Comedy  

(Search results - 95)
  • Comedy Stars On screen couple KK Menon and Saranya leave fans awed with this disco dance videoComedy Stars On screen couple KK Menon and Saranya leave fans awed with this disco dance video

    spiceOct 14, 2021, 8:02 PM IST

    'പിണക്കം ഓൺ സ്ക്രീനിൽ മാത്രം'; കിടിലൻ ഡാൻസുമായി കുടുംബവിളക്കിലെ 'വേദികയും സിദ്ധുവും'

    കെകെ മേനോനും ശരണ്യയും ജനപ്രിയ പരമ്പരയായ 'കുടുംബവിളക്കിലാണ്' ദമ്പതികളായി അഭിനയിക്കുന്നത്

  • comedy stars back with season 3comedy stars back with season 3
    Video Icon

    EntertainmentOct 2, 2021, 11:27 AM IST

    കോമഡി സ്റ്റാര്‍സ് മൂന്നാം സീസണ്‍ ഇന്ന് മുതല്‍; മത്സരിക്കുന്നത് 12 ടീമുകള്‍

    കോമഡി സ്റ്റാര്‍സ് മൂന്നാം സീസണ്‍ ഇന്ന് മുതല്‍  ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക്. ജൂറി അംഗങ്ങളും ചലച്ചിത്ര താരങ്ങളുമായ മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി, ടിനി ടോം എന്നിവര്‍ക്കൊപ്പം നടി റായ് ലക്ഷ്മിയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
     

  • Aranmanai 3 Official Trailer starring arya and raashi khannaAranmanai 3 Official Trailer starring arya and raashi khanna

    TrailerSep 30, 2021, 5:31 PM IST

    'സര്‍പട്ട പരമ്പരൈ'ക്കു ശേഷം ആര്യ; 'ആറണ്‍മണൈ 3' ട്രെയ്‍ലര്‍

    2014ല്‍ പുറത്തെത്തിയ ആറണ്‍മണൈ, 2016ല്‍ എത്തിയ ആറണ്‍മണൈ 2 എന്നീ ചിത്രങ്ങളുടെ തുടര്‍ച്ച

  • Comedy stars season 3 to start telecast in AsianetComedy stars season 3 to start telecast in Asianet

    Movie NewsSep 29, 2021, 12:27 PM IST

    കോമഡി സ്റ്റാഴ്‍സ് സീസണ്‍ 3 ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടങ്ങുന്നു

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമാണ് കോമഡി സ്റ്റാഴ്‍സ് (comedy stars). ഏഷ്യാനെറ്റില്‍(Asianet) സംപ്രേഷണം ചെയ്‍തുവന്ന പ്രോഗ്രാമായ കോമഡി സ്റ്റാഴ്‍സിലൂടെ പ്രശസ്‍തരായ ഒട്ടേറെ കലാകാരൻമാര്‍ ഇന്നുണ്ട്. ചിരിക്കും ചിന്തയ്‍ക്കും പ്രാധാന്യമുള്ള പ്രോഗ്രാമായാണ് കോമഡി സ്റ്റാഴ്‍സ് വിലയിരുത്തപ്പെടുന്നത്. ഇതാ കോമഡി സ്റ്റാഴ്‍സിന്റെ മൂന്നാമത് സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

  • bhima jewellers horror comedy micro web series muthiyamma episode 2bhima jewellers horror comedy micro web series muthiyamma episode 2
    Video Icon

    EntertainmentSep 17, 2021, 4:51 PM IST

    മുത്തിയമ്മയുടെ അപ്രതീക്ഷിതമായ ചുവടിൽ പതറി സുലുവും ദിനേശനും!!!

    മുത്തിയമ്മയുടെ അപ്രതീക്ഷിതമായ ചുവടിൽ പതറി സുലുവും ദിനേശനും!!!
    ഭീമ ജൂവല്ലേഴ്‌സ് അവതരിപ്പിക്കുന്ന  മുത്തിയമ്മയുടെ  രണ്ടാം ഭാഗം. Muththiyamma - Episode 2
     

  • bhima jewellers horror comedy micro web series muthiyammabhima jewellers horror comedy micro web series muthiyamma
    Video Icon

    EntertainmentSep 10, 2021, 5:33 PM IST

    ഭീമാ ജൂവല്ലേഴ്‌സ് അവതരിപ്പിക്കുന്ന  'മുത്തിയമ്മ'

    ഭീമാ ജൂവല്ലേഴ്‌സ് അവതരിപ്പിക്കുന്ന  'മുത്തിയമ്മ'.  മലബാറി കഫെയുടെ  പുതിയ ഹൊറർ കോമഡി മൈക്രോ വെബ് സീരീസ് - Episode 1 

  • Comedy Wildlife Photo Award 2021 PhotosComedy Wildlife Photo Award 2021 Photos

    Photo GallerySep 9, 2021, 4:17 PM IST

    ചിരിപ്പിക്കും ഈ മൃഗ ചിത്രങ്ങള്‍; കോമഡി വന്യജീവി ഫോട്ടോ അവാര്‍ഡ് 2021

    കോമഡി വൈൽഡ് ലൈഫ് ഫോട്ടോ അവാർഡുകൾ അതിന്റെ 2021 മത്സരത്തിനുള്ള അവസാന 42 ചിത്രങ്ങൾ വെളിപ്പെടുത്തി, അതിൽ ഇന്ത്യയിൽ നിന്ന് ചിരിക്കുന്ന മുന്തിരി പാമ്പ് ഉൾപ്പെടുന്നു. ഈ വർഷം, ലോകമെമ്പാടുമുള്ള 7,000 -ലധികം എൻട്രികളിൽ നിന്ന് ഫോട്ടോകൾ തിരഞ്ഞെടുത്തു. മാത്രമല്ല, എല്ലാ വർഷവും കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു, ഇത്തവണ ഇത് വന്യമായ ഒറംഗുട്ടൻമാരെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രസ്ഥാനമാണ് ഗുനുങ് പലങ്ങ് ഒറംഗുട്ടൻ പ്രോജക്റ്റ്. ഈ ഫോട്ടോഗ്രാഫി അവാർഡുകൾ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പതിവുപോലെ മൃഗങ്ങളുടെ രസകരമായ നിരവധി ഫോട്ടോകൾ കണ്ടു . ചിരിക്കുന്ന പാമ്പും ഗംഭീരമായ ചാമിലിയനും മുതൽ ജെന്റൂ പെൻഗ്വിനുകളും നൃത്തം ചെയ്യുന്ന കംഗാരുക്കളും വരെ, മത്സരത്തിൽ നിങ്ങളെ ചിരിപ്പിക്കാൻ രസകരമായ നിരവധി മൃഗ ചിത്രങ്ങൾ ഉണ്ട്. വന്യജീവി ഫോട്ടോഗ്രാഫിയുടെ നേരിയ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മത്സരം സൃഷ്ടിക്കാനും നർമ്മത്തിലൂടെ വന്യജീവി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. 2015-ലാണ് ആദ്യമായി കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ തുടങ്ങുന്നത്. പോൾ ജോൺസൺ-ഹിക്സ് എംബിഇ, ടോം സുല്ലം എന്നിവരുടെ നേതൃത്വത്തിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. 

  • mammootty 70th birthday comedy charactersmammootty 70th birthday comedy characters
    Video Icon

    EntertainmentSep 7, 2021, 4:15 PM IST

    അടിമുടി ഹാസ്യം വിതറുന്ന ആടിപ്പാടുന്ന നായകന്‍, വാമൊഴികളിലൂടെ താരം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍

    മനു അങ്കിളും പ്രാഞ്ചിയേട്ടനുമായി അടിമുടി ഹാസ്യം വിതറുന്ന ആടിപ്പാടുന്ന നായകനുമായി മമ്മൂട്ടി.. വാമൊഴികളിലൂടെ താരം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍
     

  • Sunny Leone star in Tamil horror comedy film Oh My GhostSunny Leone star in Tamil horror comedy film Oh My Ghost

    Movie NewsSep 2, 2021, 8:27 PM IST

    തമിഴ് കോമഡി ഹൊറര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സണ്ണി ലിയോണ്‍

    സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഓ മൈ ഗോസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആര്‍ യുവൻ ആണ്. ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ഹൊറല്‍ കോമഡി ചിത്രമായിട്ടാണ് ഓ മൈ ഗോസ്റ്റ് എത്തുക.

  • vijay sethupathi and taapsee pannu unite for annabelle sethupathivijay sethupathi and taapsee pannu unite for annabelle sethupathi

    Movie NewsAug 26, 2021, 6:00 PM IST

  • artist mahesh kunjumon dubs anil nedumangad for cold caseartist mahesh kunjumon dubs anil nedumangad for cold case

    INTERVIEWJul 8, 2021, 1:25 PM IST

    'കോള്‍ഡ് കേസി'ല്‍ അനില്‍ നെടുമങ്ങാടിന് വേണ്ടി സംസാരിച്ച മഹേഷ് കുഞ്ഞുമോന്‍ ഇതാ ഇവിടെ

    പൃഥ്വിരാജ് നായകനായി തനു ബാലക് സംവിധാനം ചെയ്‍ത കോള്‍ഡ് കേസ് എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്‍തത് കഴിഞ്ഞ ആഴ്‍ചയായിരുന്നു. മിസ്റ്ററിയും റിയാലിറ്റിലും കലർന്ന ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാട് എന്ന കലാകാരനും ചിത്രത്തിൽ മികച്ചൊരു വേഷം കൈകാര്യം ചെയ്‍തിരുന്നു. ചിത്രത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു അനിലിന്‍റെ മരണം. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതിശയിച്ചു. ആരാണ് അനിലിന് ശബ്‍ദം നൽകിയതെന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

  • Sex Education 3: Netflix unveils season 3 release dateSex Education 3: Netflix unveils season 3 release date

    Movie NewsJun 25, 2021, 8:39 PM IST

    സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണ്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    ജെമിമ കിര്‍ക്കെ ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞ ഫസ്റ്റ് ലുക്ക് ഫോട്ടോകള്‍ക്കൊപ്പം നെറ്റ്ഫ്ലിക്സ് പരമ്പരയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ എപ്പിസോഡിന്റെ ടീസറും ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു. 

  • sunny leone plays queen in historical horror comedysunny leone plays queen in historical horror comedy

    Movie NewsApr 20, 2021, 6:29 PM IST

    തമിഴ് ചരിത്ര ഹൊറര്‍ ചിത്രത്തിൽ രാജ്ഞിയാകാൻ സണ്ണി ലിയോൺ

    മിഴ് സിനിമയില്‍ നായികയാകാൻ ഒരുങ്ങി ബോളിവുഡ് താരം സണ്ണി ലിയോൺ. പീരീഡ് ഹെറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തില്‍ രാജ്ഞിയായിട്ടാണ് താരം അഭിനയിക്കുന്നത്. സംവിധായകന്‍ യുവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി താരങ്ങളായ സതീഷും സഞ്ജനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

  • tamil veteran comedian vivek passes away tollywood expresses grieftamil veteran comedian vivek passes away tollywood expresses grief
    Video Icon

    EntertainmentApr 17, 2021, 11:19 AM IST

    പ്രതീക്ഷിക്കാതെ വിവേകിന്‍റെ മടക്കം;അടുത്ത സുഹൃത്തിനെ നഷ്ടമായെന്ന് രജനി കാന്ത്,വിയോഗ വേദനയില്‍ തമിഴ് സിനിമാലോകം

    പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു. അടുത്ത സുഹൃത്തിനെ നഷ്ടമായെന്ന് രജനി കാന്ത്. ചിരിപ്പിച്ച് ചിന്തിപ്പിച്ച സഹോദരനെ നഷ്ടമായെന്ന് സത്യരാജ്. 

  • sneha sreekumar answered to the personnel questions on youtubesneha sreekumar answered to the personnel questions on youtube

    spiceApr 11, 2021, 10:32 AM IST

    'ഏതൊക്കെ ഷോ ഇഷ്ടമാണെന്ന് പറഞ്ഞാലും ആദ്യം അഭിനയിച്ച ഷോയായിരിക്കും ഏറ്റവും പ്രിയപ്പെട്ടത്' : സ്‌നേഹ പറയുന്നു

    പ്രേക്ഷകര്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരജോഡികളാണ് ശ്രീകുമാറും സ്‌നേഹയും. 'ലോലിതനും' 'മണ്ഡോദരി'യുമായി സ്‌ക്രീനിലെത്തുന്ന ഇരുവരുടെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവര്‍ക്കും അവിടെയും വലിയ നിര ഫോളോവേഴ്‌സ് ഉണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയ സ്‌നേഹയുടെ യൂട്യൂബ് വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.