Asianet News MalayalamAsianet News Malayalam
1 results for "

Compensation In Uae

"
two women ordered to pay AED 150000 for pushing colleague off balcony in UAEtwo women ordered to pay AED 150000 for pushing colleague off balcony in UAE

തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട യുവതികള്‍ 30 ലക്ഷം നഷ്‍ടപരിഹാരം നല്‍കണം

തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകര്‍‌ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടത് കാരണം ഗുരുതരമായി പരിക്കേറ്റ യുവതിക്ക് അബുദാബിയില്‍ 1.5 ലക്ഷം ദിര്‍ഹം (30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കാന്‍ വിധി. കേസിലെ പ്രതികളായ രണ്ട് യുവതികള്‍ ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. അബുദാബിയിലെ വില്ലയില്‍ വെച്ചാണ് പരാതിക്കാരിയായ അറബ് യുവതിയെ സഹപ്രവര്‍ത്തകര്‍ തള്ളിയിട്ടത്.

pravasam Sep 18, 2021, 11:07 PM IST