Asianet News MalayalamAsianet News Malayalam
41 results for "

Coma

"
Large Dose Viagra helps doctors bring back nurse in covid induced comaLarge Dose Viagra helps doctors bring back nurse in covid induced coma

Covid Viagra : കൊവിഡ് ബാധിച്ച് കോമയിലായ നഴ്‌സിന് വയാഗ്രയുടെ സഹായത്തോടെ പുനർജ്ജന്മം

ഒരാഴ്ച കൂടി കാത്ത ശേഷം വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാൻ ആയിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം. 

Health Jan 3, 2022, 11:43 AM IST

foreign accent syndrome after comaforeign accent syndrome after coma

വണ്ടിയിടിച്ച് രണ്ടാഴ്ച കോമയിൽ കിടന്നു, ഉണർന്ന് കഴിഞ്ഞപ്പോൾ യുവതി സംസാരിക്കുന്നത് വിദേശഭാഷാ ശൈലിയിൽ

ആ സമയത്തുടനീളം സമ്മർ നിരവധി ഉച്ചാരണങ്ങളിലൂടെ കടന്നുപോയി, ചിലത് ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുകയും മറ്റുള്ളവ മാസങ്ങളോളം തുടരുകയും ചെയ്തു. 

Web Specials Nov 3, 2021, 10:52 AM IST

man induced coma said he had a horrible dream of kidnappingman induced coma said he had a horrible dream of kidnapping

11 ദിവസം കോമയിലായി, ആ ദിവസങ്ങളില്‍ അതിഭീകരമായ ചില സ്വപ്നങ്ങള്‍ കണ്ടു, ഭയന്നുപോയി എന്ന് 52 -കാരന്‍

ലണ്ടനിലെ ഒരു സംഘം എന്നെ തട്ടിക്കൊണ്ടുപോയി എന്റെ തല മറച്ച്, ഒരു കാറിൽ കയറ്റി എന്നിട്ട് എന്നെ ഒരു ഗാരേജിലേക്ക് കൊണ്ടുപോയി. അത് ശരിക്കും നനഞ്ഞ തറയായിരുന്നു. 

Web Specials Oct 10, 2021, 10:53 AM IST

Drunk porn star confesses to mowing down pastor in hit and runDrunk porn star confesses to mowing down pastor in hit and run

പോണ്‍സ്റ്റാര്‍ കിറ്റിബെല്ല മദ്യപിച്ചു വാഹനമോടിച്ചു അപകടമുണ്ടാക്കി, ഒടുവില്‍ സംഭവിച്ചത്

നിയന്ത്രണം നഷ്ടപ്പെട്ടു വാഹനം സൈക്കിളില്‍ പോവുകയായിരുന്ന രണ്ടു പേരെയാണ് ഇടിച്ചു തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സഹായിക്കുന്നതിനുപകരം, കാതറിന്‍ കോണ്ടിനെം ഭാഗത്തേക്ക് ഡ്രൈവിംഗ് തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 

International May 27, 2021, 9:39 AM IST

K R meera comapres between LDF and UDF candidates in Trithala constituencyK R meera comapres between LDF and UDF candidates in Trithala constituency

'രാജേഷ് ആയതു കൊണ്ട് തെറി വിളിക്കുമെന്നു പേടിയില്ല'; തൃത്താല സ്ഥാനാര്‍ത്ഥികളെ കുറിച്ച് കെ ആര്‍ മീര

സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിളിച്ച് സംസാരിച്ചാല്‍ ആ കുട്ടിക്ക് പ്രചോദനമാകും എന്ന് ആവശ്യപ്പെട്ട എംബി രാജേഷും സൈബര്‍ സെല്ലുകളെ ഉപയോഗിച്ച് തെറി വിളിച്ച തൃത്താല എംഎല്‍എയും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് വിശദമാക്കുന്നതാണ് കുറിപ്പ്.

Kerala Elections 2021 Mar 28, 2021, 10:54 AM IST

saudi national oil comapnay aramaco profit dropssaudi national oil comapnay aramaco profit drops

സൗദി ദേശീയ എണ്ണക്കമ്പനിയുടെ ലാഭ വിഹിതത്തിൽ കുറവ്

സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ ലാഭ വിഹിതത്തില്‍ കുറവ് രേഖപ്പെടുത്തി. ഓഹരിയുടമകൾക്ക് വിതരണം ചെയ്യേണ്ട 2020ലെ ലാഭവിഹിതത്തിലാണ് ഇടിവുണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് നേർ പകുതിയായി കുറഞ്ഞു. 

pravasam Mar 25, 2021, 1:01 PM IST

Woman in UAE in coma after inhaling gas from burning coalWoman in UAE in coma after inhaling gas from burning coal

മുറിയിലെ തണുപ്പകറ്റാന്‍ ചെയ്‍തത് വിനയായി; യുഎഇയില്‍ യുവതി അതീവ ഗുരുതരാവസ്ഥയില്‍

വിഷപ്പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായ 29കാരിയെ ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവര്‍ തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ കത്തിച്ച് മുറിയ്‍ക്കുള്ളില്‍ വെച്ചതാണ് വിനയായത്. അല്‍ സിയൂഹ് - 3ലെ വില്ലയിലായിരുന്നു സംഭവമെന്ന് ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

pravasam Dec 26, 2020, 9:40 AM IST

Taiwan boy wakes up from 62-day coma after brother says Chicken FilletTaiwan boy wakes up from 62-day coma after brother says Chicken Fillet
Video Icon

'നിന്റെ ചിക്കന്‍ഫ്രൈ ഞാനിതാ കഴിക്കാന്‍ പോകുന്നു'; അനിയന്‍ പറഞ്ഞത് കേട്ട് കോമയില്‍ നിന്നെണീറ്റ് പതിനെട്ടുകാരന്‍

ഇത് ഏറെ അവിശ്വാസനീയമായ ഒരു സംഭവകഥയാണ്. തായ്വാനില്‍  ചിയു എന്ന് പേരുള്ള പതിനെട്ടുകാരനായ ഒരു യുവാവ് കഴിഞ്ഞ ജൂലൈയില്‍ ഒരു സ്‌കൂട്ടര്‍ അപകടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ്, നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം, മയക്കം വിട്ടുണരാതെ, അബോധാവസ്ഥയില്‍ കോമയില്‍ കിടക്കുകയാണ്. ഒരേ കിടപ്പുതുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഭക്ഷണമെല്ലാം മൂക്കില്‍ ട്യൂബിട്ടാണ് കൊടുക്കുന്നത്. ഡോക്ടര്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവന്റെ അവസ്ഥയില്‍ ഒരു മാറ്റവുമുണ്ടായില്ല. 

Explainer Nov 11, 2020, 4:07 PM IST

62 days in coma, 18 year old woke up after hearing chicken fillet62 days in coma, 18 year old woke up after hearing chicken fillet

62 ദിവസത്തെ കോമയിൽ; ഒടുവിൽ 'ചിക്കൻ ഫ്രൈ' എന്ന് കേട്ടതും ഞെട്ടിയുണർന്നു കണ്ണുതുറന്ന് പതിനെട്ടുകാരൻ

 വേറെ എന്തൊക്കെ പങ്കുവെച്ചാലും, വിട്ടുകൊടുത്താലും ചിക്കൻ ഫ്രൈ വിട്ടൊരു കളി, അപകടത്തിന് മുമ്പ് ഒരിക്കലും ചിയുവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

Food Nov 11, 2020, 1:09 PM IST

RED Komodo unboxing and ReviewRED Komodo unboxing and Review
Video Icon

റെഡ് കൊമാഡോ ക്യാമറയുടെ അണ്‍ബോക്‌സിംഗ് റിവ്യു കാണാം


ലോകത്ത് ആകെ നൂറ് റെഡ് കൊമാഡോ ക്യാമറ മാത്രമാണ് റെഡ് പുറത്തിറക്കിയിരിക്കുന്നത്. കാണാം റിവ്യു

Explainer Oct 21, 2020, 7:50 PM IST

after coma Kolkata man 's sketch lead to arrest of two friends who tried to kill himafter coma Kolkata man 's sketch lead to arrest of two friends who tried to kill him

പ്രണയത്തിന്റെ പേരില്‍ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ചു, 10 വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷ വിധിച്ച് കോടതി

2010 ഡിസംബറില്‍ ഒരു ദിവസം ഷൗവിക് വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ ശശാങ്കും ജിതേന്ദ്രയും ഷൗവിക്കിനെ ടെറസില്‍ നിന്ന് തള്ളിയിട്ടു..

crime Oct 17, 2020, 5:24 PM IST

komodo dragon finds preykomodo dragon finds prey
Video Icon

മൃഗശാലയില്‍ കഴിയുന്ന കൊമാഡോ ഡ്രാഗണ്‍ ഇര പിടിക്കുന്ന ദൃശ്യം

ഒളിച്ചുവെച്ചിരിക്കുന്ന ഇരയെ തിരഞ്ഞ് കണ്ടുപിടിക്കുകയാണ് കൊമാഡോ ഡ്രാഗണ്‍.ഇരതേടാനുള്ള കഴിവ് നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ പരിശീലിപ്പിക്കുന്നത്

viral.com Oct 8, 2020, 10:22 AM IST

prank became tragedy in dubai and man slipped into coma, friend in jailprank became tragedy in dubai and man slipped into coma, friend in jail

ജോലിക്കിടയിലെ 'തമാശ' ദുരന്തമായി; ദുബൈയില്‍ യുവാവ് കോമയില്‍, സുഹൃത്ത് ജയിലിലും

ജോലിയുടെ ഇടവേളയില്‍ സുഹൃത്ത് നടത്തിയ നേരമ്പോക്ക് ഒടുവില്‍ ദുരന്തമായി. 'കളി കാര്യമായപ്പോള്‍' ദുബൈയില്‍ രണ്ട് യുവാക്കളില്‍ ഒരാള്‍ കോമയിലും മറ്റൊരാള്‍ ജയിലിലും. 

pravasam Oct 1, 2020, 6:38 PM IST

north korea releases new kim jong un photos amid reports he in comanorth korea releases new kim jong un photos amid reports he in coma

'അദ്ദേഹം കോമയിലല്ല'; കിം ജോങ് ഉൻ യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തര കൊറിയൻ മാധ്യമങ്ങൾ

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിൽ ആണെന്നും, അതല്ല മരിച്ചതാണെന്നുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ അദ്ദേഹം യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ട് കൊറിയൻ വാർത്താ ഏജൻസി. കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഒരു ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

International Aug 27, 2020, 4:55 PM IST

kannur native baiju organ donation after brain deathkannur native baiju organ donation after brain death
Video Icon

മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ കൈതേരിയിലെ ബൈജു ഇനി ജീവിക്കും അഞ്ചുപേരിലൂടെ

ബൈജുവിന്റെ കണ്ണുകളും വൃക്കകളും കരളും അഞ്ച്‌പേര്‍ക്ക് നല്‍കി. കണ്ണൂര്‍ വിമാനത്താവളത്തിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായിരുന്നു ബൈജു. കഴിഞ്ഞ ശനിയാഴ്ചയാണ് ബൈജു മരിച്ചത്

Kerala Aug 27, 2020, 12:23 PM IST