Asianet News MalayalamAsianet News Malayalam
181 results for "

Competition

"
actress asha sharath daughter won beauty competition first runner upactress asha sharath daughter won beauty competition first runner up

Asha Sharath: സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി മകൾ; സന്തോഷ നിമിഷമെന്ന് ആശ ശരത്ത്

ലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശ ശരത്ത്(asha sarath). നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ(mini screen) നിന്നാണ് ബി​ഗ് സ്ക്രീനിലേക്ക്(big screen) എത്തിയത്. മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം താരം തന്റെ അഭിനയ മികവ് പ്രകടിപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് ആശ ശരത്ത്. 

spice Dec 1, 2021, 4:42 PM IST

winners announced for Kalalayam awardwinners announced for Kalalayam award

Gulf News|കലാലയം പുരസ്‌കാരം; ജേതാക്കളെ പ്രഖ്യാപിച്ചു

ഒമാന്‍(Oman) നാഷനല്‍ പ്രവാസി സാഹിത്യോത്സവ്-2021ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഒമാനിലെ പ്രവാസികള്‍ക്കായി കഥ, കവിത വിഭാഗങ്ങളിലാണ് രചനാ മത്സരം സംഘടിപ്പിച്ചിരുന്നത്.

pravasam Nov 22, 2021, 11:13 PM IST

Bawshar central won Oman Pravasi Sahithyolsav 2021Bawshar central won Oman Pravasi Sahithyolsav 2021

Gulf News|ഒമാന്‍ പ്രവാസി സാഹിത്യോത്സവ് 2021; ബൗഷര്‍ സെന്‍ട്രല്‍ ജേതാക്കള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍(Risala Study Circle) 12ാമത് പ്രവാസി സാഹിത്യോത്സവില്‍ ബൗശര്‍ സെന്‍ട്രല്‍ ജേതാക്കളായി. മസ്‌കത്ത് സെന്‍ട്രല്‍ രണ്ടാം സ്ഥാനവും സീബ് സെന്‍ട്രല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഫ്ര അബ്ദുല്‍ ജബ്ബാറിനെ സര്‍ഗ പ്രതിഭയായും അയ്യൂബ് നാസറിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. മര്‍കസ് ഒമാന്‍ കോഓര്‍ഡിനേറ്റര്‍ സിറാജുദ്ദീന്‍ സഖാഫി ആവിലോറെ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

pravasam Nov 22, 2021, 11:00 PM IST

Spectra 2021 drawing competition organised by Indian community fund in Bahrain to be held from December 10Spectra 2021 drawing competition organised by Indian community fund in Bahrain to be held from December 10

ബഹ്റൈനിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചനാ മത്സരം 'സ്‌പെക്ട്ര 2021' ഡിസംബറില്‍ നടക്കും

ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരം 'സ്‌പെക്ട്ര 2021'  ഡിസംബര്‍ 10,11,12 തീയതികളില്‍ നടക്കും. ബഹ്‌റൈനിലെ മത്സരത്തിന് പുറമെ ലോകത്തിലെ വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവുന്ന അന്താരാഷ്ട്ര മത്സരം കൂടി ഇത്തവണ സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

pravasam Nov 13, 2021, 11:04 PM IST

antharam got selection in jaipur international film festivalantharam got selection in jaipur international film festival

'അന്തരം ' ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന  'അന്തരം' ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Movie News Nov 11, 2021, 8:05 PM IST

children day stamp painted akshay pillaichildren day stamp painted akshay pillai

Childrens Day Stamp| ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി പിള്ളയുടെ 'ഇന്ത്യൻ കർഷകൻ'

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. ന

Career Nov 11, 2021, 10:09 AM IST

Bharain Prathibha Drama awards to be announced on November 1Bharain Prathibha Drama awards to be announced on November 1

ബഹ്‌റൈൻ പ്രതിഭ യൂണിറ്റ്തല നാടക മത്‌സരം; 'സ്വത്വം' മികച്ച നാടകം, പ്രഥമ പ്രതിഭ നാടക അവാർഡ് ഇന്ന് പ്രഖ്യാപിക്കും

ബഹ്‌റൈൻ പ്രതിഭ പ്രഥമ  നാടക അവാർഡ് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രതിഭ നാടകവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂണിറ്റ്തല നാടക മത്സരത്തിൽ മികച്ച നാടകമായി പ്രതിഭ ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച  'സ്വത്വം' തെരഞ്ഞെടുക്കപ്പെട്ടു. സൽമാനിയ യൂണിറ്റ് അവതരിപ്പിച്ച 'ജൂലിയസ് സീസർ ആക്റ്റ് (I V)' എന്ന നാടകത്തിന്റെ സംവിധായകനായ  മോഹൻരാജ് പി എൻ ആണ് മികച്ച സംവിധായകൻ.

pravasam Nov 1, 2021, 10:48 AM IST

congress election Anger over Sudhakaran s announcement of contest  A I groups to move together in competitioncongress election Anger over Sudhakaran s announcement of contest  A I groups to move together in competition

സംഘടനാ തെരഞ്ഞെടുപ്പ്: സുധാകരന്‍റെ മത്സര പ്രഖ്യാപനത്തിൽ അമർഷം; മത്സരത്തിൽ യോജിച്ച് നീങ്ങാൻ എ-ഐ ഗ്രൂപ്പുകൾ

സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻറെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്ന് ചെന്നിത്തല വിമർശിച്ചു. 

Kerala Oct 28, 2021, 7:48 PM IST

world malayali council recitation competition in saudi arabia endsworld malayali council recitation competition in saudi arabia ends

വേൾഡ് മലയാളി കൗൺസിലിന്‍റെ കവിത ആലാപന മല്‍സരത്തിന് ആവേശകരമായ സമാപനം

വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രൊവിൻസ് നടത്തിയ കവിത ആലാപന മത്സരത്തിന്റെ അവാർഡ് പരിപാടി ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന്‌ പ്രവാസികളായ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്‌ സംഘടിപ്പിച്ച പരിപാടിക്ക് ആവേശകരമായ പ്രതീകരണമാണ്‌ ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. 

pravasam Oct 25, 2021, 5:34 PM IST

kerala state film awards declared today tight competition on each categorykerala state film awards declared today tight competition on each category

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടി-നടൻ വിഭാഗത്തില്‍ കടുത്ത മത്സരം

ഇത്തവണയും നടനും നടിയും അപ്രതീക്ഷിതമായിരിക്കുമോ. മികച്ച സിനിമ ഏതായിരിക്കും. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് അവാർഡ് നിർണ്ണയത്തിൽ.

Movie News Oct 16, 2021, 6:54 AM IST

Kerala Forest Department Wildlife Photography Competition First prize wildElephant crossing the river by Vignesh B SivanKerala Forest Department Wildlife Photography Competition First prize wildElephant crossing the river by Vignesh B Sivan

'കാട്ടരുവി മുറിച്ച് കടക്കുന്ന ആനയ്ക്ക്' കേരളാ വനംവകുപ്പ് വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സമ്മാനം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ്  ബി ശിവനെയും മികച്ച ഹ്രസ്വചിത്ര സംവിധായകനായി ഷബീർ ടി എ യെയും (ചിത്രം കോട്ടില്ലം) തെരഞ്ഞെടുത്തു. വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ  വിനോദ് വേണുഗോപാൽ രണ്ടാം സ്ഥാനവും മിത്രൻ എം എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജയേഷ് പടിച്ചലും (ചിത്രം കാപ്പുകാടുകൾ) മനോജ് കോലായിയുമാണ് (ചിത്രം ദേവൂട്ടി) ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) വിജയികൾ: സുജിത എസ് ( ഒന്നാംസ്ഥാനം), രഹ്നാ റഫീഖ്, (രണ്ടാം സ്ഥാനം), സ്വാതി കൃഷ്ണ (മൂന്നാം സ്ഥാനം) യാത്രാവിവരണ മത്സരം (മലയാളം): സന്ദീപ് ഉണ്ണികൃഷ്ണൻ ( ഒന്നാംസ്ഥാനം), ഡോ.ജോസ് മാത്യു (രണ്ടാം സ്ഥാനം), എ കെ വേണുഗോപാൽ (മൂന്നാം സ്ഥാനം), പോസ്റ്റർ രചനാ മത്സരം: സയന ടി വി ( ഒന്നാംസ്ഥാനം), എഡ്വിൻ രാജു (രണ്ടാം സ്ഥാനം), അഭിഷേക് പി  (മൂന്നാം സ്ഥാനം), ക്വിസ് മത്സരം സ്‌കൂൾ തലം: ഹൃദയേഷ് ആർ കണ്ണൻ സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ മുക്കോലയ്ക്കൽ തിരുവനന്തപുരം (ഒന്നാംസ്ഥാനം), സുബിൻ സുരേഷ് കെ  ജി എച്ച് എസ് എസ് മേഴത്തൂർ പാലക്കാട് (രണ്ടാം സ്ഥാനം), ഹരികേഷ് ഒ പി, ചൊവ്വ എച്ച് എസ് എസ് കണ്ണൂർ (മൂന്നാം സ്ഥാനം), ക്വിസ് മത്സരം കോളേജ് : ഹൃദ്യ ആർ കൃഷ്ണൻ ( ഒന്നാംസ്ഥാനം), കാമില എ പി (രണ്ടാം സ്ഥാനം) ഫഹ്മ ജെബിൻ കെ വി എം (മൂന്നാം സ്ഥാനം).

 വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ സുജീഷ് പുത്തൻ വീട്ടിൽ, രൂപേഷ് സി, നിധീഷ് കെ ബി, നൗഷാദ് കെ എ,രതീഷ് ബി ആർ, അവിനാഷ് പി സി,ഷെഫിഖ് ബി, അരുൺ ശിവകുമാർ,ജയരാജ് ടി പി, ധനേഷ് പി, ജിഷ്ണു എൻ, ജ്യോതിഷ് കുര്യാക്കോ, എന്നിവരുടെ ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.  ഹ്രസ്വചിത്ര മത്സരത്തില്‍ രവികുമാർ കെ ആർ,  ഫൈസൽ മാഗ്നറ്റിനും യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) അശ്വിനി അശോക്, അശ്വിനി മേരി, ജോനാഥൻ എഡ്വാർഡ് റോസാരിയോയും യാത്രാവിവരണ മത്സരം (മലയാളം): അശ്വിനി കൃഷ്ണ, വർഷ കെ വി, അശ്വിനി അശോക്,
പോസ്റ്റർ രചനാ മത്സരം അനിറ്റ് & അദീപ് സാലു, അനന്യ എസ് സുഭാഷ്, സൂര്യദത്ത് എസ് എന്നിവരും സമ്മാനാര്‍ഹരായി. 

Chuttuvattom Oct 9, 2021, 12:23 PM IST

National Geographic Traveler Photography Competition Runner up for malayali photographer Hari KumarNational Geographic Traveler Photography Competition Runner up for malayali photographer Hari Kumar

നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഫോട്ടോഗ്രാഫി മത്സരം; മലയാളി ഫോട്ടോഗ്രാഫറിന് റണ്ണറപ്പ് അവാര്‍ഡ്

നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ നടത്തിയ പത്താമത് വന്യജീവി വിഭാഗം ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍ ഹരി കുമാറിന് റണ്ണറപ്പ് അവാര്‍ഡാണുള്ളത്. മിച്ചൽ ലൂയിസാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ദിമിത്രിയോസ് സഖറോപൗലോസിനും ഹരികുമാറിനും ഈ വിഭാഗത്തില്‍ റണ്ണറപ്പ് അവാര്‍ഡുകളുണ്ട്. കൊല്ലം സ്വദേശിയായ ഹരികുമാര്‍, നേരത്തെ റഷ്യയിലെ 'അവാര്‍ഡ് 35' എന്ന അന്താരാഷ്ട്രാ ഫോട്ടോഗ്രാഫി മത്സരത്തിലും വിജയിയായിരുന്നു. ഹരികുമാര്‍ സ്കോട്‍ലാന്‍റിലെ ഇന്ത്യന്‍ എംബസിയില്‍ ഐടി വിദഗ്ദമാണ്. പത്താമത് നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയ ചിത്രങ്ങള്‍ കാണാം. 

Arts Oct 6, 2021, 11:43 AM IST

Sunny selected as competition film in Dhaka International film festivalSunny selected as competition film in Dhaka International film festival

സണ്ണി ധാക്കാ ചലച്ചിത്രോത്സവത്തിലേക്ക്, സന്തോഷം പങ്കുവെച്ച് ജയസൂര്യ

ജയസൂര്യ(Jayasurya) നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് സണ്ണി(Sunny). രഞ്‍ജിത് ശങ്കര്‍(Ranjith Sankar) ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്‍ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. താൻ നായകനായി ചിത്രം ധാക്ക അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ജയസൂര്യ.

Movie News Sep 29, 2021, 11:22 AM IST

Google approaches Delhi HC against CCI after 'leak' of confidential reportGoogle approaches Delhi HC against CCI after 'leak' of confidential report

'നല്‍കിയ വിശ്വാസത്തെ ഹനിക്കുന്ന സംഭവം': സിസിഎയ്ക്കെതിരെ കോടതിയെ സമീപിച്ച് ഗൂഗിള്‍

ഗൂഗിളിന്‍റെ ഇന്ത്യയിലെ ബിസിനസ് സംബന്ധിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ ചോര്‍ന്നത് എന്നാണ് ഗൂഗിള്‍ ആരോപിക്കുന്നത്. ഗൂഗിളിന്‍റെ ഹര്‍ജി വെള്ളിയാഴ്ചയാണ് കോടതി കേള്‍ക്കുന്നത്.

What's New Sep 24, 2021, 4:40 PM IST

Abu Dhabi residents can win flight tickets and accommodation for their friends and familyAbu Dhabi residents can win flight tickets and accommodation for their friends and family

കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കണോ? അവസരമൊരുക്കി അധികൃതര്‍

അബുദാബിയിലെ താമസക്കാര്‍ക്ക് സുവര്‍ണാവസരം. കുടുംബത്തെയും സുഹൃത്തുക്കളെയും തലസ്ഥാന നഗരി സൗജന്യമായി ചുറ്റിക്കാണിക്കാം.

pravasam Sep 18, 2021, 1:18 PM IST