Asianet News MalayalamAsianet News Malayalam
227 results for "

Coal

"
Arab coalition forces intercepted missile launched from Yemen to Saudi ArabiaArab coalition forces intercepted missile launched from Yemen to Saudi Arabia

സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം; സന വിമാനത്താവളത്തില്‍ സംശയകരമായ നീക്കങ്ങളെന്ന് അറബ് സഖ്യസേന

സൗദി അറേബ്യയില്‍ (Saudi Arabia) വെള്ളിയാഴ്‍ച വീണ്ടും മിസൈലാക്രമണമുണ്ടായി. ദക്ഷിണ സൗദിയിലെ ജിസാന്‍ (Jezan) ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന (Arab coalition) തകര്‍ക്കുകയായിരുന്നു.

pravasam Nov 19, 2021, 6:47 PM IST

Saudi forces intercepted drone and booby trapped boat launched by Houthi rebelsSaudi forces intercepted drone and booby trapped boat launched by Houthi rebels

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകര്‍ത്തു

സൗദി അറേബ്യ (Saudi Arabia) ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi rebels) ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് (Khamis Mushait) ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടായത് (Drone attack). എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന (Saudi forces) ഡ്രോണ്‍ തകര്‍ത്തു.

pravasam Nov 10, 2021, 2:01 PM IST

Saudi defenses intercepted Houthi drone targeting JazanSaudi defenses intercepted Houthi drone targeting Jazan

സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം

സൗദി അറേബ്യക്ക് (Saudi Arabia) നേരെ യെമനില്‍ നിന്ന് വീണ്ടും വ്യോമാക്രമണ ശ്രമം. യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) സൗദി അറേബ്യയിലെ ജിസാനില്‍ (Jezan) ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ( booby-trapped drone) അയച്ചത്. എന്നാല്‍ ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന തകര്‍ക്കുകയായിരുന്നു.

pravasam Nov 5, 2021, 10:37 PM IST

four gulf countries recall their diplomats from Lebanonfour gulf countries recall their diplomats from Lebanon

ലെബനാനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍; നാല് രാജ്യങ്ങള്‍ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു

ഇറക്കുമതി നിരോധനത്തിന് (Ban on imports) പിന്നാലെ ലെബനാന്‍ (Lebanon) അംബാസഡറോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് സൗദി അറേബ്യ (Saudi Arabia). ലെബനാനിലെ സൗദി അംബാസഡറെ രാജ്യത്തേക്ക് തിരിച്ചുവിളിച്ചിട്ടുമുണ്ട്. സൗദി അറേബ്യക്ക് പിന്നാലെ ബഹ്റൈനും കുവൈത്തും യുഎഇയും (Bahrain, KUwait, UAW) തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ബെയ്റൂത്തില്‍ നിന്ന് തിരിച്ചുവിളിച്ചു. സ്വന്തം പൗരന്മാരെ ലെബനാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. അതേസമയം പ്രശ്‍നത്തിന് പരിഹാര നടപടികള്‍ ഉണ്ടാവണമെന്ന് ഒമാനും ഖത്തറും ആവശ്യപ്പെട്ടു,

pravasam Oct 31, 2021, 10:08 AM IST

Houthi rebels attempt missile attack in saudi arabiaHouthi rebels attempt missile attack in saudi arabia

സൗദി അറേബ്യയ്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

സൗദി അറേബ്യക്ക് നേരെ യെമൻ വിമത സായുധ സംഘമായ ഹൂതികൾ മിസൈൽ അക്രമണം നടത്തി. ദീർഘ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ കൊണ്ടായിരുന്നു ഇത്തവണ ആക്രമണം. തെക്കൻ അതിർത്തിയോട് ചേർന്നുള്ള ജിസാൻ പട്ടണത്തിന് നേരെയാണ് വ്യാഴാഴ്ച രാവിലെ അഞ്ചു ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയത്. 

pravasam Oct 28, 2021, 11:09 PM IST

The hidden stories and conspiracy behind indias coal shortageThe hidden stories and conspiracy behind indias coal shortage

കൽക്കരി ക്ഷാമത്തിന് പിന്നിലെ അറിയാക്കഥകൾ, ഗൂഢാലോചനകൾ

വെടക്കാക്കി തനിക്കാക്കുക എന്നത് നമ്മുടെ പബ്ലിക് സെക്ടർ കമ്പനികളെ പലതിനെയും സ്വകാര്യ വൽക്കരിക്കുമ്പോൾ പിന്തുടരുന്ന നയമാണ്

Web Specials Oct 26, 2021, 11:04 AM IST

Saudi air defenses destroyed Houthi drone attackSaudi air defenses destroyed Houthi drone attack

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം; ഡ്രോണ്‍ തകര്‍ത്തു

സൗദി അറേബ്യ(Saudi Arabia) ലക്ഷ്യമിട്ട് ഹൂതികള്‍(houthi) അയച്ച ഡ്രോണ്‍ (drone)സൗദി എയര്‍ ഡിഫന്‍സ് സംഘം തകര്‍ത്തു. ജിസാന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്ത വിവരം ശനിയാഴ്ച പുലര്‍ച്ചെയാണ് അറബ് സഖ്യസേന അറിയിച്ചത്.

pravasam Oct 17, 2021, 6:12 PM IST

as kerala spends crores to deal with power crisis in india 17 hydel power projects that could have helped are incompleteas kerala spends crores to deal with power crisis in india 17 hydel power projects that could have helped are incomplete

പാതിവഴിയിലുള്ളത് 17 ജലവൈദ്യുതി പദ്ധതികള്‍; വൈദ്യുതി പ്രതിസന്ധി നേരിടാൻ കോടികൾ ചെലവാക്കേണ്ട ഗതികേടിൽ കേരളം

പള്ളിവാസല്‍ എക്സറ്റന്‍ഷന്‍ ഉള്‍പ്പെട 400 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 17 ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയിലാണ്. സ്ഥലമേറ്റെടുപ്പ് കഴിഞ്ഞ് ടെണ്ടര്‍ ഘട്ടത്തിലെത്തിയിട്ടും ഇഴഞ്ഞു നീങ്ങുകയാണ് ഇവയില്‍ പലതും. ഇവ പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഇപ്പഴത്തെ പ്രതിദിന വൈദ്യുതി ക്ഷാമം മറികടക്കാമായിരുന്നു.

Kerala Oct 15, 2021, 8:22 AM IST

Coal will not be given to everyone Coal India takes a decisive stand in times of crisisCoal will not be given to everyone Coal India takes a decisive stand in times of crisis

എല്ലാവർക്കും കൽക്കരി കൊടുക്കില്ല: പ്രതിസന്ധി കാലത്ത് നിർണായക നിലപാടുമായി കോൾ ഇന്ത്യ

കൽക്കരി ക്ഷാമം വൈദ്യുതോൽപ്പാദനത്തിന് വൻ പ്രതിസന്ധിയായിരിക്കെ നിർണായക തീരുമാനമെടുത്ത് കോൾ ഇന്ത്യ. ഇനി സാധാരണ പോലെ എല്ലാവർക്കും കൽക്കരി കൊടുക്കേണ്ടെന്നാണ് തീരുമാനം. 

Money News Oct 14, 2021, 8:14 PM IST

Arab Coalition forces destroys Houthis two explosive laden boatsArab Coalition forces destroys Houthis two explosive laden boats

ചെങ്കടലിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടുകള്‍ നശിപ്പിച്ച് അറബ് സഖ്യസേന

യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi Rebels) ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകള്‍ (explosive-laden boats) അറബ് സഖ്യസേന (Arab coalition forces) തകര്‍ത്തു. ബുധനാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികിയാണ് ( Brig. Gen. Turki Al-Maliki) ഇക്കാര്യം അറിയിച്ചത്.

pravasam Oct 14, 2021, 2:23 PM IST

central government claims coal shortage is being dealt withcentral government claims coal shortage is being dealt with

ഊർജ്ജ പ്രതിസന്ധി തീരുന്നുവെന്ന് കേന്ദ്രം; കോൾ ഇന്ത്യക്ക് സംസ്ഥാനങ്ങൾ നൽകേണ്ട കുടിശ്ശിക ഉടൻ തീർക്കാൻ നിർദ്ദേശം

പ്രതിദിന കൽക്കരി ഖനനം അടുത്ത അഞ്ച് ദിവസം കൊണ്ട് 1.94 മില്യൺ ടണ്ണിൽ നിന്ന് 2 മില്യൺ ടണ്ണായി ഉയർത്തുമെന്ന് സർക്കാർ ശ്രോതസ്സുകളെ ഉദ്ധരിച്ച് എഎൻഐ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 

India Oct 13, 2021, 9:29 AM IST

Amit Shah Meets Ministers Amid Coal ShortageAmit Shah Meets Ministers Amid Coal Shortage

കല്‍ക്കരി പ്രതിസന്ധി: മന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ

പവര്‍ പ്ലാന്റുകളില്‍ കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു.
 

India Oct 11, 2021, 6:38 PM IST

no power cuts and Load shedding soon in kerala says  K Krishnankuttyno power cuts and Load shedding soon in kerala says  K Krishnankutty

തല്‍ക്കാലം ഇരുട്ടത്തിരിക്കേണ്ട! പവര്‍കട്ടും ലോഡ്ഷെഡിംഗും ഉടനില്ല, അധിക വിലക്ക് വാങ്ങി വൈദ്യുതി ക്ഷാമം നേരിടും

3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. 

Money News Oct 11, 2021, 3:36 PM IST

Coal scarcity widens as more states including UP under pressure Center says no issuesCoal scarcity widens as more states including UP under pressure Center says no issues

കൽക്കരി: യുപി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽ; ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും ഊർജ്ജ നിയന്ത്രണത്തിലേക്ക് കടക്കുകയാണ് പല സംസ്ഥാനങ്ങളും

Money News Oct 11, 2021, 3:07 PM IST

power cut again implement in kerala, cm pinarayi vijayan summon meeting to discuss coal shortagepower cut again implement in kerala, cm pinarayi vijayan summon meeting to discuss coal shortage

കേരളത്തിൽ വീണ്ടും പവർകട്ട് വേണ്ടിവരുമോ? കൽക്കരി പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

Kerala Oct 11, 2021, 12:48 AM IST