Asianet News MalayalamAsianet News Malayalam
79 results for "

Coastal Area

"
8 consecutive low pressures off keralam coastal area8 consecutive low pressures off keralam coastal area

Climate Change | റെക്കോഡുകളെല്ലാം പഴങ്കഥ; ഒന്നിന് പുറകെ ഒന്നായി 47 ദിവസത്തിനിടെ 8 ന്യൂനമര്‍ദ്ദങ്ങള്‍ !

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ തുലാവര്‍ഷ മഴയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് കണക്കുകള്‍.  ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. ഇക്കാലയളവില്‍ കേരളത്തില്‍ 105 ശതമാനം അധികമഴ പെയ്തെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് ഇത്രയും മഴ പെയ്യാന്‍ കാരണം, ഒന്നിന് പുറകെ ഒന്നെന്ന കണക്കിലുണ്ടായ ന്യൂനമര്‍ദ്ദങ്ങള്‍  ( low pressure), ചക്രവാതച്ചുഴി (Cyclone) എന്നിവയ്ക്ക് പുറമെ ന്യൂനമര്‍ദ്ദപ്പാത്തിയും സൃഷ്ടിക്കപ്പെട്ടത് മൂലമാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം (India Meteorological Department) പറയുന്നത്. ഇത്തരത്തില്‍ ഇന്ത്യൻ മഹാസമുദ്രങ്ങളുടെ സമുദ്രോപരിതലത്തിലെ താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വായു പ്രവാഹത്തെയും സ്വാധീനിക്കുന്നു. ഇത് മൂലം രണ്ട് മാസത്തിനുള്ളില്‍ ഏതാണ്ട് 8 ഓളം ന്യൂനമര്‍ദ്ദങ്ങളാണ് ഇതുവരെയായി ഇന്ത്യയുടെ തെക്കന്‍ തീരത്ത് രൂപപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

Chuttuvattom Nov 16, 2021, 4:10 PM IST

heavy rain in kerala 35 deathsheavy rain in kerala 35 deaths

ശമിച്ചെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 35 മരണം

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെ വൈകീട്ട് ആറ് മണിവരെയുണ്ടായ അതിതീവ്രമഴയില്‍ സംസ്ഥാനത്ത് മൊത്തം 35 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ ഔദ്ധ്യോഗികമായി അറിയിച്ചു. ജനുവരി ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ 96 പേർ മരിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ അതിതീവ്രമഴയില്‍ കോട്ടയത്ത് 13 ഉം ഇടുക്കിയില്‍ 9 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ നല്‍കിയിട്ടില്ല. അതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി ഉയര്‍ന്നെന്നും ജലനിരപ്പ് ഇനി ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. 

Kerala Oct 18, 2021, 10:58 AM IST

heavy rains inundated low lying  Riverside areas and agricultural lands of Thiruvananthapuramheavy rains inundated low lying  Riverside areas and agricultural lands of Thiruvananthapuram

തിരുവനന്തപുരത്ത് കനത്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിയിലായി

 കനത്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിലായി. അടിമലത്തുറ അമ്പലത്തും മൂല, കരുംകുളം തീരങ്ങളാണ് വെള്ളത്തിനടിയിലായത് നിരവധി വീടുകളിൽ വെള്ളം കയറി.

Chuttuvattom Oct 17, 2021, 12:02 AM IST

Fishing continues with prohibited nets, fishermen in troubleFishing continues with prohibited nets, fishermen in trouble

നിരോധിത വലകളുപയോഗിച്ച് മീൻപിടുത്തം തുടരുന്നു, പട്ടിണിയിലാകുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

മൽസ്യ സമ്പത്ത് നശിക്കുകയും കടലിന്‍റെ ആവാസ വ്യവസ്ഥ തന്നെ തകരുകയും ചെയ്യുന്ന രീതിയാണ് ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം. ഈ രീതി ഉപയോഗിക്കുമ്പോൾ തീരെ ചെറിയ മീൻ കുഞ്ഞുങ്ങൾ പോലും വലയിൽ കുരുങ്ങും.

Chuttuvattom Oct 2, 2021, 8:37 AM IST

drug distribution in coastal areas guruvayoor police caught main accuseddrug distribution in coastal areas guruvayoor police caught main accused

തീരദേശങ്ങളിൽ മയക്കുമരുന്നെത്തിച്ച് വില്‍പ്പന നടത്തുന്നയാൾ പിടിയില്‍

ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിലാണ് ഷറഫുദ്ദീൻ പിടിയിലായത്.

crime Aug 28, 2021, 1:09 AM IST

lakshadweep latest news coastal area security doubled by authoritylakshadweep latest news coastal area security doubled by authority

ലക്ഷദ്വീപില്‍ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ഉത്തരവ്

അതേ സമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. 

India May 28, 2021, 11:57 PM IST

sea shore high tide issue alert in keralasea shore high tide issue alert in kerala

ഉയർന്ന തിരമാലകൾക്ക് സാധ്യത; സംസ്ഥാനത്ത് തീരമേഖലകളിൽ ജാഗ്രതാ നിർദേശം തുടരുന്നു, മത്സ്യബന്ധനത്തിന് വിലക്ക്

ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.

Kerala May 17, 2021, 1:24 PM IST

coastal erosion in kerala heavy rain alertcoastal erosion in kerala heavy rain alert

കേരളാ തീരപ്രദേശങ്ങളില്‍ ആശങ്ക, കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു, ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു

തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Kerala May 14, 2021, 3:21 PM IST

Extreme levels of flood danger were announced in coastal areaExtreme levels of flood danger were announced in coastal area

കടലാക്രമണത്തിന് സാധ്യത, തീരദേശത്ത് മുന്നറിയിപ്പ്

ആഴക്കടലിൽ മൽസ്യബന്ധനം തുടരുന്നതിൽ കുഴപ്പമില്ല...

Kerala Apr 29, 2021, 1:44 PM IST

Protests intensify in coastal areas against deep sea fishing agreementProtests intensify in coastal areas against deep sea fishing agreement

ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ തീരദേശത്ത് പ്രതിഷേധം ശക്തം; ഇന്ന് തീരദേശ ഹർത്താൽ

നിലവിൽ മത്സ്യലഭ്യത തീരെ കുറഞ്ഞ് നഷ്ട കണക്ക് മാത്രം എണ്ണുന്ന മത്സ്യതൊഴിലാളികളെ കരാർ ഏറ്റവുമധികം ബാധിക്കുമെന്നാണ് പൊതുവെയുള്ള വാദം.

Chuttuvattom Feb 27, 2021, 11:10 AM IST

different language dialect at kerala coastal areadifferent language dialect at kerala coastal area
Video Icon

കടലെന്ന അത്ഭുതം പോലെ വൈവിധ്യമാർന്ന ഭാഷാ സംസ്കാരം

തിരുവനന്തപുരം നഗരത്തോട് ചേർന്ന് കിടക്കുന്ന പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള അമ്പത്തിരണ്ട് തുറകളിലെ വൈവിധ്യമാർന്ന ഭാഷാഭേദം. തമിഴും മലയാളവും ഇടകലർന്നതാണെന്ന് തോന്നുമെങ്കിലും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന തനത് ഭാഷാ ശൈലി

program Nov 25, 2020, 5:48 PM IST

Covid spreading in kozhikode coastal areaCovid spreading in kozhikode coastal area

നി‍ര്‍ദ്ദേശങ്ങളോട് മുഖം തിരിച്ച് ജനങ്ങൾ, കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ കൊവിഡ് വ്യാപിക്കുന്നു

കോഴിക്കോട് കോർപ്പറേഷന് പരിധിയിലുള്ള തീര പ്രദേശങ്ങളായ വെള്ളയിൽ മുഖദാർ എന്നിവിടങ്ങളിൽ വൻ തോതിലാണ് രോഗം വ്യാപനം. കോർപ്പറേഷന് പുറത്ത് ചാലിയം, കൊയിലാണ്ടി, വടകര തീരങ്ങളിലും സ്ഥിതി രൂക്ഷം.

Kerala Sep 16, 2020, 8:40 AM IST

Beirut rescuers search site for possible survivor 30 days after explosionBeirut rescuers search site for possible survivor 30 days after explosion

ബെയ്റൂട്ടിലെ സ്ഫോടന അവശിഷ്ടങ്ങള്‍ക്കിടയില്‍ 'കുഞ്ഞ് ഹൃദയ സ്പന്ദനം'; തിരഞ്ഞെത്തി രക്ഷപ്രവര്‍ത്തകര്‍

ഇപ്പോഴിതാ രക്ഷപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വാര്‍ത്ത ഏറെ പ്രതീക്ഷയാണ് നല്‍കിയത്. തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും  രക്ഷാപ്രവർത്തകരുടെ ഉപകരണം പിടിച്ചെടുത്തുവെന്നായിരുന്നു വാര്‍ത്ത. 

International Sep 5, 2020, 10:09 AM IST

more relaxation in coastal areas in trivandrummore relaxation in coastal areas in trivandrum

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

കോവിഡ് മുക്തരായവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതണം.

Kerala Aug 26, 2020, 9:02 PM IST

covid 19 positive cases increased in kozhikode coastal areacovid 19 positive cases increased in kozhikode coastal area

ആശങ്ക പടര്‍ത്തി കോഴിക്കോട് തീരദേശ മേഖലകളില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; നിരീക്ഷണം ശക്തമാക്കി

വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ചോറോടില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുകയും ചെയ്തു. ഇവിടങ്ങളില്‍ അതീവ ജാഗ്രതാ നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. 

Chuttuvattom Aug 24, 2020, 5:31 PM IST