Asianet News MalayalamAsianet News Malayalam
2836 results for "

College

"
Rare heart disease, young man undergoes rare surgery at Alappuzha Medical College, cost zeroRare heart disease, young man undergoes rare surgery at Alappuzha Medical College, cost zero

അപൂർവ്വ ഹൃദ്രോഗം, യുവാവിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അത്യപൂർവ്വ ശസ്ത്രക്രിയ, ചിലവ് പൂജ്യം

ഒന്നര മണിക്കൂറോളം ഹൃദയത്തിൻ്റെ പ്രവർത്തനം നിലപ്പിച്ചിട്ടാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപക്ക് മുകളിൽ ചെലവാകുന്ന ഈ ശസ്ത്രക്രിയക്ക് ജയദേവിന് ഒരു രൂപ പോലും ചെലവായില്ല.

Chuttuvattom Dec 6, 2021, 11:34 PM IST

Degree student raped in College premisesDegree student raped in College premises

Rape : കോളേജിനുള്ളില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
 

crime Dec 5, 2021, 10:13 AM IST

pg doctors continue their indefinite strikepg doctors continue their indefinite strike

Medical College : പിജി അലോട്ട്മെന്‍റ്; പി ജി ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുന്നു

അലോട്മെന്റ് വേഗം പുനരാരംഭിക്കണം. നീറ്റ് - പിജി 2021 റാങ്ക് ജേതാക്കളെ രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി ഉടൻ മാറ്റണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു

Kerala Dec 5, 2021, 5:43 AM IST

8 wounded in SFI KSU clash at Thrissur Govt Engineering college8 wounded in SFI KSU clash at Thrissur Govt Engineering college

തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം; 8 പേർക്ക് പരിക്ക്

ക്യാമ്പസിൽ കൊടി കെട്ടുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു

Kerala Dec 4, 2021, 9:05 PM IST

contract appointment government polytechnic collegecontract appointment government polytechnic college

Appointment : സർക്കാർ പോളിടെക്നിക് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമൊൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിൽ ഒഴിവുകള്‍

Career Dec 4, 2021, 4:25 PM IST

Leopard attacks student after entering college in AligarhLeopard attacks student after entering college in Aligarh

Uttarpradesh : യുപിയിലെ ക്ലാസ് മുറിയില്‍ പുള്ളിപ്പുലി; വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

ക്ലാസില്‍ കയറിയപ്പോള്‍ പെട്ടെന്ന് പുള്ളിപ്പുലിയെ ആക്രമിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. മുതുകില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

India Dec 2, 2021, 8:39 PM IST

first higher education institution under tribal management thodupuzhafirst higher education institution under tribal management thodupuzha

Tribal College : ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം; തൊടുപുഴയിലെ ട്രൈബൽ കോളേജ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിനു കീഴില്‍ ട്രൈബർ കോളേജ് അനുവദിച്ചിരിക്കുന്നത്. 

Career Dec 2, 2021, 11:45 AM IST

Student found hanged at Kannur Polytechnic campusStudent found hanged at Kannur Polytechnic campus

Student death: കണ്ണൂർ പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥി അശ്വന്താണ് മരിച്ചത്. കോഴിക്കോട് കൂട്ടാലിട സ്വദേശിയാണ്.

crime Dec 2, 2021, 12:01 AM IST

govt medical college teachers started non co operation strikegovt medical college teachers started non co operation strike

Medical College : ശമ്പള വർധന: നിസഹകരണം തുടങ്ങി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ;തിങ്കളാഴ്ച നിരാഹാര സമരം

ശമ്പള പരിഷ്കരണ ഉത്തരവ് ഉടൻ നടപ്പാക്കുക, എൻട്രി കേഡറിലെ അപാകതകൾ പരിഹരിക്കുക, നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് പുനർവിന്യസനം ചെയ്യാനുള്ള തീരുമാനങ്ങൾ പുനഃപ്പരിശോധിക്കുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ.

Kerala Dec 1, 2021, 1:08 PM IST

Second year student assaulted Ragging again at Sir Syed College  TaliparambaSecond year student assaulted Ragging again at Sir Syed College  Taliparamba

Ragging : രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; സര്‍ സയ്യിദ് കോളേജില്‍ വീണ്ടും റാഗിങ് നടന്നതായി പരാതി

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നികൽ സ്റ്റഡീസിലാണ് റാഗിങ് നടന്നതായി പരാതി. കോളേജ് തുറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ്  ഇവിടെ നിന്ന് റാഗിങ് പരാതി കിട്ടുന്നത്.

Kerala Dec 1, 2021, 11:30 AM IST

more norovirus cases reported in thrissurmore norovirus cases reported in thrissur

തൃശ്ശൂരിൽ നാല് വിദ്യാർത്ഥികൾക്ക് കൂടി നോറോവൈറസ്: ആകെ കേസുകളുടെ എണ്ണം അറുപതായി

കോളേജിലെ ക്ലാസുകൾ പൂണമായും ഓൺലൈനിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോളേജ് കാന്റീനും അടച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി

Kerala Nov 30, 2021, 3:08 PM IST

government transferred 40 doctors to  konni and idukki medical collegesgovernment transferred 40 doctors to  konni and idukki medical colleges

Medical College : അം​ഗീകാരം ഉറപ്പിക്കാൻ സ്ഥലമാറ്റ നാടകം; പ്രതിഷേധവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ

തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,തൃശൂർ,കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്നായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഏഴ് പേരെ സ്ഥലംമാറ്റി. ഒമ്പത് പേർക്ക് വർക്കിങ് അറേഞ്ച്മെന്റും...

Kerala Nov 29, 2021, 1:07 PM IST

application date extended college education departmentapplication date extended college education department

Scholarship : കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷതീയതി ഡിസംബർ 31 വരെ നീട്ടി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. 

Career Nov 29, 2021, 9:42 AM IST

EX Security staff in Trivandrum medical college commit suicideEX Security staff in Trivandrum medical college commit suicide

ആനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് പരാതി ? മെഡി.കോളേജിലെ മുൻ സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജിൻസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നത്. 

Kerala Nov 27, 2021, 3:34 PM IST

cpi ledear annie raja against kerala police on mofiya parveen suicide casecpi ledear annie raja against kerala police on mofiya parveen suicide case

Mofiya Parveen Suicide : നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യ: പൊലീസിന്‍റേത് സ്ത്രീവിരുദ്ധ മനോഭാവമെന്ന് ആനി രാജ

ഗാർഹിക പീഢന പരാതികളിൽ ഒത്തുതീർപ്പാക്കേണ്ട ചുമതലയല്ല പൊലീസിന്‍റേതെന്നും സിഐക്ക് എതിരെ  സർക്കാർ എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Nov 26, 2021, 7:35 PM IST