College Student Died In Malappuram  

(Search results - 1)
  • college student diewd in accident at idukki

    local newsNov 6, 2018, 3:24 PM IST

    മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കോളേജ് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

    ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം കുറ്റിപ്പുറം വട്ടക്കുളം തരക്കൽ വീട്ടിൽ മുഹമ്മദ് ഷിയാസ് (21) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മലപ്പുറം സ്വദേശികളായ പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം അഞ്ച് ബൈക്കുകളിലായി മുന്നാർ സന്ദർശനത്തിനെത്തിയത്. മാട്ടുപ്പെട്ടി സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് മടങ്ങവെ ബോട്ടിംങ്ങിന് സമീപത്തെ വളവിൽ മുഹമ്മദ് ഷിയാസ് സഞ്ചരിച്ച ബൈക്ക് എതിരെവന ഇനോവ കാറിൽ ഇടിക്കുകയായിരുന്നു.