Asianet News MalayalamAsianet News Malayalam
3 results for "

Cocaine Smuggling

"
foreigner caught at dubai airport with 49 cocaine capsules in his stomach jailedforeigner caught at dubai airport with 49 cocaine capsules in his stomach jailed

സ്വന്തം വയറിലൊളിപ്പിച്ച് 49 കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ കൊണ്ടുവന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു

സ്വന്തം വയറിലൊളിപ്പിച്ച് കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ കടത്തിയ വിദേശിക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 49 വയസുകാരനായ പ്രതിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. യുഎഇയില്‍ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടൊയാണ് കൊക്കൈന്‍ എത്തിച്ചതെന്ന് പ്രതി പറഞ്ഞു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും.

pravasam Sep 20, 2021, 11:01 AM IST

foreigner on trial for trying to smuggle drugs through dubai airportforeigner on trial for trying to smuggle drugs through dubai airport

1.5 കിലോഗ്രാം മയക്കുമരുന്നുമായി ദുബൈയില്‍ പിടിയിലായ വിദേശിക്കെതിരെ വിചാരണ തുടങ്ങി

ഒന്നര കിലോഗ്രാം കൊക്കെയ്‍നുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ വിദേശിക്കെതിരെ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 39 വയസുകാരനായ പ്രതി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ദുബൈയിലെത്തിയത്. കസ്റ്റംസ് അധികൃതര്‍ വിമാനത്താവത്തില്‍ വെച്ചു നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. 

pravasam Jun 20, 2021, 11:41 PM IST

Man on trial for attempting to smuggle cocaine into UAEMan on trial for attempting to smuggle cocaine into UAE

ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് യുഎഇയിലെത്തിയ വിദേശി കുടുങ്ങി

ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ 46കാരനെതിരെ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങി. സന്ദര്‍ശക വിസയിലെത്തിയ ഇയാളുടെ കൈവശം 577 ഗ്രാം കൊക്കൈനാണ് ഉണ്ടായിരുന്നത്.

pravasam Apr 26, 2021, 10:43 AM IST