Asianet News MalayalamAsianet News Malayalam
11 results for "

Cm Press Conference

"
government offices will open on saturdays again more relaxation expectedgovernment offices will open on saturdays again more relaxation expected

ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവ്; കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും

വരുന്ന ശനിയാഴ്ച മുതൽ ഉത്തരവ് ബാധകമായിരിക്കും. മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ചകളിൽ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. 

Kerala Sep 14, 2021, 1:28 PM IST

covid 19 updates from government of kerala new cases deaths and recovery on 08 Maycovid 19 updates from government of kerala new cases deaths and recovery on 08 May

കുറയാതെ കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് രോഗം സ്ഥിരീകരിച്ചു; 64 മരണം കൂടി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala May 8, 2021, 5:34 PM IST

cm press conference live updates psc protests discussion response pinarayi vijayancm press conference live updates psc protests discussion response pinarayi vijayan

'സമാധാനപരമായി സമരം തുടരട്ടെ', ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഉദ്യോഗാർത്ഥികളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണെന്നും, ചർച്ചകളിലൂടെ സമവായം ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പൂർണരൂപം.. 

Kerala Feb 20, 2021, 7:05 PM IST

covid 19 situation in Kerala cm press conference new cases recovery and spread in statecovid 19 situation in Kerala cm press conference new cases recovery and spread in state

കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് സ്ഥിരീകരിച്ചത് 3215 കേസുകൾ, 2532 പേര്‍ രോഗമുക്തി നേടി

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 89 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Kerala Sep 15, 2020, 6:03 PM IST

covid statistics in kerala as on 29 june 2020covid statistics in kerala as on 29 june 2020

സംസ്ഥാനത്ത് 121 പേർക്ക് കൂടി കൊവിഡ്, ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, ഇന്നലെ തുടർച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു. ഇന്നത്തെ കൊവിഡ് കണക്കുകളുടെ വിശദാംശങ്ങൾ...

Kerala Jun 29, 2020, 6:02 PM IST

pinarayi will not meet media today daily presser postponed informs cm officepinarayi will not meet media today daily presser postponed informs cm office

മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം ഇന്നുമില്ല

ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക.

Kerala Jun 9, 2020, 1:13 PM IST

ldf government completes 4 years cm pinarayi to meet media at 11 amldf government completes 4 years cm pinarayi to meet media at 11 am

എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് 4 വർഷം; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 11 മണിക്ക്

പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി വന്ന നാല് വ‌ർഷങ്ങളാണ് കടന്ന് പോകുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വ‌ർഷത്തിൽ നിന്ന് വ്യത്യസ്തമായി നാലാം വ‌ർഷം പിണറായി വിജയൻ സർക്കാരിന്റേതായിരുന്നു.

Kerala May 25, 2020, 9:50 AM IST

opposition strengthen allegation  that covid 19 test result kept secret till cm press conferenceopposition strengthen allegation  that covid 19 test result kept secret till cm press conference

'മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനംവരെ പരിശോധനഫലങ്ങൾ രഹസ്യമാക്കുന്നു'; ആരോപണം ശക്തമാക്കി പ്രതിപക്ഷം

എന്നാൽ ഈ ആരോപണങ്ങൾ ആരോഗ്യവകുപ്പ് പൂർണമായും തള്ളുകയാണ്. ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് മന്ത്രിയുടെ പ്രതികരണം. 

Kerala Apr 27, 2020, 11:32 AM IST

pinarayi vijayan stops daily news briefing on corona virus updates from tomorrowpinarayi vijayan stops daily news briefing on corona virus updates from tomorrow
Video Icon

'നാളെ മുതല്‍ പതിവ് വാര്‍ത്താസമ്മേളനമുണ്ടാവില്ല, ഇടവിട്ടൊക്കെ കാണാ'മെന്ന് മുഖ്യമന്ത്രി

ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ പോലും ശ്രദ്ധയുള്ള മുഖ്യമന്ത്രി പല കാര്യത്തിലും മറുപടി പറയുന്നില്ലെന്ന് ചോദ്യമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാവാന്‍ സമയമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പതിവ് വാര്‍ത്താസമ്മേളനം ഇനിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിന് ഒടുവില്‍ അറിയിച്ചു.
 

Kerala Apr 16, 2020, 7:22 PM IST

covid 19 chief ministers press conference as on 7 april 2020covid 19 chief ministers press conference as on 7 april 2020

കേരളത്തില്‍ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, നിയന്ത്രിത ദിവസങ്ങളിൽ ചില കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന് ആശ്വാസത്തിന്‍റെ ദിവസങ്ങളാണ്. രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പില്ല. സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പു പറയുമ്പോഴും ലോക്ക് ഡൗണിന് ശേഷം എന്താകും എന്നതാണ് നിർണായകം. തത്സമയം. 

Kerala Apr 7, 2020, 6:06 PM IST

Covid 19 Kerala P t thomas lashes out against Kerala cmCovid 19 Kerala P t thomas lashes out against Kerala cm

മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം 'ഷോ'; വിവരങ്ങൾ അപ്പപ്പോൾ അറിയാൻ സംവിധാനമൊരുക്കണമെന്ന് പി ടി തോമസ്

കോവിഡ് ഡ്യൂട്ടി കഴിഞ്ഞു പോയ ഡോക്ടർമാർ നിരീക്ഷണത്തിൽ പോകാതെ മറ്റുള്ളവരെ ചികിൽസിച്ചുവെന്നും ചിലർ സർജറി വരെ നടത്തിയെന്നും പി ടി തോമസ് ആരോപിച്ചു. 

News Apr 2, 2020, 1:02 PM IST