Cm Kerala
(Search results - 61)KeralaJan 1, 2021, 6:29 PM IST
അഴിമതി തടയാൻ പുതിയ സംവിധാനം, പുത്തൻ പ്രഖ്യാപനവുമായി പിണറായി
വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നിൽ സോഫ്റ്റ്വെയർ വഴി പരാതി നൽകാം. വിവരം നൽകുന്നവർ ഒരു സർക്കാരോഫീസിലും കയറേണ്ടി വരില്ല.
KeralaDec 28, 2020, 4:32 PM IST
'മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചു', ഓർത്തഡോക്സ് സഭാ പ്രതിനിധി, പിൻമാറി സമസ്ത
സംവരണവിഷയത്തിലും സഭാതർക്കത്തിലും മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടിയില്ല. വ്യസനമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം വേദന...
KeralaDec 28, 2020, 9:40 AM IST
മതനേതാക്കളെ കണ്ട് മുഖ്യമന്ത്രി, എസ്ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും ക്ഷണമില്ല
ഇകെ സുന്നി വിഭാഗം നേതാവ് ഉമർ ഫൈസി മുക്കം ജമാ അത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗങ്ങളിൽ നിന്ന് മാറ്റിനിർത്തിയതിൽ മാധ്യമങ്ങളോടും മുഖ്യമന്ത്രിയോട് നേരിട്ടും ...
KeralaDec 27, 2020, 12:35 PM IST
കാന്തപുരത്തെ കണ്ട്, ജമാ അത്തിനെ കാണാതെ മുഖ്യമന്ത്രി, രണ്ട് രൂപതാ അധ്യക്ഷൻമാർ വന്നില്ല
ഇകെ- എപി സുന്നി വിഭാഗങ്ങളിലെ നേതാക്കളെയും, എംഇഎസ്, കെഎൻഎം എന്നീ സംഘടനാപ്രതിനിധികളെയും വിളിച്ച യോഗത്തിലേക്ക് ജമാ അത്തെ ഇസ്ലാമി പ്രതിനിധികൾക്ക് മാത്രം ക്ഷണമില്ല. ഇന്ന് കോഴിക്കോടിന് പുറമേ വയനാട്ടിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.
KeralaNov 27, 2020, 9:15 AM IST
'പൊലീസ് അന്വേഷിച്ചത് മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച്', കടുത്ത ആരോപണവുമായി ഹാരിസിന്റെ കുടുംബം
'പൊലീസ് അന്വേഷിച്ചത് മുഖ്യമന്ത്രി നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച്', കടുത്ത ആരോപണവുമായി ഹാരിസിന്റെ കുടുംബം
KeralaOct 30, 2020, 11:57 AM IST
മുഖ്യമന്ത്രിയും പാർട്ടിയും പച്ചക്കള്ളം ആവർത്തിക്കുന്നു: സുരേന്ദ്രൻ
മുഖ്യമന്ത്രി ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ വാച്ച് ഉപയോഗിച്ചിരുന്നു. പിന്നീടത് ഒഴിവാക്കുകയായിരുന്നു. സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ കാണാനുള്ള ഒരു ഐ ഫോൺ എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം.
KeralaOct 29, 2020, 12:24 PM IST
'രണ്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്'
സ്വര്‍ണക്കടത്തുകാരുമായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
KeralaSep 17, 2020, 9:47 PM IST
കെടി ജലീല്‍, ചോദ്യംചെയ്യല്‍, രാജി ആവശ്യം, പ്രതിഷേധം; മുഖ്യമന്ത്രിക്ക് പറയാനുള്ള 12 കാര്യങ്ങള്‍
സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിലെ എന്‍ഐഎ ചോദ്യം ചെയ്ത ശേഷവും പിന്തുണ വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തി
KeralaSep 17, 2020, 7:19 PM IST
'പരസ്പരം ആക്രമിക്കാത്തത് സ്വാഭാവികം', സംസ്ഥാനത്ത് വീണ്ടും കോലീബി സഖ്യമെന്നും മുഖ്യമന്ത്രി
പറച്ചിലില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും ഒരുപോലെയാണെന്നും നേരത്തേ ഉണ്ടായിരുന്ന കോലിബി സംഘ്യം വീണ്ടും വരികയാണെന്നും മുഖ്യമന്ത്രി
KeralaAug 31, 2020, 11:27 AM IST
ഇരട്ടക്കൊലയിൽ സമഗ്ര അന്വേഷണം, പിന്നിലാര് എന്നും കണ്ടെത്തും, അപലപിച്ച് മുഖ്യമന്ത്രി
ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്തും. ഇക്കാര്യത്തിൽ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി
KeralaAug 30, 2020, 10:19 AM IST
'കൊവിഡ് വ്യവസ്ഥകൾ പാലിച്ച് പരിമിതികൾക്കുള്ളിൽ നിന്നുള്ള ഓണം', ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി
ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷ. കൊവിഡ് വ്യവസ്ഥകൾ പാലിച്ച് പരിമിധികൾക്കുള്ളിൽ നിന്നുകൊണ്ട് ഓണമാഘോഷിക്കാമെന്നും മുഖ്യമന്ത്രി
KeralaAug 27, 2020, 11:42 AM IST
സെക്രട്ടേറിയേറ്റിലെ തീപിടിത്തം: ഇടപെട്ട് ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി
പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
KeralaAug 17, 2020, 6:20 PM IST
'സാധാരണ പ്രകൃതിദുരന്തങ്ങൾ അടുത്തടുത്ത വർഷങ്ങളിൽ ആവർത്തിക്കില്ല, പക്ഷേ നമുക്ക് അങ്ങനെയായിരുന്നില്ല'
കഴിഞ്ഞ നാല് വർഷം കണക്കാക്കിയാൽ കേരളത്തിന് ആവർത്തിച്ച് നിരവധി ദുരന്തങ്ങൾ നേരിടേണ്ടി വന്നതായും ഇത് കാരണം പുനരുദ്ധാരണ പദ്ധതികളിൽ സ്തംഭനം നേരിടേണ്ടി വന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ദുരന്തത്തെയും നേരിടാനുള്ള കരുത്ത് ലഭിക്കുന്നത് ഈ നാട്ടിൽനിന്നും നാട്ടുകാരിൽ നിന്നും തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.KeralaAug 12, 2020, 6:39 PM IST
കേരളത്തിലെ രോഗമുക്തി നിരക്ക്; പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി
തുടക്കത്തില്‍ മൂന്ന് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നു എന്നാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്.
News hourAug 9, 2020, 9:02 PM IST
'പിആര്‍ ഏജന്‍സി എഴുതി തരുന്നതില്‍ നിന്ന് കണ്ണുയര്ത്തുമ്പോഴേക്കും മുഖ്യമന്ത്രിയുടെ ഭാവം മാറുന്നു'
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം എണ്ണിയെണ്ണി പറയാന്‍ ബാധ്യസ്ഥനാണെന്ന് ബിജെപി നേതാവ് വിവി രാജേഷ്. പിആര്‍ ഏജന്‍സി എഴുതി തരുന്നതില്‍ നിന്ന് കണ്ണുയര്ത്തുമ്പോഴേക്കും മുഖ്യമന്ത്രിയുടെ ഭാവം മാറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസെന്താ ബ്രോക്കര്‍ ഓഫീസാണോയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.