Asianet News MalayalamAsianet News Malayalam
203 results for "

Coffee

"
Coffee can improve digestion prevent liver disease StudyCoffee can improve digestion prevent liver disease Study

coffee : കാപ്പി പ്രിയരാണോ? പുതിയ പഠനം പറയുന്നത് കേൾക്കൂ

കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരൾ രോഗം തടയാനും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങൾ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. 

Health Jan 26, 2022, 10:24 AM IST

Restaurant shut for Covid violations in Bahrain action taken against other businessesRestaurant shut for Covid violations in Bahrain action taken against other businesses

Raids in Bahrain: ബഹ്റൈനില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ഒരു റസ്റ്റോറന്റ് പൂട്ടിച്ചു

ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ (Covid precautions) പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനുള്ള കര്‍ശന പരിശോധന തുടരുന്നു. നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയെടുത്തു. തലസ്ഥാന നഗരത്തില്‍ കൊവിഡ് നിബന്ധന പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു (Restaurant closed).

pravasam Jan 15, 2022, 1:12 PM IST

Malavika Hegde from Widow to Determined CEO Who Saved Cafe Coffee Day from DyingMalavika Hegde from Widow to Determined CEO Who Saved Cafe Coffee Day from Dying

കടംകയറി ഭർത്താവ് ജീവനൊടുക്കി; കഫേ കോഫിഡേയെ നിലയില്ലാ കയത്തിൽ നിന്ന് രക്ഷിച്ച് മാളവിക

സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമ്മിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫേ കോഫി ഡേയ്ക്ക്

Money News Jan 13, 2022, 12:08 AM IST

Is Coffee Good or Bad for Your Sex DriveIs Coffee Good or Bad for Your Sex Drive

Sex and Coffee : സെക്സും കോഫിയും തമ്മിലുള്ള ബന്ധം ഇതാണ്...

അമിതഭാരം, രക്തസമ്മർദ്ദം എന്നിവയുള്ള പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും   ഉദ്ധാരണക്കുറവിന് ഏറ്റവും അപകട ഘടകങ്ങളിലൊന്നാണ് പ്രമേഹം എന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. അസിസ്റ്റന്റ് പ്രൊഫസർ ഡേവിഡ് എസ്. ലോപ്പസ് പറഞ്ഞു.

Health Dec 17, 2021, 9:44 PM IST

How Black Coffee May Help In Weight LossHow Black Coffee May Help In Weight Loss

Coffee For Weight Loss : വണ്ണം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?

ശരീരഭാരം കുറയ്ക്കുന്നതിന് പഞ്ചസാര, പാൽ, ക്രീം തുടങ്ങിയ ചേരുവകൾ ചേർക്കാത്ത കട്ടൻ കാപ്പി വേണം കുടിക്കേണ്ടതെന്നും വിദ​ഗ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് (chlorogenic acid) കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്നു. 

Health Dec 16, 2021, 8:21 AM IST

drinking black coffee without sugar and milk will help to shed extra kilosdrinking black coffee without sugar and milk will help to shed extra kilos

Weight Loss : കാപ്പി പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് ചൂട് കാപ്പിയോടെയോ ( Hot Coffee ) ചായയോടെയോ ( Hot Tea) ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ മിക്കവരും. ആരോഗ്യത്തെ കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവര്‍ പക്ഷേ, പലപ്പോഴും ഈ ശീലം വിട്ടുപിടിക്കാറാണ് പതിവ്. കാപ്പിയും ചായയും ആരോഗ്യത്തിന് ദോഷകരമാണെന്ന ( Bad for Health ) സങ്കല്‍പത്തിലാണ് ഇത്തരത്തില്‍ ചിലര്‍ ശീലങ്ങള്‍ മാറ്റുന്നത്. 

Health Dec 3, 2021, 6:55 PM IST

street vendor makes coffee by using cookerstreet vendor makes coffee by using cooker

Viral Video : കാപ്പി കുക്കറില്‍ ആയാലോ; രസകരമായ വീഡിയോ...

രുചിവൈവിധ്യങ്ങളുടെ നാടാണ് ( Indian Food )  ഇന്ത്യ. ഇവിടെ തെരുവുകളില്‍ ലഭ്യമായ വിഭവങ്ങളും പാനീയങ്ങളും തന്നെ ( Street Food) നിരവധിയാണ്. യാത്രികരായ ആളുകളുടെ ഒരു പ്രധാന ആകര്‍ഷണം കൂടിയാണ് ഇത്തരം തെരുവോര ഭക്ഷണശാലകളും ചെറിയ സ്റ്റാളുകളും. 

Food Dec 1, 2021, 3:48 PM IST

Coffee face packs for Skin careCoffee face packs for Skin care

Coffee for Skin : ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലതാണ്...

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

Lifestyle Nov 28, 2021, 1:02 PM IST

Pregnant women can drink a little coffee says new studyPregnant women can drink a little coffee says new study

ഗര്‍ഭിണികള്‍ ചെറിയ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യകരമെന്ന് പുതിയ പഠനം

യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. 

Health Nov 24, 2021, 11:24 AM IST

Tea or Coffee which is good for sexTea or Coffee which is good for sex

sexual health| ലെെം​ഗികശേഷി വർദ്ധിപ്പിക്കാൻ മികച്ചത് ഏതാണ്? ചായയോ കാപ്പിയോ?

 85 മുതൽ 170 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിലെത്തുന്നത് പുരുഷന്മാർക്ക് ഉദ്ധാരണക്കുറവിന്റെ ആഘാതം അനുഭവപ്പെടാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന് പഠനത്തിൽ പറയുന്നു.

Health Nov 14, 2021, 6:19 PM IST

leopard was found dead in the Marayoor plantation arealeopard was found dead in the Marayoor plantation area

മറയൂർ തോട്ടം മേഖലയിൽ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. എട്ട് വയസ്സ് പ്രായമുള്ള പെണ്‍പുലിയെയെയാണ് ചത്തനിലയില്‍ കണ്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തോട്ടം തൊഴിലാളികള്‍  പുലിയുടെ ജഡം കണ്ട  വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തി.  

Chuttuvattom Nov 9, 2021, 6:12 PM IST

Man Makes Coffee With Fries, Pizza And More Want To Give It A TryMan Makes Coffee With Fries, Pizza And More Want To Give It A Try

വൈറലായി അടുത്തൊരു പാചക പരീക്ഷണം! ഫ്രഞ്ച് ഫ്രൈസ് ചേർത്തൊരു കോഫി

നന്നായി പൊടിച്ചെടുത്ത ഫ്രഞ്ച് ഫ്രൈസ് കോഫീ ഫില്‍ട്ടറില്‍ ഇട്ട് കാപ്പിപ്പൊടിയും പാലും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് വീഡിയോ. മക്‌ഡൊണാള്‍ഡ്‌സ് ഫ്രൈസ് കോഫീ എന്നാണ് ഈ പാനീയത്തിന് നല്‍കിയിരിക്കുന്ന പേര്.

Food Oct 27, 2021, 11:58 AM IST

How Black Coffee May Help In Weight LossHow Black Coffee May Help In Weight Loss

കട്ടന്‍ കാപ്പി ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?


ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഏകദേശം നാല് ശതമാനം കുറയ്ക്കുന്നതായി ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു. 

Health Oct 23, 2021, 8:25 AM IST

black coffee can help to shed extra weightblack coffee can help to shed extra weight

വണ്ണം കുറയ്ക്കാന്‍ 'ബ്ലാക്ക് കോഫി'?; അറിയാം അഞ്ച് കാര്യങ്ങള്‍...

ശരീരവണ്ണം കുറയ്ക്കാന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരുണ്ട്. ഡയറ്റില്‍ നിയന്ത്രണം, ഒപ്പം വ്യായാമം എല്ലാം വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധമായും അവലംബിക്കേണ്ട മാര്‍ഗമാണ്. ഇതില്‍ ഡയറ്റുമായി ബന്ധപ്പെട്ടൊരു വിഷയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Health Oct 21, 2021, 7:48 PM IST

golden tips black tea rate 1000rsgolden tips black tea rate 1000rs

ഈ കഫേയില്‍ ഒരു കപ്പ് ചായയ്ക്ക് വില 1000 രൂപ!

ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഇവിടെ ഒരു കപ്പ് ചായയുടെ വില! 

Food Oct 16, 2021, 6:51 PM IST