Asianet News MalayalamAsianet News Malayalam
77 results for "

Complex

"
situation in the indian ocean is complex admiral harikumar said that the old customs will be changedsituation in the indian ocean is complex admiral harikumar said that the old customs will be changed

Indian Navy : ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിതി സങ്കീർണ്ണം; പഴയ ആചാരങ്ങൾ മാറ്റുമെന്നും അഡ്മിറൽ ഹരികുമാർ

നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനികവത്ക്കരണത്തിന് മുൻഗണനയെന്നും ആർ ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേരളത്തിലുൾപ്പടെ സാധ്യമായതെല്ലാം ചെയ്യുമെന്നും അഡ്മിറൽ ഹരികുമാർ ചുമതലയേറ്റ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ വ്യക്തമാക്കി.

India Dec 2, 2021, 2:11 PM IST

Private person Invade court land and make roadPrivate person Invade court land and make road

കോടതി സ്ഥലം കയ്യേറി റോഡ് നിർമ്മിച്ച് സ്വകാര്യ വ്യക്തി; പിഡിപിപി ആക്ട് പ്രകാരം കേസ്

 പീരുമേട്ടിൽ വിവിധ സ്ഥലത്ത് പ്രവർത്തിക്കുന്ന കോടതികൾ ഒരു കുടക്കീഴിലാക്കാനാണ് കോടതി സമുച്ചയം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി രണ്ടേക്കർ അഞ്ചു സെന്റ് സ്ഥലം അഞ്ച് വർഷം മുമ്പ് കൈമാറി. 

Chuttuvattom Dec 2, 2021, 9:02 AM IST

beetroot healthy skin and hairbeetroot healthy skin and hair

Beetroot for Skin and hair| താരനകറ്റാനും മുഖക്കുരു അകറ്റാനും ബീറ്റ്റൂട്ട്; ഇങ്ങനെ ഉപയോ​ഗിക്കൂ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള  ബീറ്റ്റൂട്ട് മികച്ചൊരു സൗന്ദര്യ വർധക വസ്തുവുമാണെന്ന് കാര്യം പലർക്കും അറിയില്ല. താരനകറ്റാനും മുടികൊഴിച്ചിൽ തടയാനും ചർമ സൗന്ദര്യത്തിനുമൊക്കെ ബീറ്റ്റൂട്ട് മികച്ച പ്രതിവിധിയാണ്. ഇനി ബീറ്റ്റൂട്ട് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് അറിയാം...

Health Nov 5, 2021, 10:35 PM IST

1500 year old Byzantine wine complex found in Israel1500 year old Byzantine wine complex found in Israel

വ്യാജനല്ല ഒറിജിനൽ, 1500 വർഷം പഴക്കമുള്ള വൈൻ നിർമ്മാണ സമുച്ചയവും പാത്രങ്ങളും കണ്ടെത്തി

ഇതിന്‍റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. 

Culture Oct 12, 2021, 10:24 AM IST

ksrtc complex controversyksrtc complex controversy

കെഎസ്ആർടിസി കോപ്ലക്സ് ക്രമക്കേട്: സർക്കാരിനെതിരെ സമരം ശക്തമാക്കി യുഡിഎഫും ബിജെപിയും

75 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെഎസ്ആര്‍ടിസി കോംപ്ളക്സ് പ്രവര്‍ത്തനം തുടങ്ങി ഉടന്‍ തന്നെ ദുര്‍ബലമായെന്ന കണ്ടെത്തലിന് പിന്നാലെ നടത്തിപ്പ് കരാര്‍ നല്‍കിയതിലെ ക്രമക്കേടിന്‍റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.

Kerala Oct 11, 2021, 2:45 PM IST

Fire in Thampanoor ksrtc bus terminal complexFire in Thampanoor ksrtc bus terminal complex

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടിത്തം

ഇത്തരം സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള ഫയർ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. ഡോർ തകർത്താണ് രക്ഷാസംഘം അകത്തേക്ക് കയറിയത്. 10 മിനുട്ടിലേറെ വേണ്ടി വന്നു ഫയർഫോഴ്സിന് തീ വരുന്ന സ്ഥലം കണ്ടെത്താൻ

Kerala Oct 11, 2021, 8:22 AM IST

Kozhikode ksrtc complex controversy vigilance says structural design is flawedKozhikode ksrtc complex controversy vigilance says structural design is flawed

സ്ട്രക്ച്ചറല്‍ ഡിസൈൻ പാളി; കോഴിക്കോട് കെഎസ്ആർടിസി കോംപ്ലകസ് നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് വിജിലൻസ്

കെഎസ്ആര്‍ടിസി സമുച്ചയത്തിന്‍റെ രൂപകല്‍പനയില്‍ പിഴവ് വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങുകയാണ്  കെടിഡിഎഫ്സി. ഡിസൈനിലെ പിഴവാണ് കെട്ടിടത്തിന്‍റെ തകരാറിന് കാരണമെന്ന ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 

Kerala Oct 10, 2021, 9:25 AM IST

two people drunk sanitiser underwent oesophageal reconstructive surgerytwo people drunk sanitiser underwent oesophageal reconstructive surgery

സാനിറ്റൈസര്‍ കുടിച്ച് അന്നനാളം പൊള്ളിനശിച്ചു; സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയരായി

സാനിറ്റൈസര്‍ ( Hand sanitiser ) കുടിച്ച് അന്നനാളം പൊള്ളി നശിച്ച രണ്ട് പേര്‍ക്ക് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. കര്‍ണാടക സ്വദേശിയായ 24കാരനും കശ്മീര്‍ സ്വദേശിയായ ഇരുപതുകാരിയുമാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് അന്നനാളം ( Oesophagus ) തകര്‍ന്ന് മാസങ്ങളോളം വേദനയോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. 

Health Oct 9, 2021, 1:46 PM IST

KOZHIKODE KSRTC COMPLEX TO OPEN ON AUGUST 26KOZHIKODE KSRTC COMPLEX TO OPEN ON AUGUST 26

കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സിന് 'ശാപമോക്ഷം', മറ്റന്നാൾ തുറക്കും

ആറ് വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ കോംപ്ലക്സ് കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മൂലം അട‍ഞ്ഞ് കിടക്കുകയായിരുന്നു. ഇത് പരിഹരിച്ച് ആലിഫ് ബിൽഡേഴ്സ് എന്ന സ്ഥാപനത്തിന് കരാർ നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.  

Kerala Aug 24, 2021, 4:35 PM IST

Rabindranath Tagore's dark complexion,  mother reluctant to hold himRabindranath Tagore's dark complexion,  mother reluctant to hold him

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം, അമ്മ എടുക്കാൻ പോലും മടിച്ചു; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ

അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനെടെ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

India Aug 19, 2021, 3:07 PM IST

Gangster Ankit Gujjar  found dead in Tihar jailGangster Ankit Gujjar  found dead in Tihar jail

കൊടുംകുറ്റവാളി അ​ങ്കി​ത് ഗു​ജ്ജാ​റിനെ തി​ഹാ​ർ ജ​യിലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

യുപിയിലെ ബഗപാട്ട് സ്വദേശിയായ ഗുജ്ജാര്‍ വിജയ് പണ്ഡിറ്റ് കൊലക്കേസില്‍ 2015ലാണ് അറസ്റ്റിലായത്. ഇതിന് പുറമേ ഇയാള്‍ക്ക് മറ്റ് 22 കേസുകളില്‍ പ്രതിയാണ്. 2019ലാണ് ഒരു കൊലപാതക കേസില്‍ തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്.

crime Aug 4, 2021, 9:52 PM IST

reliance petrochemical complex in Abu Dhabireliance petrochemical complex in Abu Dhabi

പെട്രോകെമിക്കൽ പ്രോജക്ടുമായി അംബാനിയുടെ റിലയൻസ് അബുദാബിയിലേക്ക്

റിലയൻസിന്റെ പ്രവർത്തനങ്ങളെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതാണ് കരാറെന്ന് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രതികരിച്ചു.

Money News Jun 29, 2021, 9:49 PM IST

Negligence of the Water Authority The flat complex built for the Scheduled Caste families is not handed over to the forestNegligence of the Water Authority The flat complex built for the Scheduled Caste families is not handed over to the forest

ജല അതോറിറ്റിയുടെ അനാസ്ഥ; പട്ടികജാതി കുടുംബങ്ങൾക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയം കൈമാറാൻ കഴിയാതെ കാടുകയറുന്നു

ജല അതോറിറ്റിയുടെ അനാസ്ഥ. ലൈഫ് മിഷനിൽപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം കൈമാറാൻ കഴിയാതെ കാടുകയറി നശിക്കുന്നു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച അയ്യൻകാളി ഫ്ലാറ്റ് സമുച്ചയമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും അവകാശികൾക്ക് താക്കോൽ കൈമാറാൻ കഴിയാതെ പൂട്ടിയിട്ടിരിക്കുന്നത്. 

Chuttuvattom Jun 10, 2021, 4:38 PM IST

building in Jahra catches fire and two deadbuilding in Jahra catches fire and two dead

കുവൈത്തില്‍ ജഹ്‌റയിലുള്ള കെട്ടിടത്തില്‍ തീപ്പിടുത്തം; രണ്ടുപേര്‍ മരിച്ചു

കുവൈത്തിലെ അല്‍ ജഹ്‌റയിലെ മൂന്നുനിലകളുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ തീപ്പിടുത്തം.

pravasam May 17, 2021, 9:47 AM IST

Saudization announced in shopping mallsSaudization announced in shopping malls

ഷോപ്പിങ് മാളുകളിലും സൗദിവത്കരണം; ലക്ഷ്യമിടുന്നത് 51,000 പുതിയ തൊഴിലുകള്‍

സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്  പുറത്തിറക്കി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹി.

pravasam Apr 8, 2021, 8:42 PM IST