Asianet News MalayalamAsianet News Malayalam
21 results for "

Cmdrf Kerala

"
cmdrf kerala donation for covid vaccinecmdrf kerala donation for covid vaccine

'നമ്മുടെ സഹോദരങ്ങള്‍ പ്രതികരിക്കുന്നു'; ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്കെത്തിയത് ഒരു കോടി 15 ലക്ഷം

ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ സംഭാവന നൽകി.  

Kerala Apr 24, 2021, 6:32 PM IST

cmdrf kerala donation for vaccinecmdrf kerala donation for vaccine

ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ചത് ഒരു കോടി, പങ്കാളികളാകണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം

സിഎംഡിആർഎഫിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ പ്രവഹിക്കുകയാണ്. ലോകത്തിന് മാതൃകയായ ജനത ആരുടെയും ആഹ്വാനം അനുസരിച്ചല്ല, മറിച്ച് സ്വയമേ മുന്നോട്ട് വന്നാണ് സംഭാവനകൾ നൽകുന്നത്.

Kerala Apr 23, 2021, 6:29 PM IST

DYFI gave 10 crore to CMDRF KeralaDYFI gave 10 crore to CMDRF Kerala

ആക്രി പെറുക്കിയും ബിരിയാണി വിറ്റും 10 കോടി; ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്‌ഐയുടെ സംഭാവന

10 കോടി 95 ലക്ഷത്തി എണ്‍പത്തിയാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഡിവൈഎഫ്‌ഐ.

Kerala Aug 6, 2020, 9:05 PM IST

Family gave money to Kerala Chief Ministers Distress Relief FundFamily gave money to Kerala Chief Ministers Distress Relief Fund

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന; ദമ്പതികള്‍ ഇത്തവണയും പതിവ് മുടക്കിയില്ല

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കല്‍ അച്ച്യുതന്‍ മാസ്റ്ററും ഭാര്യ ഡോ. ഇ.സി സരസ്വതിയുമാണ് മനുഷ്യ സ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ച് ശ്രദ്ധേയരായത്

Chuttuvattom Jul 8, 2020, 9:33 PM IST

Orma collective gave one lakh to CMDRF KeralaOrma collective gave one lakh to CMDRF Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ഓര്‍മ' കൂട്ടായ്മയുടെ ഒരു ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി

Chuttuvattom Jun 30, 2020, 9:46 PM IST

life of jenson from kasargod who gave disability pension to cmdrflife of jenson from kasargod who gave disability pension to cmdrf
Video Icon

അന്ന് സ്വന്തം ജീവനെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഇന്ന് പ്രതീക്ഷകളുമായി ജെന്‍സന്റെ ജീവിതം മുന്നോട്ട്

തനിക്ക് കിട്ടിയ വികലാംഗ പെന്‍ഷന്‍തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതില്‍ മാത്രം ഒതുങ്ങുന്നതല്ല കാസര്‍കോട് കള്ളാര്‍ സ്വദേശി ജെന്‍സന്റെ കഥ. ജീവിത വഴിയില്‍ കാലിടറിയതിനെ തുടര്‍ന്ന് മൂന്ന് തവണയാണ് ജെന്‍സണ്‍ മരണം വരിക്കാന്‍ സ്വയം തയ്യാറെടുത്തത്. ജെന്‍സന്റെ ജീവിതം ഇങ്ങനെ...

Explainer Jun 8, 2020, 7:25 PM IST

Unniyappam selling women gave RS 1090 to CMDRF KeralaUnniyappam selling women gave RS 1090 to CMDRF Kerala

ഉണ്ണിയപ്പം വിറ്റുകിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക്; സരോജിനി സന്തോഷവതി

ഉണ്ണിയപ്പം വിറ്റുനടന്ന വീട്ടമ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സ്വീകരണം ഒരുക്കി റവന്യൂ ഉദ്യോഗസ്ഥര്‍. 

Chuttuvattom May 10, 2020, 9:57 PM IST

kannur cpm donates 2.5 crore to CMRFkannur cpm donates 2.5 crore to CMRF

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരക്കോടി സംഭാവന നൽകി കണ്ണൂര്‍ സിപിഎം

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരക്കോടി സംഭാവന നൽകി കണ്ണൂരിലെ സിപിഎം. വിവിധ കീഴ്ഘടകങ്ങളിൽ നിന്നായി സ്വരുക്കൂട്ടിയി 2,51,59373 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Chuttuvattom May 4, 2020, 2:05 PM IST

Covid 19 farmer donate 10000 kg tapioca to cmdrfCovid 19 farmer donate 10000 kg tapioca to cmdrf

പണമില്ല; പതിനായിരം കിലോ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വയനാട്ടിലെ കര്‍ഷകന്‍

ലോക്ഡൗണ്‍ വന്നപ്പോള്‍ പ്രതിസന്ധിയായി. എന്നാല്‍ അതിനെക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ കഴിയുന്നതു പോലെ സഹായിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റോയി
 

Chuttuvattom Apr 10, 2020, 11:28 PM IST

CPM raises Rs 22.90 crore for flood reliefCPM raises Rs 22.90 crore for flood relief

ഫണ്ട് പിരിവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 22,90,67,326 രൂപ നല്‍കി സിപിഎം

സംസ്ഥാന വ്യാപകമായി നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 22,90,67,326 രൂപ നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍

Kerala Sep 8, 2019, 12:35 PM IST

cpim fund collection for cmdrf starts tomorrowcpim fund collection for cmdrf starts tomorrow

മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായം; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍

കേരളം നേരിട്ട  ദുരിതത്തില്‍ നിന്ന്‌ നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ ശേഖരിക്കാനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരും സഹായിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു

Kerala Aug 12, 2019, 7:42 PM IST

anas donate money which saved for treatment of son to cmdrfanas donate money which saved for treatment of son to cmdrf

മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം ദുരിതാശ്വാസത്തിന് നല്‍കി ഒരു കുടുംബം

ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേർ സഹായിച്ചത് ഉൾപ്പെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കുടുംബം തീരുമാനിച്ചതായും അനസ് പറഞ്ഞു

Kerala Aug 12, 2019, 7:01 PM IST

five year old akku sell his paintings to donate CMDRFfive year old akku sell his paintings to donate CMDRF

അഞ്ചുവയസ്സുകാരന്‍ അക്കുവും നല്‍കും, തന്‍റെ ചിത്രത്തില്‍നിന്നും കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്...

അക്കുവിന്റെ ചിത്രങ്ങളാണ്.... ഒരു അഞ്ചുവയസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്... വെള്ളപ്പൊക്കത്തില്‍ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ ഒഴുകിപ്പോയ കുഞ്ഞിക്കുട്ടികൾക്ക് വേണ്ടി ഈ ചിത്രങ്ങൾ കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചിട്ടുണ്ട്...

Arts Aug 12, 2019, 2:58 PM IST

4093 Crore rupees reached in cm relief fund4093 Crore rupees reached in cm relief fund

പ്രളയദുരിതാശ്വാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയത് 4093.91 കോടി

തീവ്രവാദക്കേസുകളില്‍ ചുമത്തുന്ന യുഎപിഎ നിയമം സംസ്ഥാന സര്‍ക്കാരോ പൊലീസോ ദുരുപയോഗം ചെയ്തിട്ടില്ല. കേസുകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് രാഷ്ട്രീയപ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തില്ലെന്നും അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

Kerala May 28, 2019, 10:41 AM IST

UNA did not deposited the contribution collected for flood relief in CMDRFUNA did not deposited the contribution collected for flood relief in CMDRF

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പിരിച്ച പണം കൊടുത്തോ ജാസ്മിൻ ഷാ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്ത തുക അടച്ചുവോ എന്ന് ന്യൂസ് അവർ ചർച്ചക്കിടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ജാസ്മിൻ ഷായോട് ചോദിച്ചത്. എന്നാൽ ഏറെനേരം ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ജാസ്മിൻ ഷാ ഉരുണ്ടുകളിക്കുകയായിരുന്നു.

Kerala Mar 15, 2019, 9:54 PM IST