Communal Harmony
(Search results - 12)IndiaNov 3, 2020, 8:09 PM IST
മഥുരയില്‍ മോസ്കിനുള്ളില്‍ ഹനുമാന് കീര്‍ത്തനവുമായി യുവാക്കള്‍; നാലുപേര്‍ അറസ്റ്റില്‍
ഗോവര്‍ധനിലുള്ള മോസ്കിനുള്ളില്‍ കയറിയാണ് യുവാക്കള്‍ ഹനുമാന് കീര്‍ത്തനവും ജയ് ശ്രീറാം വിളികളും മുഴക്കിയത്. മത മൈത്രി കാണിക്കാനാണ് നടപടിയെന്നായിരുന്നു അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവാക്കളുടെ ന്യായീകരണം.
IndiaNov 3, 2020, 5:27 PM IST
ക്ഷേത്രത്തിനുള്ളില്‍ കയറി നമസ്കരിച്ചതായി ആരോപണം; നാലുപേര്‍ക്കെതിരെ കേസ്
മഥുരയിലെ ബര്സന പൊലീസാണ് ക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ക്ഷേത്രം ഗംഗാ ജലമുപയോഗിച്ച് ശുദ്ധീകരിച്ചതായാണ് ക്ഷേത്ര ഭാരവാഹികള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
IndiaAug 24, 2020, 11:51 PM IST
അമ്മാവന്റെ സ്ഥാനത്തുനിന്ന് ഹിന്ദു യുവതികളെ വിവാഹം ചെയ്തയച്ച് മുസ്ലിം യുവാവ്; ചിത്രങ്ങള്‍ വൈറല്‍
അയല്‍വാസികളായ ഗൗരി, സവരി എന്നിവരുടെ വിവാഹത്തിനാണ് ബാബാഭായി പത്താന് കാര്‍മ്മികത്വം വഹിച്ചത്.
IndiaAug 5, 2020, 4:57 PM IST
ഇന്ത്യ എക്കാലത്തും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്നു; അവസാന ശ്വാസം വരെയും അത് സംരക്ഷിക്കണം: മമത ബാനർജി
സാമുദായിക സൗഹാർദവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെ ആയിരുന്നു മമതയുടെ പരാമർശം.
IndiaMay 11, 2020, 3:32 PM IST
അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവെന്ന് ഹരീഷ് സാല്‍വേ
ഏപ്രില്‍ 28 ന് അര്‍ണാബ് ഗോസ്വാമിയെ 12മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വന്ന പരാതിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായും നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നും ആയിരുന്നു ചോദ്യം ചെയ്യല്‍.
What's NewFeb 28, 2020, 8:58 AM IST
ട്വിറ്റര്‍, വാട്ട്സ്ആപ്പ്, ടിക്ടോക് എന്നീ സോഷ്യല്‍ മീഡിയകള്‍ക്കെതിരെ കേസ്
സാമുദായി സാഹോദര്യം തകര്‍ക്കുന്ന രീതിയിലുള്ള രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചു എന്ന പേരില്‍ ട്വിറ്റര്‍, വാട്ട്സ്ആപ്പ്, ടിക്ടോക് എന്നീ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ക്കെതിരെ കേസ്.
Web SpecialsJan 23, 2020, 9:15 AM IST
ഖുർആനും രാം ധുനും ഒരേ വേദിയില്‍, ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍...
നിങ്ങൾ ഭൂരിപക്ഷമായതിനാൽ, പ്രതിഷേധിക്കുന്ന ആളുകളെ നിങ്ങൾക്ക് അവഗണിക്കാമെന്ന് കരുതരുത്. നിങ്ങൾക്ക് അവഗണിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ അക്രമത്തിൻ്റെ പാത പിന്തുടരുകയാണ്. ന്യൂനപക്ഷത്തിലുള്ള ആളുകളെക്കുറിച്ച് നമ്മൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം... അദ്ദേഹം പറഞ്ഞു.
IndiaSep 16, 2019, 12:09 PM IST
'40 വര്‍ഷം ഞങ്ങളുടെ ബാപ്പുവിന്റെ സുഹൃത്ത്'; ബ്രാഹ്മണ വൃദ്ധന് മരിച്ചപ്പോള്‍ മുസ്ലിം സഹോദരങ്ങള്‍ ചെയ്തത്
ഭാനു ശങ്കറിന്റെ മരണാനന്തര ചടങ്ങ് മക്കളുടെ സ്ഥാനത്തുനിന്ന് നടത്തണമെന്ന ആഗ്രഹം ഭിക്കു ഖുറേഷിയുടെ മക്കള്‍ പ്രദേശത്തെ മതനേതൃത്വത്തെ അറിയിച്ചു.
ChuttuvattomJun 1, 2019, 3:25 PM IST
ആറാട്ടുപുഴക്കാർ നോമ്പ് തുറക്കും സുനന്ദയുടെ ജീരക കഞ്ഞി കുടിച്ച്
പ്രദേശത്തെ കുടുംബങ്ങളിൽ നിന്നും അരിയും തേങ്ങയും ശേഖരിച്ചാണ് ജീരകക്കഞ്ഞിയുണ്ടാക്കുന്നത്. ജാതി മത ഭേദമന്യേ പ്രദേശത്തെ നാറൂറോളം കുടുബങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഇവിടെ കഞ്ഞി വിതരണം ചെയ്യും.
IndiaMay 15, 2019, 11:28 PM IST
കലാപത്തിനിടെ കർഫ്യു ഭേദിച്ച് പൂർണ്ണ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചു; ജീവൻ പണയം വച്ച ഓട്ടോക്കാരനാണ് ഹീറോ
പൂർണ്ണ ഗർഭിണിയായ ഹിന്ദു സ്ത്രീയെ പ്രസവത്തിന് മുൻപ് സുരക്ഷിതയായി ആശുപത്രിയിലെത്തിക്കാനാണ് മുസ്ലിമായ ഓട്ടോ ഡ്രൈവർ പൊലീസിന്റെ കനത്ത് കർഫ്യു ലംഘിച്ചത്
newsMar 12, 2019, 1:23 PM IST
ശബരിമലയെ സാമുദായിക ചേരിതിരിവിന് ഉപയോഗിക്കാന്‍ കോണ്ഗ്രസില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്
ശബരിമല ജനവിധിയെ സ്വാധീനിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കൊടിക്കുന്നില്‍ തെരഞ്ഞടുപ്പ് ഓഫീസറെ കോൺഗ്രസ് ചോദ്യം ചെയ്യുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു
May 25, 2018, 6:08 PM IST