Asianet News MalayalamAsianet News Malayalam
547 results for "

Collaps

"
police sub inspector collapsed and died at Nadapurampolice sub inspector collapsed and died at Nadapuram

Nadapuram SI : ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞു വീണു മരിച്ചു

കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ.പി.രതീഷ് (51) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം.

Chuttuvattom Dec 7, 2021, 10:36 AM IST

one dies and three injured in vadakara building collapsed accidentone dies and three injured in vadakara building collapsed accident

Accident : കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണ് അപകടം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. 

Chuttuvattom Dec 5, 2021, 1:31 PM IST

Grandson dies in car accident Informed grandfather collapses and diesGrandson dies in car accident Informed grandfather collapses and dies

പേരമകൻ വാഹനാപകടത്തിൽ മരിച്ചു: വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

പേരമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ  കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. 

Chuttuvattom Dec 4, 2021, 8:01 PM IST

INDvNZ New Zealand collapsed and Indi took first Innings lead in MumbaiINDvNZ New Zealand collapsed and Indi took first Innings lead in Mumbai

INDvNZ : അജാസിനുള്ള മറുപടി അശ്വിനും സിറാജും വക, കിവീസ് തകര്‍ന്നു; ഇന്ത്യക്ക് കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ ലീഡ്

സോമര്‍വില്ലെ 25 പന്ത് പിടിച്ചുനിന്നു. പിന്നാലെ റണ്‍സൊന്നുമെടുക്കാതെ പുറത്ത്. അശ്വിനായിരുന്നു വിക്കറ്റ്. ജെയ്മിസണാവട്ടെ അക്‌സറിന്റെ പന്തില്‍ ശ്രേയസിന് ക്യാച്ച് നല്‍കി. അജാസ് പട്ടേല്‍ (0) പുറത്താവാതെ നിന്നു. ജെയ്മിസണിന് പുറമെ ലാഥം മാത്രമാണ് രണ്ടക്കം കണ്ട ഏക ബാറ്റ്‌സ്മാന്‍. 

Cricket Dec 4, 2021, 4:19 PM IST

INDvNZ New Zealand collapsed against India in Mumbai TestINDvNZ New Zealand collapsed against India in Mumbai Test

INDvNZ : സിറാജും അശ്വിനും എറിഞ്ഞിട്ടു, ഇന്ത്യയുടെ ഗംഭീര മറുപടി; ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

ന്യൂസിലന്‍ഡ് നിരയിലെ ആദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും സിറാജായിരുന്നു. വില്‍ യംഗാണ് (4) ആദ്യം മടങ്ങിയത്. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. അതേ ഓവറില്‍ ടോം ലാഥവും (10) ക്രീസ് വിട്ടു.

Cricket Dec 4, 2021, 3:31 PM IST

INDvNZ Once again India top order collapsed against New ZealandINDvNZ Once again India top order collapsed against New Zealand

INDvNZ : വീണ്ടും സൗത്തി- ജെയ്മിസണ്‍ സഖ്യം; രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഒന്നിന് 14 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ മധ്യനിര ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാരയാണ് (22) ആദ്യം മടങ്ങിയത്.

Cricket Nov 28, 2021, 12:08 PM IST

INDvNZ Kiwis middle order collapsed by Axar Patel and India on top in Kanpur testINDvNZ Kiwis middle order collapsed by Axar Patel and India on top in Kanpur test

INDvNZ : കിവികളുടെ നടുവൊടിച്ച് അക്‌സര്‍ പട്ടേല്‍;  കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്

വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാദിനം ആരംഭിച്ചത്. എന്നാല്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. യംഗിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു.

Cricket Nov 27, 2021, 2:33 PM IST

INDvNZ India back to track after middle order collapse against New ZealandINDvNZ India back to track after middle order collapse against New Zealand

INDvNZ : ജെയ്മിസണ്‍ പ്രഹരത്തിലും തളരാതെ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ തിരിച്ചടിച്ച് ജഡ്ഡു- ശ്രേയസ് സഖ്യം

എട്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മായങ്കിനെ നഷ്ടമായി. ജെയ്മിസണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. 21 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

Cricket Nov 25, 2021, 4:51 PM IST

5 killed in Salem building collapse triggered by cylinder blast5 killed in Salem building collapse triggered by cylinder blast

cylinder : പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ താമസിക്കുന്ന കുടുംബങ്ങളിലൊന്നായ ഗോപിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. അയല്‍വാസികളും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
 

India Nov 23, 2021, 5:45 PM IST

We are like Tesla Vijay Sekhar Sharma CEO about the collapsed PDMWe are like Tesla Vijay Sekhar Sharma CEO about the collapsed PDM

'ഞങ്ങൾ ടെസ്‌ലയെ പോലെ'; കൂപ്പുകുത്തിയ പേടിഎമ്മിനെ കുറിച്ച് സിഇഒ വിജയ് ശേഖർ ശർമ

ഓഹരി വിപണിയിൽ നിലയുറപ്പിക്കും മുൻപേ കൂപ്പുകുത്തിയ പേടിഎമ്മിനെ ആഗോള ഇലക്ട്രിക് വാഹന നിർമ്മാണ ഭീമൻ ടെസ്‌ലയുമായി താരതമ്യം ചെയ്ത് സിഇഒയും സ്ഥാപകരിലൊരാളുമായ വിജയ് ശേഖർ ശർമ. സ്വന്തം ജീവനക്കാരോട് കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ഇദ്ദേഹം പ്രേരിപ്പിച്ചെന്നാണ് വിവരം

Money News Nov 23, 2021, 12:01 AM IST

INDvNZ New Zealand top order collapsed against of IndianINDvNZ New Zealand top order collapsed against of Indian

INDvNZ| അക്‌സറിന് മുന്നില്‍ കിവികള്‍ മുട്ടുകുത്തി; കൊല്‍ക്കത്തയില്‍ ഇന്ത്യ ഒരുപടി മുന്നില്‍

അല്‍പനേരം നീണ്ടുനിന്ന വെങ്കടേഷ് അയ്യര്‍ (20)- ശ്രയസ് അയ്യര്‍ (25) കൂട്ടുകെട്ട് ഇന്ത്യക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരും 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Cricket Nov 21, 2021, 9:40 PM IST

Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30

Andhra Rains | ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. 

India Nov 21, 2021, 9:12 AM IST

9 Dead After House wall Collapses In Tamil Nadu's Vellore in Heavy Rain9 Dead After House wall Collapses In Tamil Nadu's Vellore in Heavy Rain

Tamilnadu rain | കനത്ത മഴ: തമിഴ്‌നാട്ടില്‍ വീടിന്റെ മതില്‍ തകര്‍ന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവെയാണ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണത്. പരിക്കേറ്റ ഒമ്പത് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നദിക്കരയിലെ വീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
 

India Nov 19, 2021, 4:42 PM IST

9 people killed as house collapses in Vellore Tamil Nadu heavy rains continue in state9 people killed as house collapses in Vellore Tamil Nadu heavy rains continue in state

Tamilnadu rain live updates| തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് 9 മരണം

മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അ‌‌‌ഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

India Nov 19, 2021, 1:31 PM IST

expat who fell unconscious due to severe stroke brought to Kerala for further treatmentexpat who fell unconscious due to severe stroke brought to Kerala for further treatment

ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന പ്രവാസിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന മൊയ്ദുണ്ണിയെ നാട്ടിലെത്തിച്ചു. റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിലെ ആശുപത്രിയിൽ ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം കടുങ്ങല്ലൂർ സ്വദേശി എം.പി. മൊയ്ദുണ്ണി മുസ്ലിയാരെയാണ് (43) നാട്ടിലെത്തിച്ചത്. മൂന്നാഴ്ചയിലേറെക്കാലം വാദി ദവാസിർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് ഐ.സി.എഫ്, എസ്.വൈ.എസ് നേതൃത്വത്തിന്റെ ഇടപെടലാണ് സഹായകമായത്. 

pravasam Nov 17, 2021, 1:44 PM IST