Colin Munro
(Search results - 19)CricketFeb 1, 2020, 9:02 PM IST
കോലിയുടെ കൈയില്‍ പന്ത് കിട്ടിയപ്പോഴെ മനസിലായി പെട്ടുവെന്ന്: കോളിന് മണ്‍റോ
നാലാം ടി20യില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് കോളിന് മണ്‍റോയുടെ റണ്ണൗട്ടായിരുന്നു. ടോപ് സ്കോററായ മണ്‍റോ പരമ്പരയില്‍ കിവീസിന് ആശ്വാസ വിജയം സമ്മാനിക്കുമെന്ന് കരുതിയിരിക്കെയാണ് പന്ത്രണ്ടാം ഓവറില്‍ അവിശ്വസനീയമായ രീതിയില്‍ റണ്ണൗട്ടായത്.
CricketJan 31, 2020, 9:14 PM IST
മത്സരം തോറ്റെങ്കിലും തലയുയര്‍ത്തി മണ്‍റോ; ഇന്ത്യക്കെതിരെ ഒന്നിലേറെ നേട്ടങ്ങള്‍
ഇന്ത്യക്കെതിരെ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കിവീസ് ബാറ്റ്സ്മാന് കൂടിയാണ് മണ്‍റോ
CricketJan 31, 2020, 7:57 PM IST
ഫീല്‍ഡിംഗിലും കിംഗാണ് കോലി; കാണാം കളിയുടെ ഗതിമാറ്റിയ അവിശ്വസനീയ റണ്ണൗട്ട്
ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും കിംഗാണ് താനെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തെളിയിച്ചു. ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ കളിയുടെ ഗതി മാറ്റിയത് ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന് മണ്‍റോയുടെ റണ്ണൗട്ടായിരുന്നു. കിവി ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു അവിശ്വസനീയ റണ്ണൗട്ടിന് ആരാധകര്‍ സാക്ഷ്യം വഹിച്ചത്
CricketJan 31, 2020, 5:23 PM IST
സൂപ്പര്‍ ഓവറില്‍ വീണ്ടും സൂപ്പര്‍ ജയം; ഇന്ത്യന്‍ ടീമിന് സല്യൂട്ട് അടിച്ച് ഇതിഹാസങ്ങള്‍
തുടര്‍ച്ചയായ രണ്ടാം ടി20യിലും സൂപ്പര്‍ ഓവര്‍ ജയം നേടിയ ടീം ഇന്ത്യയെ പ്രശംസ കൊണ്ടുമൂടി ക്രിക്കറ്റ് ലോകം. കോലിപ്പടയെ വാഴ്ത്തിപ്പാടി ഇതിഹാസങ്ങള്‍.
CricketJan 31, 2020, 3:15 PM IST
വെല്ലിങ്ടണില്‍ മണ്‍റോ- സീഫെര്‍ട്ട് ഷോ; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് വിജയപ്രതീക്ഷ
സോഥിക്ക് പുറമെ ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, സോട്ട് കുഗ്ഗെലജിന്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, രണ്ട് മാറ്റങ്ങാണ് ന്യൂസിലന്‍ഡ് വരുത്തിയത്.
CricketJan 26, 2020, 2:40 PM IST
സൗത്തിയുടെ ഇരട്ട പ്രഹരം; രോഹിത്തും കോലിയും മടങ്ങി; ഇന്ത്യക്ക് മോശം തുടക്കം
ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ എട്ട് റണ്‍സില്‍ മടങ്ങി
CricketJan 26, 2020, 2:04 PM IST
രണ്ടാം ടി20: കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യ; 133 റണ്‍സ് വിജയലക്ഷ്യം
മുപ്പത്തിമൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗപ്ടില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗില്‍ താരമായപ്പോള്‍ ഇന്ത്യക്കായി ജഡേജ രണ്ടും ബുമ്രയും ദുബെയും ഠാക്കൂറും ഓരോ വിക്കറ്റുകള്‍ നേടി
CricketJan 26, 2020, 12:55 PM IST
അടിയോടെ തുടങ്ങി കിവീസ്; ആദ്യ തിരിച്ചടി നല്കി ഇന്ത്യ; പോര് മുറുകുന്നു
മാര്ട്ടിന് ഗപ്ടിലും കോളിന് മണ്‍റോയും ആദ്യ ഓവറിലെ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ കിവികള്‍ പവര്‍പ്ലേയില്‍ പിടിമുറുക്കി
CricketJan 24, 2020, 2:05 PM IST
ഓക്ലന്ഡില് ആളിക്കത്തി കിവീസ്; മൂന്ന് ഫിഫ്റ്റി; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി മണ്‍റോയും വില്യംസണും ടെയ്ലറും അര്‍ധ സെഞ്ചുറി നേടി.
CricketJan 24, 2020, 1:05 PM IST
ഇന്ത്യന്‍ പേസര്‍മാരെ പഞ്ഞിക്കിട്ട് കിവീസ് ഓപ്പണര്‍മാര്‍; തുടക്കം ഗംഭീരം
കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ഋഷഭ് പന്തിന് ടീമില്‍ സ്ഥാനം നേടാനായില്ല. വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവരും ഇലവനിലില്ല.
CricketNov 15, 2019, 7:37 PM IST
11 കോടിയുടെ താരത്തെ ഒഴിവാക്കി; രണ്ടും കല്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
കോളിന് ഇന്‍ഗ്രാം, ഹനുമ വിഹാരി, അങ്കുഷ് ബൈന്‍സ്, കോളിന് മണ്‍റോ എന്നിവരെയും ഡല്‍ഹി ഒഴിവാക്കി
NewsJun 1, 2019, 8:48 PM IST
ഏകദിന ചരിത്രത്തിലാദ്യം; പുറത്താകാതെ മൂന്ന് ഓപ്പണര്‍മാര്‍!
ഏകദിനത്തില്‍ ആദ്യമായാണ് പൂര്‍ത്തിയായ ഒരു മത്സരത്തില്‍ മൂന്ന് ഓപ്പണര്‍മാര്‍ പുറത്താകാതെ നില്‍ക്കുന്നത്.
SpecialsJun 1, 2019, 7:54 PM IST
കിവികളുടെ റെക്കോര്‍ഡ് ജയം; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
വമ്പന്‍ ജയത്തോടെ ഈ ലോകകപ്പില്‍ ജൈത്രയാത്ര തുടങ്ങിയ ന്യൂസീലന്‍ഡിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണങ്ങളുമായെത്തി.
CRICKETFeb 20, 2019, 9:55 AM IST
എറിഞ്ഞിട്ട് സൗത്തി; കിവീസിനെതിരെ ബംഗ്ലാദേശ് തോല്‍വിയിലേക്ക്
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് ആദ്യ മൂന്നോവറിനിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തമീം ഇഖ്ബാല്‍ (0), ലിറ്റണ്‍ ദാസ് (1), സൗമ്യ സര്‍ക്കാര്‍ (0) എന്നിവരെ സൗത്തി മടക്കി അയച്ചു. ഇതില്‍ ആദ്യ രണ്ട് വിക്കറ്റും ഒന്നാം ഓവറില്‍ തന്നെ വീണു.
Mar 9, 2018, 8:05 PM IST