Cold Case
(Search results - 5)Movie NewsJan 15, 2021, 7:06 PM IST
'മരക്കാരി'നു മുന്‍പേ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്; റിലീസിന് തയ്യാറെടുത്ത് 21 മലയാള സിനിമകള്‍
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്', 'വണ്‍', കുഞ്ചാക്കോ ബോബന്റെ 'മോഹന്‍ കുമാര്‍ ഫാന്‍സ്', 'നിഴല്‍', പൃഥ്വിരാജിന്റെ 'കോള്‍ഡ് കേസ്' എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍
spiceDec 7, 2020, 6:37 PM IST
'എസിപി സത്യജിത്തി'നെ പിന്നിലാക്കി സൈക്കിളിൽ കുതിച്ച് ദശമൂലം ദാമു; അണ്ണന് മാസ്സെന്ന് പൃഥ്വിരാജ് !
പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കയാണ്. ഷൂട്ടിങ് സെറ്റില്‍ നിന്നും പൃഥ്വിരാജ് ഉള്‍പ്പടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പുറത്തുവന്ന ഒരു ചിത്രത്തിന്റെ ട്രോള്‍ വേര്‍ഷനാണ് ഇപ്പോള്‍ വൈറലാകുന്നത്.
spiceNov 14, 2020, 3:26 PM IST
മാസ്കും കണ്ണടയും ധരിച്ച് പൃഥ്വിരാജിന്റെ മാസ് എൻട്രി; വീഡിയോ
'ദൃശ്യം 2'ന്റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്റെ ഒരു വീഡിയോ ആഴ്ചകള്‍ക്കു മുന്‍പ് വൈറല്‍ ആയിരുന്നു. കാറിന്റെ ഡോര്‍ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങുന്ന സ്ലോമോഷന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ മഞ്ജു വാര്യരുടെ ലൊക്കേഷന്‍ വീഡിയോയായും പുറത്തെത്തി. ഇപ്പോഴിതാ ലൊക്കേഷനിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
spiceNov 14, 2020, 1:57 PM IST
വീണ്ടും കാക്കി അണിഞ്ഞ് പൃഥ്വിരാജ്; മാസായി 'എസിപി സത്യജിത്', ചിത്രങ്ങൾ
'ജന ഗണ മന'യുടെ ഷൂട്ടിംഗ് പൂർത്തിയായതിന് പിന്നാലെ 'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്റെ ചിത്രത്തിൽ എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ടമാർ പടാറിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് കോൾഡ് കേസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
Movie NewsOct 31, 2020, 11:14 AM IST
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി പൃഥ്വിരാജ്; 'കോള്‍ഡ് കേസ്' ഇന്നു മുതല്‍
കൊവിഡ് ഭേദമായ പൃഥ്വിരാജ് അടുത്ത വാരം ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യും. തിരുവനന്തപുരം പശ്ചാത്തലമാക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം.