Asianet News MalayalamAsianet News Malayalam
12 results for "

Coffee House

"
coffee house by lajo jose to be a bollywood moviecoffee house by lajo jose to be a bollywood movie

ലാജോ ജോസിന്‍റെ 'കോഫി ഹൗസ്' ബോളിവുഡില്‍ സിനിമയാവുന്നു

നഗരത്തിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി അഞ്ച് കൊലപാതകങ്ങള്‍ നടക്കുന്നതില്‍ നിന്നാണ് 'കോഫി ഹൗസി'ന്‍റെ കഥാരംഭം

Movie News Oct 12, 2021, 11:47 PM IST

Thrissur Indian coffee house sealedThrissur Indian coffee house sealed

ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകി, തൃശൂരിലെ ഇന്ത്യൻ കോഫീ ഹൌസ് സീൽ ചെയ്തു

പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന് കോഫീ ഹൗസ് അധികൃതർ

Chuttuvattom Aug 17, 2021, 2:11 PM IST

mbbs students and coffee house staffs in thrissur medical college tested covid positivembbs students and coffee house staffs in thrissur medical college tested covid positive

തൃശ്ശൂർ മെഡി.കോളേജിലെ 30 എംബിബിഎസ് വിദ്യാർത്ഥികൾക്കും കോഫീ ഹൗസ് ജീവനക്കാർക്കും കൊവിഡ്

കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.

Kerala Jul 19, 2021, 2:44 PM IST

ayushmann khurrana visits old coffee shop and shares picturesayushmann khurrana visits old coffee shop and shares pictures

'പണ്ട് കാപ്പി കുടിച്ചിരുന്ന സ്ഥലം'; സൂപ്പര്‍ താരമായ ശേഷം ബോളിവുഡ് നടന്റെ 'വിസിറ്റ്'

കുട്ടിക്കാലത്ത് പതിവായി പൊയ്‌ക്കൊണ്ടിരുന്ന ഇടങ്ങളെ കുറിച്ച് പിന്നീടോര്‍ക്കുമ്പോള്‍ നമുക്ക് ഗൃഹാതുരത്വം അനുഭവപ്പെട്ടേക്കാം അല്ലേ? കൂട്ടുകാരുമൊത്ത് കളിച്ചിരുന്ന സ്ഥലങ്ങള്‍, സ്‌കൂളിന് മുന്നിലുള്ള മിഠായിക്കടകള്‍, ബസ് സ്റ്റോപ്പ്, കോഫി ഷോപ്പ് എന്നിങ്ങനെ എന്തെല്ലാം 'നൊസ്റ്റാള്‍ജിയ'കളാണ് കുട്ടിക്കാലത്തില്‍ നിന്ന് നമുക്ക് ഓര്‍ത്തെടുത്ത് അനുഭവിക്കാനുള്ളത്. 

Lifestyle Nov 9, 2020, 5:48 PM IST

Australian coffee shop chain XS Espresso caught in racism allegations on firing an african baristaAustralian coffee shop chain XS Espresso caught in racism allegations on firing an african barista

ആഫ്രിക്കൻ വംശജനായ ജീവനക്കാരനെ പിരിച്ചുവിടാൻ ഓസ്‌ട്രേലിയൻ കഫെ ചെയിൻ ഉടമ പറഞ്ഞ വിചിത്രമായ കാരണം

 ' നിങ്ങൾ കറുത്തവർഗക്കാർ ഉണ്ടാക്കുന്ന കോഫി റേസിസ്റ്റുകളായ ഇവിടത്തുകാർ കുടിക്കില്ല' എന്ന് ജീവനക്കാരനെ പിരിച്ചുവിടാൻ കാരണമായി ഷിഫ്റ്റ് മാനേജർ പറഞ്ഞതോടെ റേസിസം ആരോപണങ്ങൾക്ക് നടുവിൽ പെട്ടിരിക്കയാണ് വീണ്ടുമൊരു ഓസ്‌ട്രേലിയൻ കോഫീ ഷോപ്പ് ചെയിൻ.

Web Specials Jun 21, 2020, 12:25 PM IST

calicut coffee house openned violating lockdown guidelinescalicut coffee house openned violating lockdown guidelines
Video Icon

കോഴിക്കോട് ഇന്ത്യന്‍ കോഫിഹൗസില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പി; കേസെടുത്ത് പൊലീസ്

കോഴിക്കോട് ഇന്ത്യന്‍ കോഫിഹൗസില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭക്ഷണം വിളമ്പി. ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കരുതെന്ന് നിര്‍ദ്ദേശമുള്ളിടത്താണ് നിരവധി പേര്‍ ഇരുന്ന് കഴിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് തുടര്‍ന്നുവരുന്നുവെന്നാണ് കഴിക്കാന്‍ വരുന്നവര്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് കോഫി ഹൗസിലെത്തി ഹോട്ടല്‍ അടപ്പിച്ചു.
 

Kerala May 22, 2020, 3:58 PM IST

food served in Kozhikode Indian coffee housefood served in Kozhikode Indian coffee house

കോഴിക്കോട് ഇന്ത്യന്‍ കോഫീ ഹൗസില്‍ ഭക്ഷണം വിളമ്പി; പൊലീസെത്തി അടപ്പിച്ചു

കോഫീ ഹൗസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് ദിവസമായെന്ന് ഭക്ഷണം കഴിക്കാനെത്തിയവര്‍ പറഞ്ഞു. തുടക്ക സമയത്ത് കോഫീ ഹൗസിന്‍റെ പുറക് വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്പിയത്.

Kerala May 22, 2020, 3:06 PM IST

hike in Indian coffee house food menuhike in Indian coffee house food menu

ചായക്ക് ഒരു രൂപ കൂടി, മസാല ദോശയ്ക്ക് രണ്ട് രൂപ: ഇന്ത്യന്‍ കോഫി ഹൗസിലെ വിലവിവര പട്ടിക മാറുന്നു

 ജിഎസ്ടി നടപ്പാക്കിയപ്പോൾ ജനങ്ങളിൽ നിന്നും നികുതി പിരിക്കേണ്ടെന്ന തീരുമാനത്തെ തുടർന്ന് മലബാർ മേഖല കോഫീ ഹൗസുകൾ ഭക്ഷ്യസാധനങ്ങൾക്ക് വില കൂട്ടിയിരുന്നില്ല.

Companies Nov 26, 2019, 5:15 PM IST

indian coffee house employee died falling from trainindian coffee house employee died falling from train

ട്രെയിനില്‍ നിന്നും വീണ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു

ട്രെയിനില്‍ നിന്നും താഴെ വീണ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു.

Chuttuvattom Nov 25, 2019, 7:57 PM IST

indian coffee house appointed women employeeindian coffee house appointed women employee
Video Icon

ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി വനിതാ ജീവനക്കാരും

തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലെ ഇന്ത്യന്‍ കോഫി ഹൗസിലാണ് രണ്ട് സ്ത്രീകള്‍ ജോലിക്ക് പ്രവേശിച്ചത്. സ്ത്രീകളെ ജോലിക്ക് എടുക്കേണ്ട എന്ന സംഘടനയുടെ തീരുമാനം സര്‍ക്കാര്‍ ഇടപെട്ടാണ് മാറ്റിയത്

News Oct 3, 2019, 5:39 PM IST

indian coffee house turns 60indian coffee house turns 60
Video Icon

കേരളത്തിന്റെ നൊസ്റ്റാള്‍ജിയയായ ഇന്ത്യന്‍ കോഫീഹൗസിന് 60 വയസ്

തൊഴിലാളി സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ആരംഭിച്ച ഇന്ത്യന്‍ കോഫീഹൗസിന് 60 വയസ്. ഇന്ന് തൃശ്ശൂര്‍, മലബാര്‍ മേഖലകളായി എഴുപതോളം കോഫീഹൗസുകളാണ് കേരളത്തിലാകമാനമുള്ളത്.
 

Web Exclusive Dec 20, 2018, 4:13 PM IST