Column

(Search results - 265)

Tulu rose

columnJun 10, 2021, 6:29 PM IST

എലിയും മനുഷ്യരും സ്‌നേഹത്തോടെ കഴിയുന്ന  വീട്; അതായിരുന്നു എന്റെ സ്വപ്നം!

അപ്പാപ്പന്‍ എലി കുടുങ്ങിയത് പോയി നോക്കിയതിന് ശേഷം തിരിച്ച് വന്ന് കിടന്ന് കൂര്‍ക്കം വലി തുടങ്ങി.

അതിനെ പിറ്റേ ദിവസം ചൂടുവെള്ളത്തില്‍ മുക്കിക്കൊല്ലുന്നതോര്‍ത്ത് എന്റെ ദേഹം പൊള്ളി.

സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു.

എന്തെങ്കിലും ചെയ്‌തേ പറ്റൂ!

stress

LifestyleJun 4, 2021, 6:18 PM IST

'മനസ്സാകെ മടുത്തു, ജോലി വേണ്ടെന്ന് വച്ചാലോ, ഒറ്റയ്ക്ക് ഇരിക്കണം...'; ഈ ചിന്തകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ...?

തന്റെ സങ്കടങ്ങളും ഭയങ്ങളും തുറന്നു പറയാന്‍ ശ്രമിക്കുന്ന വ്യക്തിയെ കേൾക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക എന്നതും ഇതോടൊപ്പം തന്നെ പ്രധാനമാണ്. ഈ നാളുകളില്‍ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളുകളില്‍ പ്രധാനമായും കണ്ടുവരുന്നത്‌ വളരെ വൈകി ചികിത്സ തേടുന്നു എന്നതാണ്.

Tulu rose

columnJun 2, 2021, 6:29 PM IST

ജിമ്മി, അവനൊരു ജിമ്മന്‍!

ഒരാഴ്ചക്ക് ശേഷം വീടിന്റെ മുന്നിലുള്ള ചതുരക്കുളത്തില്‍ നിന്ന് എന്റെ പേര് ആരോ ഉറക്കെ വിളിക്കുന്നത് കേട്ടാണ് ഓടിപ്പോയത്. 'എടീ ഇതിനെ വിളിച്ചോണ്ട് പോടീ.'- സുഭാഷ് കാറി.ഞാന്‍ നോക്കിയപ്പോള്‍ അവിടെ കുളത്തില്‍ ജനിച്ചപടിയില്‍ സുഭാഷും, മണ്ണില്‍ സുഭാഷിന്റെ  നിക്കറിന്റെ അടുത്ത് ജിമ്മിയും!

rini

columnMay 31, 2021, 5:43 PM IST

ആത്മഹത്യയെക്കാള്‍ ആഴമേറിയ അതിജീവനശ്രമങ്ങള്‍!

ആത്മാഹുതിയെ കാല്‍പ്പനികവല്‍കരിക്കുന്ന ചിന്തകള്‍ക്ക് നിയതമായ എളുപ്പവഴികളുണ്ട്. എന്നാല്‍, അതില്‍നിന്നും അതിജീവനത്തിന്റെ ശ്വാസോച്ഛാസങ്ങള്‍ വായിച്ചെടുക്കുന്നതാവട്ടെ ഒട്ടും എളുപ്പമല്ല.

rashmi

LiteratureMay 27, 2021, 6:40 PM IST

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

അത് അവസാനിക്കാത്ത വൈവാഹികാനന്ദമായിരുന്നു. അവള്‍ ഒച്ചയുണ്ടാക്കാതെ അയാള്‍ ജോലി ചെയ്യുന്നിടത്തേക്ക് വന്ന് അവളുടെ കറുത്ത മുടി അയാളുടെ കഴുത്തിലേക്കിട്ട് തിടുക്കത്തിലൊരുമ്മ നല്‍കും.

alakananda

columnMay 12, 2021, 9:14 PM IST

ലോകത്തിന്റെ വാക്‌സീന്‍ പവര്‍ഹൗസായിട്ടും നമുക്ക് വാക്‌സീന്‍ കിട്ടാതായത് എങ്ങനെയാണ്?

പക്ഷേ ഇന്ത്യയുടെ ദുരവസ്ഥ നമ്മുടേതു മാത്രമല്ല, ഈ മേഖലയുടെ മുഴുവനാണ്.  ഇന്ത്യന്‍ വാക്‌സിനെ ആശ്രയിച്ചിരുന്ന നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ വൈറസ് പടരുകയാണ്.

rashmi 1

LiteratureMay 10, 2021, 5:35 PM IST

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

തലയണയുടെ ഉള്ളില്‍ അടിയിലായി, തൂവലുകള്‍ക്കിടയില്‍ തന്റെ രോമങ്ങളുള്ള കാലുകള്‍ പതുക്കെ ചലിപ്പിച്ചുകൊണ്ട് ബീഭത്സമായ ഒരു മൃഗമുണ്ടായിരുന്നു, ജീവനുള്ള, ഒട്ടുന്ന ഒരു ഉരുണ്ടവസ്തു.

rashmi 1

LiteratureApr 25, 2021, 4:41 PM IST

എന്റെ സഹോദരന്‍ ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

ഒടുവില്‍ എന്റെ സഹോദരന്‍ ഹെന്റിയെ കൊല്ലാനുള്ള ധൈര്യം എനിക്കുണ്ടായി എന്ന കാരണംകൊണ്ട്, ഒറ്റനോട്ടത്തില്‍ ഞാന്‍ ആഹ്ലാദവാനായിരിക്കും എന്ന് കരുതുന്നത് ഒരുപക്ഷെ ശരിയല്ല.

STRESS

LifestyleApr 21, 2021, 5:13 PM IST

ജോലിയിലെ ടെന്‍ഷന്‍ മാറ്റാന്‍ എന്തുചെയ്യണം?

വീട്ടില്‍ എല്ലാവര്‍ക്കും ഒരുമിച്ചു കൂടാന്‍ എല്ലാ വർഷവും കുറച്ചു ദിവസം മാറ്റിവയ്ക്കുക. ആ സമയം യാത്രകള്‍ പോകാനാവുമെങ്കില്‍ അത് ജോലിയുടെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.

kate chopin

LiteratureApr 17, 2021, 6:17 PM IST

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍ എഴുതിയ കഥ

മറുകരയിലെ ഇന്നത്തെ കഥ അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ കേറ്റ് ചോപിന്റേതാണ്.

criticisms

LifestyleApr 9, 2021, 7:08 PM IST

വിമർശനങ്ങള്‍ ആത്മവിശ്വാസം തകർക്കുമ്പോള്‍ നാം ചെയ്യേണ്ടത്...?

നമ്മുടെ ജോലിയിലും വ്യക്തിജീവിതത്തിലും നമ്മുടെ പ്രവർത്തികളെ പ്പറ്റി മറ്റുള്ളവര്‍ നടത്തുന്ന വിലയിരുത്തല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങൾക്ക്  കാരണമാകും. നമ്മെ വിമർശിക്കുന്ന വ്യക്തി ഏതു രീതിയിലാണ്‌ അതു പ്രകടമാക്കുന്നത് എന്നതും വളരെ പ്രധാനമാണ്.

marukara 1

LiteratureApr 7, 2021, 5:23 PM IST

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ആദ്യം തമാശതോന്നുന്ന വിധത്തില്‍ ശരീരത്തിന് വലിപ്പവും ഭാരവും കൂടുതല്‍ വണ്ണവും അനുഭവപ്പെടുകയും, കാലുകളും കൈകളും അസാധാരണമായ വിധത്തില്‍ വലുതാവുകയും, അവളുടെ നീണ്ട സ്വതന്ത്രമായ കാലുകള്‍ പൊയ്ക്കാലുകളിലെന്ന പോലെ മുന്നോട്ടായുകയും ചെയ്തു

parvathi

columnMar 24, 2021, 6:32 PM IST

'ലജ്ജാവതിയേ' എന്ന 'അലോസരം'; 'ഹരിമുരളീരവം' എന്ന 'അതിശയം'

ഒന്നാലോചിച്ചു നോക്കൂ...ആ പാട്ട് കെ.ജെ.യേശുദാസ് എന്ന മുഖ്യഗായകന്റെ സംഗീതബോധ്യങ്ങളിലൂന്നിയുള്ള ആലാപനത്തില്‍ അല്ലായിരുന്നെങ്കില്‍? അല്ലെങ്കില്‍ അതിന്റെ സംഗീതസംവിധാനം കെ.ജെ.യേശുദാസുമായൊത്ത്, കല്ലില്‍ കൊത്തിയ പോലെ അര്‍ദ്ധശാസ്ത്രീയ സംഗീതത്തിന്റെ താരതമ്യേന പുതിയൊരു രചനാ പാടവം അടയാളപ്പെടുത്തിയിട്ടുള്ള രവീന്ദ്രന്‍ അല്ലായിരുന്നെങ്കില്‍? അത് രവീന്ദ്രന്‍- യേശുദാസ്-മോഹന്‍ലാല്‍ എന്നൊരു കൂട്ടുകെട്ടിലായിരുന്നില്ലെങ്കില്‍?

alakananda

columnMar 22, 2021, 4:11 PM IST

തമ്മിലിടഞ്ഞ് റഷ്യയും അമേരിക്കയും; കാരണമായത്, ഒരൊറ്റ വാക്ക്!

പൂട്ചിന്‍ പ്രതികരിക്കും മുമ്പുതന്നെ അമേരിക്കയിലെ റഷ്യന്‍ അംബാസിഡറെ പിന്‍വലിച്ചിരുന്നു, ക്രെംലിന്‍. ബൈഡന്‍ എപ്പോഴും പൂട്ചിനെ വിമര്‍ശിച്ചിരുന്നെങ്കിലും റഷ്യക്ക് അമേരിക്കയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. അതില്ലാതെയായി.

depression

LifestyleMar 4, 2021, 5:16 PM IST

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; എപ്പോഴും ടെൻഷനാണോ...? പരിഹാരമുണ്ട്

സ്ത്രീകളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ആത്മഹത്യാ പ്രവണതയാണ് മറ്റൊരു വലിയ പ്രശ്നം. ടൈംസ്‌ ഓഫ് ഇന്ത്യ 2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ലോകത്താകമാനം ആത്മഹത്യ ചെയ്ത സ്ത്രീകളില്‍  37% ഇന്ത്യയില്‍ ഉള്ളവരാണ്.