College Teachers  

(Search results - 9)
 • undefined

  ChuttuvattomJun 28, 2021, 2:28 PM IST

  കൊവിഡ്; സമാന്തര വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യം


  ജീവിതത്തില്‍ പരാജയപ്പെട്ടിടത്ത് നിന്ന് വിജയത്തിലേക്ക് നടന്ന് കയറിയ നിരവധി പേരുടെ കഥകള്‍ നമ്മുക്കുചുറ്റുമുണ്ട്. അത്തരം കഥകളിലധികവും തുടങ്ങുന്നത് ഇങ്ങനെയാകും ' ഫീസടയ്ക്കാന്‍ പണിമില്ലായിരുന്നു. അല്ലെങ്കില്‍, പത്താം ക്ലാസ് പരീക്ഷ തോറ്റു' എന്നിങ്ങനെയാകും. പക്ഷേ, പിന്നീടങ്ങോട്ട് പോരാടി ജീവിത വിജയം നേടിയെന്നിടത്ത് ആ ജീവിത കഥ വിജയിച്ച കഥയാകുന്നു. അതിനിടെയില്‍ നാം സൌകര്യപൂര്‍വ്വം മറക്കുന്നൊരു കൂട്ടരുണ്ട്. അവരാണ് സമാന്തര അധ്യാപകര്‍ അഥവാ ടൂഷന്‍ സെന്‍റര്‍ അധ്യാപകര്‍. അവരുടെ നിരന്തരമായ ഇടപെടില്ലായിരുന്നെങ്കില്‍ പരാജയപ്പെട്ടര്‍ ഒരുപക്ഷേ ഒരിക്കലും തിരിച്ച് വന്നെന്നിരിക്കില്ല. പക്ഷേ, പരാജയത്തിന്‍റെ നിസഹായതയില്‍ നിന്ന്  അനേകം കുട്ടികളെ ജീവിതത്തിന്‍റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ആ ട്യൂഷന്‍ അധ്യാപകരിന്ന് സ്വന്തം ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. 

  കടയ്ക്കല്‍ മുക്കുന്നം ഗ്രാമത്തിലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും അല്ലാത്ത കുട്ടികള്‍ക്കും കഴിഞ്ഞ 35 വര്‍ഷമായി അക്ഷരം പറഞ്ഞ് കൊടുത്തിരുന്ന സ്ഥാപനമാണ് മഹാത്മ എഡ്യൂക്കേഷന്‍ സെന്‍റര്‍. നാടകങ്ങള്‍ക്കും സിനിമയ്ക്കും സെറ്റുകളൊരുക്കിയിരുന്ന ഷാജി രത്നമാണ് ഈ സ്ഥാപനം ആരംഭിച്ചത്. പിന്നീട് അദ്ദേഹം പിന്മാറിയെങ്കിലും പലരാല്‍ കൈമറിഞ്ഞ് ഇന്ന് സ്ഥാപനം നടത്തികൊണ്ട് പോകുന്നത് വിപിനാണ്. കേരളത്തില്‍ ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ശക്തിയും ഭൌര്‍ബല്യത്തെയും കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയാണ്. അതിനിടെ വിദ്യാലയങ്ങളില്‍ നിന്ന് പുറത്ത് പോയവരെ വീണ്ടും അക്ഷരങ്ങളിലേക്കും അറിവിലേക്കും തിരിച്ച് കൊണ്ട് വന്ന ഇത്തരം സ്ഥാപനങ്ങളെ നമ്മള്‍ സൌകര്യ പൂര്‍വ്വം മറക്കുന്നു. ചിത്രങ്ങള്‍: അരുണ്‍ കടയ്ക്കല്‍. തയ്യാറാക്കിയത്: കെ ജി ബാലു. 

 • <p>azeeziya</p>

  crimeMay 27, 2021, 11:34 PM IST

  എംബിബിഎസ് പരീക്ഷയിലെ ആള്‍മാറാട്ടം: അസീസിയ മെഡിക്കല്‍ കോളേജിലെ അധ്യാപകരെ ചോദ്യം ചെയ്യാൻ പൊലീസ്

  അസീസിയ മെഡിക്കല്‍ കോളജിലെ എംബിബിഎസ് പരീക്ഷാ ആള്‍മാറാട്ട കേസില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനം. ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിനുളളില്‍ നിന്നും സഹായം കിട്ടിയെന്ന അനുമാനത്തില്‍ അധ്യാപകരെയടക്കം ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

 • <p>শিক্ষক নিয়োগের এক্ষেত্রে কোনও ইন্টারভিউ হবে না। বাদ থাকতে পারে ভেরিফিকেশন প্রক্রিয়াও।&nbsp;<br />
&nbsp;</p>

  CareerFeb 18, 2021, 10:22 AM IST

  കോളജ് അധ്യാപകർക്ക് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 27

  2021-22 അക്കാദമിക വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിനാണ് അപേക്ഷ ക്ഷണിച്ചത്

 • <p>shibu balan&nbsp;</p>

  CultureMay 26, 2020, 5:34 PM IST

  സത്യത്തില്‍, ഈ അധ്യാപകര്‍ക്ക് എന്താണ് പണി?

  എയിഡഡ് മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ മേഖലയിലും വലിയ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് ഈ പരിഷ്‌കാരങ്ങള്‍. നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരേക്കാള്‍ ഇനി വരാനിരിക്കുന്നവരുടെ സാധ്യതകള്‍ ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കും

 • Sukumaran Nair

  KeralaApr 2, 2020, 1:26 PM IST

  എയ്ഡഡ് കോളേജ് അധ്യാപക നിയമനം ; സര്‍ക്കാരിനെതിരെ എൻഎസ്എസ്

  അധ്യാപക സംഘടനകളുമായോ മാനേജ്മെന്‍റുകളുമായോ ആലോചിക്കാതെയാണ് ഉത്തരവെന്നാണ് വിമർശനം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ വേറെ വഴിനോക്കും

 • online teaching

  CareerMar 14, 2020, 9:30 AM IST

  കോളേജ് അധ്യാപകർക്ക് അവധിയില്ല; ഓൺലൈനായി ക്ലാസ്സുകളും പാഠ്യേതര പ്രവർത്തനങ്ങളും നടത്താൻ നിർദ്ദേശം

  ഇതിന്റെ ഭാഗമായി ക്ലാസുകള്‍, അസൈന്‍മെന്റുകള്‍, ഇന്റേണല്‍ പരീക്ഷ തുടങ്ങിയവ ഓണ്‍ലൈനായി നടത്തും. ഇ-മെയില്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ വഴിയായിരിക്കും  അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുക. 

 • college teachers

  CareerMar 12, 2020, 2:32 PM IST

  149 കോളേജ് അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം

  സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് വൈപ്പിൻ, സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ തസ്തിക ഉൾപ്പെടെയാണിത്.