Coffee With Karan
(Search results - 4)QuickViewFeb 19, 2019, 7:05 PM IST
വന്ന വഴി മറക്കരുതെന്ന് പ്രിയങ്കയോട് കരീന
കോഫീ വിത്ത് കരണിൽ പ്രിയങ്ക ചോപ്രയ്ക്ക് ഉപദേശം നൽകി കരീന കപൂർ. വന്ന വഴി മറക്കരുതെന്നാണ് കരീന പ്രിയങ്കയോട് പറഞ്ഞത്.
QuickViewFeb 4, 2019, 5:55 PM IST
'പിരിഞ്ഞ ശേഷം പിന്നീട് ആലിയയെ കണ്ടിട്ടേയില്ല'
'കോഫീ വിത്ത് കരണി'ൽ ആലിയ ഭട്ടുമായുള്ള പ്രണയത്തെയും വേർപിരിയലിനെയും കുറിച്ച് തുറന്ന് പറഞ്ഞ് നടൻ സിദ്ധാർത്ഥ് മൽഹോത്ര.
CRICKETJan 18, 2019, 9:55 PM IST
'പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു'; പാണ്ഡ്യയെ തള്ളി മുൻ കാമുകിയും-വീഡിയോ
പാണ്ഡ്യയുടെ പരാമർശം തന്നെ അത്ഭുതപ്പെടുത്തിയെന്നും താനറിയുന്ന ഹാര്‍ദിക് പാണ്ഡ്യ ഇങ്ങനെയല്ലെന്നും എല്ലി പറഞ്ഞു. 25-ാമത് എസ്ഒഎൽ ഗോൾഡ് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എല്ലി.
QuickViewJan 10, 2019, 4:02 PM IST
ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും രണ്ട് കളികളില്‍ നിന്ന് വിലക്കിയേക്കും
ടിവി പരിപാടിക്കിടയിൽ സ്ത്രീവിരുദ്ധപരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും രണ്ട് കളികളിൽ നിന്ന് വിലക്കാൻ ബിസിസിഐയുടെ ശുപാർശ.