Asianet News MalayalamAsianet News Malayalam
48 results for "

Colours

"
2022 Maruti Brezza SUV Detailed In 7 New Colours2022 Maruti Brezza SUV Detailed In 7 New Colours

2022 Maruti Brezza : 2022 മാരുതി ബ്രെസ ഏഴ് നിറങ്ങളിൽ; ഡിജിറ്റല്‍ റെന്‍ഡറിംഗ്

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളെ അടിസ്ഥാനമാക്കി, റെന്‍ഡര്‍ ചെയ്‍ത ഏഴ് തിളക്കമുള്ള വർണ്ണ സ്‍കീമുകളിൽ പുതിയ 2022 മാരുതി ബ്രെസയെക്കുറിച്ചാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

auto blog Dec 29, 2021, 4:28 PM IST

Thulasy joy column on science about coloursThulasy joy column on science about colours

Science| നിറങ്ങള്‍ വാര്‍ന്നു പോയാല്‍ എങ്ങനെയിരിക്കും പ്രകൃതി?

മഴവില്ലിലെ വര്‍ണരാജികള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു സോപ്പ് കുമിളയുടെ, മഴവില്ല് വഴിയില്‍ ചിതറിക്കിടക്കുന്ന ആ എണ്ണപ്പാളിയുടെ - നിറമെന്താണ്? ഇവയിലൊക്കെ നിറം ഉണ്ടാക്കുന്നത് പിഗ്മെന്റുകള്‍ അല്ല.

column Nov 13, 2021, 7:22 PM IST

5 year old s fabulous painting skills leaves netizens amazed5 year old s fabulous painting skills leaves netizens amazed

'നിറങ്ങള്‍' പകര്‍ന്ന് അഞ്ച് വയസുകാരി; വീഡിയോ കണ്ടത് ആറ് ദശലക്ഷം പേര്‍

നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. 

Lifestyle Oct 30, 2021, 11:03 AM IST

TVS Radeon launched in new colours for festive seasonTVS Radeon launched in new colours for festive season

റേഡിയോണിന് പുതിയ നിറങ്ങളുമായി ടിവിഎസ്

ചുവപ്പ്, കറുപ്പ് എന്നിവയ്‌ക്കൊപ്പം നീല, കറുപ്പ് എന്നിവയുടെ ഡ്യുവൽ ടോൺ ഓപ്ഷനുകളിലാണ് പുതിയ ബൈക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Oct 27, 2021, 9:05 PM IST

Apple may launch iPhone SE 3 with 5G support A15 Bionic chipset but same old designApple may launch iPhone SE 3 with 5G support A15 Bionic chipset but same old design

കളര്‍ഫുള്ളാക്കാന്‍ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി ആപ്പിള്‍

ജപ്പാനീസ് ടിപ്പ്സ്റ്റെര്‍ മാക്കോതക്കാര പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ ഫോണ്‍ 5ജി കണക്ടിവിറ്റിയോടെയാണ് വരുക എന്നാണ് പറയുന്നത്. 

Gadget Oct 10, 2021, 1:36 AM IST

Kawasaki Brings The 2022 Vulcan S To India With New ColoursKawasaki Brings The 2022 Vulcan S To India With New Colours

പുത്തൻ നിറത്തിൽ 2022 കാവസാക്കി വൾക്കൻ എസ്

മെറ്റാലിക് മാറ്റ് ഗ്രാഫെൻസ്റ്റീൽ ഗ്രേയ്‌ നിറമാണ് 2022 വൾക്കൻ എസ് എന്ന് കാവസാക്കി വിളിക്കുന്ന പുത്തൻ മോഡലിന്റെ ആകർഷണം. 

auto blog Aug 15, 2021, 4:41 PM IST

Israel Palestine conflicts add colours to a  US ice cream brandIsrael Palestine conflicts add colours to a  US ice cream brand

ഇസ്രായേലും ഫലസ്തീനും തമ്മില്‍ ഐസ്‌ക്രീം യുദ്ധവും!

അതിനിടെ, ബെന്‍ ആന്റ് ജെറീസിന് വിപണിയില്‍ തിരിച്ചടി നല്‍കാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്. ഈ കമ്പനിയുടെ ഐസ്‌ക്രീമുകള്‍ ബഹിഷ്‌കരിക്കാനാണ് കാമ്പെയിനുകള്‍ നടക്കുന്നത്

Web Specials Jul 24, 2021, 3:16 PM IST

Ola electric scooter to be launched in 10 color optionsOla electric scooter to be launched in 10 color options

ഈ സ്‍കൂട്ടര്‍ എത്തുക 10 നിറങ്ങളില്‍; ഇനി 'കളറാകും' സ്‍കൂട്ടര്‍ വിപണി!

സ്‍കൂട്ടർ ഏതൊക്കെ നിറങ്ങളിൽ ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങളാണ് ഈ വാര്‍ത്തകളില്‍ ഏറ്റവും പുതിയത്

auto blog Jul 22, 2021, 3:07 PM IST

Asian Paints gives colours to fisherman's houseAsian Paints gives colours to fisherman's house

മത്സ്യതൊഴിലാളിയുടെ ജീവിതത്തിനു പുതു വർണ്ണങ്ങളേകി ഏഷ്യൻ പെയിന്റ്സ്

പൊതു ജനങ്ങൾക്കിടയിലേക്ക് മികവുറ്റ കലാസൃഷ്ടികളെ എത്തിക്കാനുള്ള പദ്ധതിയാണ്  'Donate a Wall'. പ്രധാന നഗരങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഈ പദ്ധതിയിലേക്ക്  ശിശുപാലന്റെ വീടും തിരഞ്ഞെടുക്കപ്പെടുകയിരുന്നു

Companies Jun 24, 2021, 10:04 PM IST

Apple XDR iPad Pro, M1 iMac, Purple iPhone 12, AirTag, TV 4K LaunchedApple XDR iPad Pro, M1 iMac, Purple iPhone 12, AirTag, TV 4K Launched

ആപ്പിള്‍ എക്‌സ്ഡിആര്‍ ഐപാഡ് പ്രോ, എം 1 ഐമാക്, പര്‍പ്പിള്‍ ഐഫോണ്‍ 12, എയര്‍ടാഗ്, ടിവി 4 കെ എന്നിവ പുറത്തിറങ്ങി

ആപ്പിള്‍ അതിന്റെ പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ പോലെ തന്നെ പ്രൊഫഷണല്‍ ഡിസ്‌പ്ലേ കൃത്യത വാഗ്ദാനം ചെയ്യുന്നു. 11 ഇഞ്ച് വേരിയന്റിലും ടാബ്‌ലെറ്റ് ലഭ്യമാണ്, മറ്റ് ലോഞ്ചുകള്‍ക്കൊപ്പം 24 ഇഞ്ച് എം 1 ഐമാക്, എയര്‍ടാഗ് ട്രാക്കര്‍, ഉയര്‍ന്ന ഫ്രെയിം റേറ്റ് എച്ച്ഡിആര്‍ പ്ലേബാക്കുള്ള ആപ്പിള്‍ ടിവി 4 കെ എന്നിവയും ഉള്‍പ്പെടുന്നു.
 

Gadget Apr 22, 2021, 9:43 AM IST

WhatsApp may soon allow you to change the app coloursWhatsApp may soon allow you to change the app colours

ആപ്പിനുള്ള നിറം മാറ്റാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കും

എന്നാല്‍ എപ്പോള്‍ മുതലാണ് ഈ ഫീച്ചര്‍ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വിശദീകരണം ഒന്നും നല്‍കിയില്ല. 

Web Apr 2, 2021, 3:11 PM IST

Poco M3 launched in India available on FlipkartPoco M3 launched in India available on Flipkart

മികച്ച വിലയില്‍ പോക്കോ എം3 ഇന്ത്യയില്‍

ഷവോമിയില്‍ നിന്നും സ്വതന്ത്രമായി 10 മാസത്തിനുള്ളില്‍ സ്വന്തം വിപണി ഉറപ്പിക്കുന്ന കമ്പനിയായി പോക്കാ മാറി. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണാണ് തങ്ങളെന്നു, പോക്കോ ഇന്ത്യയുടെ കണ്‍ട്രി ഡയറക്ടര്‍ അനുജ് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു. 

Gadget Feb 22, 2021, 5:00 PM IST

Samsung Galaxy M02 entry level smartphone now in IndiaSamsung Galaxy M02 entry level smartphone now in India

ഗ്യാലക്‌സി എം 02 ഇന്ത്യയില്‍; വിലയും പ്രത്യേകതകളും

എം 02 ഇന്ത്യയില്‍ 6,999 രൂപയുടെ (2 ജിബി + 32 ജിബി വേരിയന്റ്) ആരംഭ വിലയിലാണ് വന്നിരിക്കുന്നത്. 3 ജിബി + 32 ജിബി വേരിയന്റിന് ആമസോണ്‍.ഇന്‍, സാംസങ് ഡോട്ട് കോം, ഉള്‍പ്പെടെ എല്ലാ പ്രധാന റീട്ടെയില്‍ സ്‌റ്റോറുകളിലും 7,499 രൂപ വിലവരും. 

Gadget Feb 22, 2021, 4:53 PM IST

New Colours For Activa 6GNew Colours For Activa 6G

ആക്ടിവ 6Gക്ക് പുതിയ നിറങ്ങള്‍

ആക്ടിവ 6Gക്ക് പുതിയ ഏതാനും നിറങ്ങള്‍ കൂടി മോഡലിന് സമ്മാനിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട

auto blog Dec 3, 2020, 3:20 PM IST

Royal Enfield Classic 350 gets two new coloursRoyal Enfield Classic 350 gets two new colours

ക്ലാസിക് 350ന് പുതുനിറങ്ങളുമായി റോയൽ എൻഫീൽഡ്

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് വാഹന നിരയിലെ പ്രധാന മോഡലുകളിൽ ഒന്നായ ക്ലാസിക് 350യ്ക്ക് രണ്ട് പുത്തൻ നിറങ്ങള്‍ നൽകി 

auto blog Nov 26, 2020, 4:33 PM IST