Asianet News MalayalamAsianet News Malayalam
135 results for "

Communist

"
Chairman Xi Jinping - An extra ordinary leaderChairman Xi Jinping - An extra ordinary leader
Video Icon

ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം'

ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം'. കാണാം വല്ലാത്തൊരു കഥ

Vallathoru Katha Nov 21, 2021, 9:46 PM IST

Foreign Anti communist forces triggered Tiananmen Square incidentForeign Anti communist forces triggered Tiananmen Square incident

ടിയാനൻമെൻ സ്‌ക്വയർ സംഭവത്തിന് പിന്നിൽ വൈദേശിക കമ്യൂണിസ്റ്റുവിരുദ്ധ ശക്തികൾ എന്നാരോപിച്ച് പാർട്ടി ലഘുലേഖ

പ്രസ്തുത നടപടിയിലൂടെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും പാർട്ടി പറയുന്നു. 

International Nov 17, 2021, 4:53 PM IST

China becomes the worlds richest country studyChina becomes the worlds richest country study

World's Richest Nation | ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ 'സമ്പന്ന രാജ്യമായി' കമ്മ്യൂണിസ്റ്റ് ചൈന

രാജ്യാധികാരം പിടിച്ചെടുത്തതിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് പുതിയൊരു പൊന്‍തൂവല്‍ കൂടി. അമേരിക്കയുടെ സമ്പത്തിനെയും മറികടന്ന് ലോകത്തിന്‍റെ ഒന്നാം നമ്പര്‍ സമ്പന്നരാജ്യമെന്ന പദവിയാണ് ചൈന നേടിയെടുത്തത്. രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ തോഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് വന്ന ചൈന ലോകത്തിന്‍റെ മുതലാളിയായെന്ന് പഠനം. പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന യുഎസ് ഇതോടെ ചരിത്രത്തിലാദ്യമായി മുതലാളിത്ത രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നാണ് പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്. മക്കിൻസി ആൻഡ് കോയുടെ ഗവേഷണ വിഭാഗം നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർദ്ധിച്ചു. 2000-ൽ 156 ട്രില്യൺ ഡോളറിൽ നിന്ന് 2020-ൽ 514 ട്രില്യൺ ഡോളറിലേക്കാണ് ആഗോള സമ്പത്ത് ഉയര്‍ന്നത്. ആഗോള സമ്പത്തിന്‍റെ അമ്പരപ്പിക്കുന്ന ഉയർച്ചയുടെ മൂന്നിലൊന്നും ചൈനയിലാണെന്ന് പഠനം പറയുന്നു.  
 

Money Nov 17, 2021, 11:03 AM IST

Xi Jinping to ensure third term as chineese presidentXi Jinping to ensure third term as chineese president

ചൈനീസ് കമ്യൂണിസ്റ്റ് പാ‍ർട്ടിയുടെ സുപ്രധാന പ്ലീനം ബീജിം​ഗിൽ തുടങ്ങി: അധികാരം ഉറപ്പിക്കാൻ ഷീ ജിൻപിങ്

പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിറ്ററി കമീഷൻ മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും ഇപ്പോഴും വഹിക്കുന്നത് ഷീ ജിൻ പിംഗ് ആണ്.

International Nov 8, 2021, 5:46 PM IST

Benyamin selected for pravasa Kairali awardBenyamin selected for pravasa Kairali award

പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം ബെന്യാമിന്

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് (Muscat Indian Social Club)മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യകാരന്‍ ബെന്യാമിന്‍(Benyamin) അര്‍ഹനായി.
 

pravasam Nov 7, 2021, 3:34 PM IST

China face a new covid 19 delta variant outbreakChina face a new covid 19 delta variant outbreak

കരുതിയിരിക്കാന്‍ സര്‍ക്കാര്‍; അന്തം വിട്ട്, പരക്കംപാഞ്ഞ് ചീനക്കാര്‍


ആദ്യമായി കൊവിഡ് 19 വൈറസ് സാന്നിധ്യം കണ്ടെത്തിയത് മുതല്‍ ചൈനയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കകളുയര്‍ത്തുന്നതാണ്. രോഗ വ്യാപനകാലത്ത് ചൈന സ്വീകരിച്ച ചില അടച്ചിടല്‍ തന്ത്രങ്ങള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതിന് പുറകെ പ്രകൃതിക്ഷോഭം കാര്യമായ നാശനഷ്ടം വരുത്തിയതും ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ചൈനയില്‍ നിന്ന് പുറത്ത് വന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ കീഴില്‍ മുതലാളിത്ത - ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ചൈനയില്‍ നിന്ന് പുറത്ത് വരുന്നതിനെക്കാള്‍ കൂടുതല്‍ വലിയ പ്രശ്നങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നതെന്ന സംശയം ഇപ്പോള്‍ അന്താരാഷ്ട്രാ നിരീക്ഷകരും ഉയര്‍ത്തുന്നു. ഏറ്റവും ഒടുവിലായി, ജനങ്ങള്‍ അടിയന്തരമായി അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലാണ് ലോകത്തിന്‍റെ ശ്രദ്ധ. സര്‍ക്കാര്‍ ഉത്തരവിന് പുറകെ ചൈനയില്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനം നെട്ടോട്ടമോടുകയാണെന്ന് സാമൂഹ്യമാധ്യങ്ങളിലെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. അതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ചൈന, തായ്‍വാനെ അക്രമിക്കാന്‍‌ തയ്യാറെടുക്കുന്നുവെന്ന കിംവദന്തിയും പരന്നു. സാധനവില വീണ്ടും കുത്തനെ ഉയര്‍ന്നു. 
 

International Nov 4, 2021, 3:11 PM IST

Vayalar Award to benyamin for manthalirile 20 communist varshangalVayalar Award to benyamin for manthalirile 20 communist varshangal

നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്കാരം ബെന്യാമന്

ഒരു ലക്ഷം രൂപയും വെങ്കല ശിൽപ്പവുമാണ് ജേതാവിന് ലഭിക്കുക. കെ ആർ മീര, ജോർജ്ജ് ഓണക്കൂർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.

Kerala Oct 9, 2021, 12:27 PM IST

Karl Maxs Communist Manifesto was taken by Grimes after she divorce from elon muskKarl Maxs Communist Manifesto was taken by Grimes after she divorce from elon musk

ഏറ്റവും വലിയ കോടീശ്വരനെ പിരിഞ്ഞതിന് ശേഷം കൈയിലെടുത്തത് കാള്‍ മാക്സിന്‍റെ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' !

ഗ്രിംസിനെ അറിയാമോ ? ചിലര്‍ക്ക് ഇലോണ്‍ മസ്കിന്‍റെ മുന്‍ഭാര്യയെന്ന നിലയിലും മറ്റ് ചിലര്‍ക്ക് ഗായിക എന്ന നിലയിലും അവരെ അറിയാം. എന്നാല്‍, ഇന്ന് മറ്റ് പലരും അവരെ ശ്രദ്ധിക്കുന്നു. കാരണം, ട്രോളാനായിട്ടാണെങ്കിലും അവര്‍ കാള്‍മാക്സിന്‍റെ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' കൈയിലെടുത്തു എന്നത്. തന്നെ. സംഗതിയെന്താണെന്നല്ലേ... കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലോകത്തെ ഏറ്റവും വലിയെ കോടീശ്വരന്മാരില്‍ ഒരാളായ ഇലോണ്‍ മസ്കും ഭാര്യയും ഗായികയുമായ ഗ്രിംസും വേര്‍പിരിഞ്ഞത്. ഏറ്റവും വലിയ കോടീശ്വരന്‍റെ കുടുംബ ജീവിതത്തിലെ വിള്ളലുകള്‍ സ്വാഭാവികമായും വാര്‍ത്തയായി. ഇതോടെ പാപ്പരാസികള്‍ ഗ്രിംസിന്‍റെ പുറകേ കൂടി. ഒരു രക്ഷയുമില്ലാതയപ്പോള്‍ പാപ്പരാസികളെ ട്രോളാന്‍ തന്നെ ഗ്രിംസ് തീരുമാനിച്ചു. അതിങ്ങനെ. 

Culture Oct 5, 2021, 1:37 PM IST

communist party  student organizations protest against Lakhimpur violencecommunist party  student organizations protest against Lakhimpur violence

പ്രതിഷേധച്ചൂടില്‍ ലഖിംപൂർ; ഉപരോധവുമായി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

India Oct 4, 2021, 2:51 PM IST

Russia to stage first royal wedding a century laterRussia to stage first royal wedding a century later

ഒരു നൂറ്റാണ്ടിന് ശേഷം ആദ്യത്തെ രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിച്ച് റഷ്യ

നൂറ്റാണ്ടിന് ശേഷം രാജകീയ വിവാഹത്തിന് റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 1917 ല്‍ അവസാനത്തെ റഷ്യന്‍ സാമ്രാജ്യാധിപനായിരുന്ന നിക്കോളാസ് രണ്ടാമനെ ബോൾഷെവിക് വിപ്ലവകാരികള്‍ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. പിന്നീട് അദ്ദേഹത്തെയും മറ്റ് രാജകുടുംബാഗങ്ങളെയും നിഷ്ഠൂരമായി കൊല ചെയ്യുകയും ചെയ്ത ചരിത്രത്തില്‍ നിന്ന് ഇന്നത്തെ റഷ്യ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു.  നിക്കോളാസ് രണ്ടാമന്‍റെ വംശപരമ്പരയില്‍പ്പെട്ടയാളും സ്പെയിനില്‍ ജനിക്കുകയും ചെയ്ത ഗ്രാൻഡ് ഡ്യൂക്ക് ജോർജ് മിഖൈലോവിച്ച് റൊമാനോവ് ആണ് വിവാഹിതമാകുന്നത്.  ജോർജ് മിഖൈലോവിച്ച് റൊമാനോവിന്‍റെയും ഇറ്റാലിയൻ പ്രതിശ്രുത വധു വിക്ടോറിയ റൊമാനോവ്ന ബെറ്റാരിനിയുടെയും വിവാഹം സെന്‍റ് പീറ്റേഴ്സ്ബർഗിലെ സെന്‍റ് ഐസക് കത്തീഡ്രലിൽ ഇന്ന് നടന്നു.  
 

Culture Oct 1, 2021, 4:43 PM IST

what happened to zhao wei chinese popular actor deleted from internetwhat happened to zhao wei chinese popular actor deleted from internet

'വിക്കി ഷാവോയ്ക്ക് എന്ത് സംഭവിച്ചു'? ജനപ്രിയ നടിയെ ഇന്‍റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷയാക്കി ചൈന

45കാരിയായ ഷാവോ വെയ്‍ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്‍ത സിനിമകളും സിരീസുകളും ചൈനീസ് സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകളായ ടെന്‍സെന്‍റ്, ഇക്വിയി തുടങ്ങിയവയില്‍ നിന്നും പൂര്‍ണ്ണമായും നീക്കംചെയ്‍തു

Movie News Sep 23, 2021, 6:30 PM IST

Life and Politics of Joseph StalinLife and Politics of Joseph Stalin
Video Icon

ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം

ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം.. കാണാം വല്ലാത്തൊരു കഥ

Vallathoru Katha Sep 3, 2021, 9:22 PM IST

profile of abdullah atifi writer historian and former communist leader killed by talibanprofile of abdullah atifi writer historian and former communist leader killed by taliban

വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊടും പീഡനം, പിന്നെ അരുംകൊല; താലിബാന്‍ ഇയാളെ ഭയന്നതെന്തിന്?

അതിനാലാവണം, വീട്ടില്‍നിന്ന് വിളിച്ചിറക്കി അതിക്രൂരമായി പീഡിപ്പിച്ച ശേഷം താലിബാന്‍ ഭീകരര്‍ ആതിഫിയെ ഇല്ലാതാക്കിയത്. കുറേ കാലമായി സജീവ സാമൂഹ്യ ജീവിതത്തില്‍നിന്നും പുറത്തു നില്‍ക്കുന്നതിനാല്‍ ലോകം, ആ ജീവിതത്തിന്റെ കലക്കങ്ങള്‍ അവഗണിച്ചതും.

Web Exclusive Aug 7, 2021, 4:36 PM IST

Comrade Dora the brutal Bolshevik red executioner of the communist RussiaComrade Dora the brutal Bolshevik red executioner of the communist Russia

'കോമ്രേഡ് ഡോറ' , ബോൾഷെവിക്ക് 'ചെക'യുടെ ക്രൂരയായ ആരാച്ചാർ

വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ ആ കൃത്യം നടപ്പിലാക്കും മുമ്പ് അതി ക്രൂരമായി പീഡിപ്പിച്ചു രസിക്കുന്ന പ്രകൃതക്കാരിയായിരുന്നു കോമ്രേഡ് ഡോറ

Web Specials Jul 26, 2021, 3:02 PM IST

Jackie Chan wants Join Chinese Communist PartyJackie Chan wants Join Chinese Communist Party

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു'; തുറന്നുപറഞ്ഞ് ആക്ഷന്‍ കിംഗ് ജാക്കി ചാന്‍

ഏറെക്കാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയാണ് താരം. പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കോണ്‍സുലേറ്റീവ് അംഗവുമാണ്.
 

International Jul 13, 2021, 10:17 AM IST