Cnn
(Search results - 24)WomanJan 13, 2021, 8:04 PM IST
കൊവിഡ് കണക്കുകൾ പറയുന്നതിനിടെ വിങ്ങിപ്പൊട്ടി മാധ്യമപ്രവർത്തക; വെെറലായി വീഡിയോ
ലോസ് ആഞ്ചലീസിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവർത്തകയായ സാറാ സിഡ്നെർ. അതിനിടയിലാണ് സാറാ പൊട്ടിക്കരഞ്ഞത്. താൻ സന്ദർശിക്കുന്ന പത്താമത്തെ ആശുപത്രിയാണ് ഇതെന്നു പറഞ്ഞു തുടങ്ങിയ സാറാ കരച്ചിൽ അടക്കാനായില്ല.
viralNov 8, 2020, 7:29 PM IST
ബൈഡന്റെ വിജയം; ലൈവില്‍ വികാരാധീനനായി സിഎന്‍എന്‍ അവതാരകന്; വീഡിയോ വൈറല്‍
വാര്‍ത്ത വന്ന്, അതില്‍ അഭിപ്രായം പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ സിഎന്‍എന്‍ അവതാരകന് വാന്‍ ജോണ്‍സിന്റെ സ്വരം ഇടറുന്നതും വികാരാധീനനാകുന്നതും കരയുന്നതും ലൈവില്‍ പ്രേക്ഷകര്‍ കണ്ടു.
InternationalNov 7, 2020, 11:07 PM IST
ബൈഡന് വിജയിച്ചു എന്നിട്ടും ഞാന്‍ വലിയ രീതിയില്‍ ജയിച്ചെന്ന് ട്രംപ്
ഞാന്‍ വലിയ രീതിയില്‍ ജയിച്ചെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ട്വിറ്റര്‍ ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഇതില്‍ ഫാക്ട് ചെക്ക് ആവശ്യമാണെന്നാണ് കാണിക്കുന്നത്.
Fact CheckNov 7, 2020, 8:03 PM IST
തെരഞ്ഞെടുപ്പ് വാര്‍ത്തയ്ക്കിടെ സിഎന്‍എന്‍ ചാനലില്‍ 'പോണ് ഹബ്ബ്'; വസ്തുത ഇതാണ്
സിഎന്‍എന്‍ ചാനലില്‍ തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പോണ് ഹബ്ബ് എന്ന അശ്ലീല സൈറ്റിന്റെ ലോഗോ കടന്നുവന്നു എന്ന രീതിയിലാണ് ഈ ക്ലിപ്പ്. ഇതിന്റെ സത്യവസ്ഥ പരിശോധിക്കാം.
ScienceJul 18, 2020, 9:58 AM IST
ഹൈപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്ക
മാർച്ചിൽ പസഫിക് സമുദ്രത്തിലാണ് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
InternationalMay 30, 2020, 11:28 AM IST
ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം; അമേരിക്കയില്‍ നിരോധനാജ്ഞ ലംഘിച്ച് തെരുവില്‍ പ്രതിഷേധം
അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്‍ജ് ഫ്ലോയിഡ് എന്ന കുറത്ത വര്ഗക്കാരന് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്.
InternationalMay 29, 2020, 11:22 PM IST
ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം; മൂന്നാം ദിവസവും പ്രതിഷേധം ഇരമ്പി; മാധ്യമ സംഘത്തെ അറസ്റ്റ് ചെയ്തു
ജോർജ് ഫ്ലോയിഡിനെ പൊലീസ് കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നതിനെ തുടർന്ന് അമേരിക്കയിൽ ഉയർന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു
Fact CheckMay 5, 2020, 1:24 PM IST
'ബ്രിട്ടനിലെ കൊവിഡ് വാക്സിന് പരീക്ഷണം വിജയകരം'; വാര്‍ത്ത സത്യമോ?
ഓക്സ്ഫര്ഡിലെ വാക്സിന് പരീക്ഷണം വിജയകരമായി എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ കാണാം
InternationalMay 2, 2020, 3:14 PM IST
കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മാതൃകയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്
ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ മാതൃക കാട്ടുന്നുവെന്ന് അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍ പറയുന്നത്.
Fact CheckMar 12, 2020, 8:36 PM IST
സ്ഥിരമായ ലൈംഗിക ബന്ധം കൊറോണയെ ചെറുക്കുമോ; സിഎന്‍എന്നിന്റെ പേരില്‍ പ്രചാരണം
സിഎന്‍എന്നിന്റെ സ്ക്രീന്‍ ഷോട്ടില്‍ കൃത്രിമമായി എഴുതിയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് വ്യാജ വാര്‍ത്തക്കെതിരെ പൊരുതുന്ന 'ആഫ്രിക്ക ചെക്' എന്ന മാധ്യമം കണ്ടെത്തി.
InternationalJan 10, 2020, 4:45 AM IST
ഉക്രെയിന് വിമാനം തകര്‍ന്നത് ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചെന്ന് റിപ്പോര്‍ട്ട് - വീഡിയോ
ഇറാനിൽ ഉക്രെയിന്വിമാനം തകര്‍ന്ന് വീഴാൻ കാരണം ഇറാന്റെ അബദ്ധത്തിലുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
InternationalAug 26, 2019, 12:33 PM IST
ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുന്നു; ഞെട്ടിപ്പിക്കുന്ന ആകാശ ദൃശ്യങ്ങള്‍
ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തുകയാണ്. ഇതുവരെയും ആയിരക്കണക്കിന് കിലോമീറ്ററുകളോളം വിസ്തൃതിയിലാണ് വനഭൂമി കത്തിയമര്‍ന്നത്. ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് സംഭവിച്ച ദുരന്തത്തെ കാണുന്നത്.
InternationalMay 20, 2019, 6:58 AM IST
ഗിസ പിരമിഡുകൾക്ക് സമീപത്ത് സ്ഫോടനം: ഈജിപ്റ്റിൽ 17 വിനോദസഞ്ചാരികൾക്ക് പരിക്ക്
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്
newsMay 19, 2019, 7:50 PM IST
കേരളത്തിൽ ഇടത് വിജയം പ്രവചിച്ച് സിഎൻഎൻ ന്യൂസ്18; എൽഡിഎഫിന് 13 സീറ്റ് വരെ
മറ്റ് എക്സിറ്റ് പോളുകളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിൽ ഇടത് മുന്നേറ്റം പ്രവചിക്കുകയാണ് സിഎൻഎൻ ന്യൂസ് 18
InternationalApr 16, 2019, 7:02 AM IST
നോത്രദാം പള്ളിയിലെ തീ നിയന്ത്രണവിധേയം; മേൽക്കൂര കത്തിനശിച്ചു, പുനർനിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ്
നോത്രദാം പള്ളിയിൽ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണുള്ളത്.