Asianet News MalayalamAsianet News Malayalam
242 results for "

Cochin

"
cochin university officer injured in kannur municipal corporation sealing concrete accidentcochin university officer injured in kannur municipal corporation sealing concrete accident

കൊച്ചി സർവകലാശാല ഉദ്യോഗസ്ഥൻ കണ്ണൂർ കോർപറേഷന്‍റെ മാലിന്യ സംസ്കരണം പഠിക്കാനെത്തി; സീലിംഗ് തലയിൽ വീണ് പരിക്ക്

കണ്ണൂർ നഗരസഭ കെട്ടിടത്തിന്‍റെ സീലിംഗ് അടർന്നു വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നഗരസഭയുടെ മാലിന്യ സംസ്കരണത്തെക്കുറിച്ച് കൊച്ചിയിൽ നിന്ന് പഠിക്കാനെത്തിയ ഉദ്യോഗസ്ഥനാണ് ദുര്യോഗമുണ്ടായത്

Chuttuvattom Nov 30, 2021, 6:09 PM IST

cochin models death case saiju thankachan will be produced in court todaycochin models death case saiju thankachan will be produced in court today

Ansi Kabeer : മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടരന്വേഷണത്തിന് ആയി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം

Kerala Nov 27, 2021, 7:09 AM IST

Beard fashion show in Kochi on World Men s DayBeard fashion show in Kochi on World Men s Day

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ റാമ്പില്‍ ചുവടുവച്ച് 'താടി'ക്കാര്‍

കൊവിഡ് (Covid 19)വന്നതോടെ പുരുഷന്മാര്‍ക്കിടയില്‍ താടിക്കാരുടെ എണ്ണം കൂടി. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതും സ്വന്തമായി താടി വടിച്ചാല്‍ ശരിയാകില്ലെന്ന തോന്നലും പുരുഷന്മാരെ താടി വളര്‍ത്താന്‍ പ്രേരിപ്പിച്ചു. പല ഹോളീവുഡ് താരങ്ങളും ലോക്ഡൌണിനിടെ താടി വളര്‍ത്താന്‍ തുടങ്ങിയത് ഹോളിവുഡില്‍ സംസാര വിഷയമായിരുന്നു. പലപ്പോഴും ഇത്തരം താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ്യമാധ്യമ പേജികളില്‍ ഇത് സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകളും അരങ്ങേറി. കെവിൻ ഹാർട്ട്,  ലോഗൻ ലെർമാൻ, ക്രിസ് പ്രാറ്റ്, പാറ്റൺ ഓസ്വാൾട്ട് തുടങ്ങിയ നിരവധി ഹോളുവുഡ് താരങ്ങളും ശരത് കുമാര്‍, ചിമ്പു, അരുണ്‍വിജയ് തുടങ്ങിയ ഇന്ത്യന്‍ തങ്ങളും തങ്ങളുടെ ക്ലീന്‍ ഷേവ് പദ്ധതി ഉപേക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് കൊവിഡിളവുകള്‍ക്കിടെ കൊച്ചിയില്‍ താടിക്കാരൊത്ത് ചേര്‍ന്നത്. പരിപാടിക്കെത്തിയ താടിക്കാരില്‍ 23 പേര്‍ റാമ്പിലും ചുവട് വച്ചു. കാണാം ആ കാഴ്ചകള്‍. 

Chuttuvattom Nov 22, 2021, 11:12 AM IST

accidental death of cochin models defendants granted bailaccidental death of cochin models defendants granted bail

Ansi Kabeer|മോഡലുകളുടെ അപകടമരണം; നമ്പർ 18 ഹോട്ടലുടമയടക്കമുള്ള പ്രതികൾക്ക് ജാമ്യം

 ഹോട്ടൽ ഉടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. രാത്രി 8.45നാണ് വിധി വന്നത്.

Kerala Nov 18, 2021, 10:01 PM IST

first person who landed in Cochin international airport passes awayfirst person who landed in Cochin international airport passes away

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആദ്യ യാത്രികന്‍ നിര്യാതനായി

നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്താവളത്തിലെ യാത്രക്കാരനായിരുന്നു റഊഫ്.
 

Chuttuvattom Nov 18, 2021, 6:35 AM IST

NRIs against Rapid RTPCR Test In AirportsNRIs against Rapid RTPCR Test In Airports

വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികൾ

കേരളത്തിൽ നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ള യുഎഇ ഉൾപ്പടെയുള്ള മേഖലകളിലേക്കാണ് വിമാനത്താവളത്തിൽ വച്ച് റാപ്പിഡ് പിസിആർ ചെയ്യേണ്ടത്. 2490 രൂപയാണ് പരിശോധനയ്ക്ക് ചെലവ്. 

Kerala Nov 12, 2021, 1:57 PM IST

Apprentice vacancies cochin shipyardApprentice vacancies cochin shipyard

ഐടിഐക്കാർക്ക് കൊച്ചിൻ ഷിപ്പ്‍യാർഡിൽ അവസരം; 355 അപ്രന്റീസ് ഒഴിവുകൾ

ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക്  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. 

Career Nov 6, 2021, 5:19 PM IST

cochi kakkanad drug case the catch was not mdma but methamphetaminecochi kakkanad drug case the catch was not mdma but methamphetamine

കൊച്ചി മയക്കുമരുന്ന് കേസ്; പിടികൂടിയത് എംഡിഎംഎ അല്ല, മെത്തഫെറ്റാമിൻ, കാഴ്ച്ചയ്ക്ക് സമാനം, വീര്യം കൂടുതൽ

എംഡിഎംഎയ്ക്ക് സമാനമായ, വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിൻ ആണ് പിടിച്ചെടുത്തത് എന്നാണ് കണ്ടെത്തൽ. രാസപരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്പിൽ നിർമിച്ചതാണ് പിടികൂടിയ ഒരു കിലോ മേത്തഫെറ്റാമിൻ എന്നും എക്സൈസ് അറിയിച്ചു. 

Kerala Oct 8, 2021, 8:33 AM IST

international flight arrival cochin international airport third in indiainternational flight arrival cochin international airport third in india

അന്താരാഷ്ട്ര വിമാനങ്ങളുടെ പോക്കുവരവ്; നേട്ടം സ്വന്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം

ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കൻ എയർവെയ്സ് കൊച്ചിയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. തിരക്കുള്ള റൂട്ടായ കൊളംബൊയിലേക്ക് കൊച്ചിയിൽ നിന്ന് എല്ലാദിവസവും കന്പനി സർവീസ് നടത്തും.

Money News Oct 3, 2021, 10:23 PM IST

acquisition of kochi bangalore industrial corridor land to be completed before december says p rajeevacquisition of kochi bangalore industrial corridor land to be completed before december says p rajeev

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കും: പി രാജീവ്

 കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. 

Money News Sep 30, 2021, 6:47 PM IST

Cochin shipyard gets again threat in emailCochin shipyard gets again threat in email

'ആക്രമിക്കും';കൊച്ചി കപ്പൽശാലയ്ക്ക് വീണ്ടും ഇ മെയിൽ ഭീഷണി

കഴിഞ്ഞ ദിവസം വന്ന ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശമെത്തുന്നത്. 

Kerala Sep 14, 2021, 11:12 AM IST

defense technology programme in cochin science and technology universitydefense technology programme in cochin science and technology university

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഡിഫൻസ് ടെക്നോളജി പ്രോഗ്രാം

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എംടെക് ഡിഫൻസ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 

Career Sep 13, 2021, 9:42 AM IST

same ppe kit for one month, cochin health care lab closed by district administrationsame ppe kit for one month, cochin health care lab closed by district administration

ഒരു മാസം തുടർച്ചയായി ഒരേ പി പി ഇ കിറ്റ്; കൊച്ചിൻ ഹെൽത്ത് കെയർ ലാബ് പൂട്ടി

കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേത‌ത്വത്തിൽ പരിശോധന നടന്നു. കൊവിഡ് പരിശോധന ഫല൦ സമയബന്ധിതമായി നൽകാത്തതു൦ തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്

Kerala Sep 8, 2021, 11:01 AM IST

proton mail message says INS Vikrant will be demolished in bomb attackproton mail message says INS Vikrant will be demolished in bomb attack

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കും, ചൈന-പാക് ചാരവലയത്തിൽ പെട്ടു, ബിറ്റ്‌കോയിൻ വേണമെന്നും ഭീഷണി സന്ദേശം

ചൈന, പാക്കിസ്ഥാൻ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്

Kerala Sep 7, 2021, 2:53 PM IST

cochi pocso case wayanad native arrestedcochi pocso case wayanad native arrested

കൊച്ചിയില്‍ ആശുപത്രി ശുചിമുറിയിൽ ​ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വയനാട് സ്വദേശിനിയായ ജോബിൻ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. ചികിത്സക്കെത്തിയ പെൺകുട്ടി ഇന്നലെ ആശുപത്രി ക്ലോസറ്റിലാണ് കുഞ്ഞിനെ പ്രസവിച്ചത്.
 

Kerala Sep 2, 2021, 11:06 AM IST