climate change Animals shapeshiftingclimate change Animals shapeshifting

കാലാവസ്ഥാ വ്യതിയാനം, കൊടുംചൂട് താങ്ങാൻ വയ്യ, 'രൂപമാറ്റ'ത്തിന് വിധേയരായി പക്ഷികൾ

വർധിച്ച് വരുന്ന ഈ ചൂടിൽ മൃഗങ്ങൾക്ക് അവയുടെ ശരീര താപനില നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവ ഒന്നാകെ ചത്തൊടുങ്ങും. അത് കാരണം, ചൂടുള്ള കാലാവസ്ഥയെ നേരിടാൻ ചില ജീവികൾ ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകുന്നു. 

Web Specials Sep 10, 2021, 3:12 PM IST

Oregon Bootleg Fire fire burns 300,000 acres in  USOregon Bootleg Fire fire burns 300,000 acres in  US

രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീ, യുഎസ്സിൽ കത്തിനശിച്ചത് മൂന്നുലക്ഷം ഏക്കർ

കാലാവസ്ഥയും തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നാണ് ഓപറേഷന്‍സ് സെക്ഷന്‍ ചീഫ്, ജോണ്‍ ഫ്ലാനിഗന്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞത്. ചൂട് ക്രമാതീതമായി കടുക്കുകയാണ് ഇവിടെ. 

Web Specials Jul 20, 2021, 11:15 AM IST

climate changes shocking truth and imagesclimate changes shocking truth and images

കൊടും ചൂട്, കൊടും തണുപ്പ്, കൊടും മഴ, ലോകം നടക്കുന്നതെങ്ങോട്ട്? കാണാം ചിത്രങ്ങൾ

കാലാവസ്ഥാ വ്യതിയാനം ലോകത്തെ ആകെ പിടിച്ചു കുലുക്കുകയാണ്. സാധാരണ കാലാവസ്ഥ എന്നത് വെറും ഓര്‍മ്മ മാത്രമായ അവസ്ഥയാണ്. കൊടും ചൂടും കൊടും ശൈത്യവും കൊടും മഴയുമെല്ലാം സാധാരാണമായിരിക്കുന്ന കാലത്തിലേക്കാണ് നാം നടന്നു കൊണ്ടിരിക്കുന്നത്. 

Web Specials Jul 19, 2021, 11:45 AM IST

Kea parrots migrating to mountains to avoid peopleKea parrots migrating to mountains to avoid people

മനുഷ്യരുടെ ശല്യം സഹിക്ക വയ്യ, കീ തത്തകൾ മലകളിലേക്ക് കുടിയേറുന്നുവെന്ന് പഠനം

കീ, മനുഷ്യർ ഉണ്ടാക്കുന്ന തിക്കിൽ നിന്നും തിരക്കിൽ നിന്നും രക്ഷപ്പെടാനായി മറ്റ് പ്രദേശങ്ങളിലേക്ക് പോയതിൽ ശാസ്ത്രജ്ഞർക്ക് സന്തോഷമുണ്ട്. അതിന്റെ കാലാവസ്ഥ വ്യതിയാനങ്ങളോടുള്ള പൊരുത്തപ്പെടുത്തലിന്റെ അടയാളമായിട്ടാണ് അതിനെ അവർ കാണുന്നത്. 

Web Specials Jun 2, 2021, 4:49 PM IST

European Union warning on climate crisisEuropean Union warning on climate crisis

ഭക്ഷണത്തിനും വെള്ളത്തിനുമായി ഭാവിയില്‍ യുദ്ധമുണ്ടാവും, ഇല്ലെങ്കില്‍ ഈ തലമുറ ത്യാഗം ചെയ്യണം; യൂറോപ്യൻ യൂണിയന്‍

“1930 -കളിലെ സാഹചര്യങ്ങളിലേക്ക് മടങ്ങാനല്ല ഞാൻ പറഞ്ഞത്.  ഗുഹകളിലും പുൽമേടുകളിലും താമസിക്കാൻ ഞങ്ങൾ ആളുകളോട് ആവശ്യപ്പെടുന്നില്ല. ഭാവിയിലേക്ക് കൂടുതൽ മുന്നോട്ട് പോകാൻ നമുക്ക് കുറച്ചൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടി വരും” അദ്ദേഹം പറഞ്ഞു.

Web Specials May 3, 2021, 2:20 PM IST

Kiribati the disappearing Island of South PacificKiribati the disappearing Island of South Pacific

'എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ കടലെടുക്കാം'; നിസ്സഹായരായ ഒരു ജനത

ഒരുലക്ഷത്തോളം ആളുകൾ ദ്വീപിന്റെ ഈ ഭാഗങ്ങളിൽ താമസിക്കുന്നു. എന്നാൽ, ഈ ദ്വീപസമൂഹത്തെ എപ്പോൾ വേണമെങ്കിലും വിഴുങ്ങാൻ പാകത്തിനാണ് പസഫിക് സമുദ്രത്തിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്.  

Magazine May 10, 2020, 11:32 AM IST

Greta Thunberg donates 1 lac USD to unicef for covid fightGreta Thunberg donates 1 lac USD to unicef for covid fight

കൊവിഡ് പോരാട്ടത്തിന് പുരസ്‌കാര തുക സംഭാവന നല്‍കി ഗ്രെറ്റ തുന്‍ബെര്‍ഗ്

ഇക്കഴിഞ്ഞ ഭൗമ ദിനത്തിലാണ് ഹ്യൂമന്‍ ആക്റ്റ് എന്ന സംഘടന തുംബെര്‍ഗിന് 1 ലക്ഷം പുരസ്‌കാര തുക നല്‍കിയത്.
 

International Apr 30, 2020, 9:54 PM IST

Viking Runestone indicates fear of climatic changeViking Runestone indicates fear of climatic change

നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്ഥാപിച്ച ഫലകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, സൂര്യഗ്രഹണവും തണുത്തുറഞ്ഞ വേനല്‍ക്കാലവും സൂചിപ്പിക്കുന്നതെന്ത്?

വൈക്കിംഗ് ശിലാഫലകം ഒരു മുൻകാല കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരാമർശം മാത്രമല്ല, പുതിയതിനെക്കുറിച്ചുള്ള ഭയത്തെയും സൂചിപ്പിക്കുന്നു.  അതിൽ പരാമർശിച്ചിട്ടുള്ള  സൂര്യഗ്രഹണവും, തണുത്തുറഞ്ഞ ഒരു വേനൽകാലവും അതിൻ്റെ സൂചനകളാണ്. 

Magazine Jan 13, 2020, 12:30 PM IST