Asianet News MalayalamAsianet News Malayalam
8 results for "

Climate Summit

"
UAE will be the host of climate summit COP 28 in 2023UAE will be the host of climate summit COP 28 in 2023

COP 28|2023ലെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി യുഎഇയില്‍

കാലാവസ്ഥാ വ്യതിയാനവും(Climate change) വെല്ലുവിളികളും ചര്‍ച്ചയാകുന്ന 28-ാമത് ആഗോള ഉച്ചകോടി, കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28(COP28) 2023ന് യുഎഇ ആതിഥേയത്വം വഹിക്കും. യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(UNFCCC) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

pravasam Nov 12, 2021, 1:31 PM IST

Biden attacks China and Russia leaders for not attending COP26Biden attacks China and Russia leaders for not attending COP26

COP26 | ചൈന ചെയ്യുന്നത് തെറ്റ്; റഷ്യയ്ക്ക് മിണ്ടാട്ടം മുട്ടി; രൂക്ഷവിമര്‍ശനവുമായി ബൈഡന്‍

120 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും  വിട്ടുനില്‍ക്കുന്നതിന് എതിരെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനം.

Web Specials Nov 3, 2021, 5:32 PM IST

COP26 Prime Minister Narendra Modi says solar energy is the futureCOP26 Prime Minister Narendra Modi says solar energy is the future

COP26: മനുഷ്യ രാശിയുടെ ഭാവി സൗരോർജ്ജത്തിൽ, ആഗോള ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്ന് പ്രധാനമന്ത്രി

ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് - ഇതാണ് നിലവിലെ വെല്ലുവിളികൾ നേരിടാനുള്ള മാർഗ്ഗമെന്ന് പറയുന്നു പ്രധാനമന്ത്രി.

International Nov 2, 2021, 9:43 PM IST

Youre the most popular man in Israel come join my party: Israeli PM tells PM Modi VIDEOYoure the most popular man in Israel come join my party: Israeli PM tells PM Modi VIDEO

'നിങ്ങള്‍ ഇസ്രയേലില്‍ വളരെ പ്രശസ്തനാണ്, വന്ന് എന്‍റെ പാര്‍ട്ടിയില്‍ ചേരാമോ' മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

മിനുട്ടുകള്‍ നീണ്ട കൂടികാഴ്ചയിലെ ഒരു സൗഹൃദ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുകയാണ്.
 

International Nov 2, 2021, 9:05 PM IST

No more blah blah blah says Greta Thunberg against world leaders at COP26No more blah blah blah says Greta Thunberg against world leaders at COP26

COP26| എന്ത് പ്രഹസനമാണിത് നേതാക്കളെ, വാചകമടി കൊണ്ട് കാലാവസ്ഥാ വ്യതിയാനം തടയാനാവില്ല: ഗ്രെറ്റ

സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ലോകത്തിന്റെ ഭാവിയെ ഗൗരവത്തോടെ കാണുന്നുവെന്ന് അഭിനയിക്കുക മാത്രമാണെന്നും ഗ്രെറ്റ പറഞ്ഞു. 

Web Specials Nov 2, 2021, 5:03 PM IST

COP26 more than 100 countries pledge to end deforestation by 2030COP26 more than 100 countries pledge to end deforestation by 2030

Climate Summit COP26 | 2030 -ഓടെ വനനശീകരണം ഇല്ലാതാക്കുമെന്ന് 100-ലേറെ രാജ്യങ്ങള്‍

കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും ദുരിതം വിതയ്ക്കുന്നതിനിടെ, 2030 -ഓടെ വനനശീകരണം ഇല്ലാതാക്കാനും വനവല്‍ക്കരണം നടത്താനും നടപടി സ്വീകരിക്കുമെന്ന് ലോകനേതാക്കളുടെ ഉറപ്പ്. 

Web Specials Nov 2, 2021, 3:53 PM IST

glasgow prime minister narendra nodi has said that climate change is a challenge for indiaglasgow prime minister narendra nodi has said that climate change is a challenge for india

കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളി; 'ഗ്ലാസ്ഗോ'യിൽ പ്രധാനമന്ത്രി

ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.   ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ  രാജ്യത്തെ  ജനങ്ങളുടെ ജീവിത നിലവാരം  മെച്ചപ്പെട്ടെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. 

International Nov 1, 2021, 10:29 PM IST

Greta Thunberg and 15 other children filed a complaint against five countries regarding climate crisisGreta Thunberg and 15 other children filed a complaint against five countries regarding climate crisis

ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള 5 രാജ്യങ്ങള്‍ക്കെതിരെ യുഎന്നില്‍ ഗുരുതര പരാതിയുമായി ഗ്രേറ്റാ തുന്‍ബെര്‍ഗ്‌

ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കില്ലെന്നാണ് സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തകയുടെ ഗുരുതര ആരോപണങ്ങള്‍.

International Sep 24, 2019, 10:14 AM IST