Asianet News MalayalamAsianet News Malayalam
3 results for "

Compensation For Covid Deaths

"
covid death compensationcovid death compensation

മരണസർട്ടിഫിക്കറ്റിൽ കൊവിഡ് എന്നില്ലാത്തതിനാൽ സഹായധനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി

നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള കേന്ദ്രസർക്കാരിൻ്റെ മാർഗരേഖ അംഗീകരിച്ച കോടതി, മരണപ്പെട്ടവരുടെ ആശ്രിതർക്ക് അപേക്ഷ നൽകി മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

Kerala Oct 4, 2021, 12:29 PM IST

Compensation for Covid deaths  payment of 50,000 each as ex gratia kin of those who died of COVID-19Compensation for Covid deaths  payment of 50,000 each as ex gratia kin of those who died of COVID-19

കൊവിഡ് മരണത്തിലെ സഹായധനം: നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെ; സാമ്പത്തിക ബാധ്യത കണ്ട് തലയൂരി കേന്ദ്രം

നാല് ലക്ഷം രൂപ വീതം സഹായ ധനമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. പക്ഷേ പ്രധാനപ്പെട്ട കാര്യം നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കേന്ദ്രം തലയൂരിയിരിക്കുന്നുവെന്നതാണ്.

India Sep 23, 2021, 7:39 AM IST

Compensation for covid deaths: kerala need to review death tollCompensation for covid deaths: kerala need to review death toll

കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം: സംസ്ഥാനത്തെ മരണക്കണക്കില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും

നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീര്‍ണമാണ്.

Kerala Jul 1, 2021, 8:04 AM IST