Coffee Drinking  

(Search results - 4)
  • coffee

    FoodNov 9, 2019, 12:03 PM IST

    കരള്‍ ക്യാന്‍സറും കോഫി കുടിയും; പുതിയ പഠനം പറയുന്നത് ഇങ്ങനെ...

    നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫി കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. 

  • caffeine coffee

    HealthMay 16, 2019, 1:01 PM IST

    ​ഗർഭകാലത്ത് കാപ്പി കുടിക്കാമോ?

    കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ സാന്നിധ്യം ഗർഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കൻ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ (ACOG) പഠനപ്രകാരം ഗർഭകാലത്ത് ചായയും കാപ്പിയും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നു.

  • caffeine coffee

    FoodApr 25, 2019, 7:36 PM IST

    ദിവസവും നാല് കപ്പ് കാപ്പി കുടിച്ചാലുളള ഗുണം ഇതാണ്

    മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായ അല്ലെങ്കില്‍ കോഫി(കാപ്പി)യിലൂടെ തന്നെയായിരിക്കും. ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. 

  • coffee

    FoodDec 12, 2018, 4:31 PM IST

    പതിവായി കാപ്പി കുടിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത...

    കാപ്പിയോ ചായയോ കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെ പറ്റി ഓര്‍ക്കാനേ നമുക്ക് പാടാണ്. എന്നാല്‍ കാപ്പിയോ ചായയോ ഒക്കെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുമോയെന്ന ആശങ്കയും ഇതോടൊപ്പം തന്നെ ഉണ്ടാകാറുണ്ട്.