Coastal Erosion
(Search results - 7)ChuttuvattomNov 10, 2020, 9:06 AM IST
കടലാക്രമണം: ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു, ലക്ഷങ്ങളുടെ നാശനഷ്ടം
വീടിന്റെ ആധാരം പണയപ്പെടുത്തി മൂന്നു മാസം മുന്‍പ് വാങ്ങിയ വളളമാണ് തകര്‍ന്നതെന്ന് ഹരേ കൃഷ്ണ വള്ളത്തിന്റെ ഉടമ മധു...
KeralaAug 28, 2020, 9:18 PM IST
2018 ലെ കടലാക്രമണം; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം, 2.92 കോടി രൂപ അനുവദിച്ചു
യാനങ്ങൾക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് 2.4 കോടി രൂപയുമാണ് അനുവദിച്ചത്.
KeralaJul 23, 2020, 10:45 AM IST
കടലാക്രമണ കെടുതികൾ നേരിടുന്നതിന് ഒൻപത് ജില്ലകൾക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ചു
കടൽഭിത്തി നിർമാണവും അറ്റകുറ്റപണികളും അടിയന്തരമായി ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചത്
ChuttuvattomApr 12, 2020, 8:24 PM IST
ആറാട്ടുപുഴയില്‍ കടലേറ്റം രൂക്ഷം; തീരദേശപാതയില്‍ വെള്ളംകയറി
ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കടലേറ്റത്തിൽ നല്ലാണിക്കൽ ഭാഗത്ത് തെങ്ങുകൾ കടപുഴകി കടലിലേക്ക് വീണു
KeralaJun 12, 2019, 9:27 PM IST
അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍
2018-ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാനും തീരുമാനം
ChuttuvattomMay 16, 2019, 10:36 AM IST
ആലപ്പുഴയില്‍ കടലാക്രമണ ഭീതിയില്‍ നൂറോളം വീടുകള്‍;പുലിമുട്ട് വേണെമെന്ന് ആവശ്യം
നൂറുകണക്കിന് വീടുകളാണ് ഏത് നിമിഷവും കടലെടുക്കാം എന്ന സ്ഥിതിതിയില്‍ നില്‍ക്കുന്നത്. തോട്ടപ്പള്ളി മുതല്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ പകുതി വരെ ഇപ്പോള്‍ ഏതാണ്ട് അമ്പതിലധികം പുലിമുട്ട് നിര്‍മ്മിച്ചുകഴിഞ്ഞു.
May 26, 2018, 9:45 PM IST