Compulsory Vaccination  

(Search results - 2)
  • anti vaccine campaigners should be punished says kerala health ministeranti vaccine campaigners should be punished says kerala health minister

    Jul 7, 2016, 11:54 AM IST

    വാക്‌സിന് എതിര്‍പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

    പ്രതിരോധ വാക്‌സിന് എതിര്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്കിടയിലും ചിലര്‍ തെറ്റായ പ്രചരണത്തിന് ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു. 

  • more protests against vaccination in malabarmore protests against vaccination in malabar

    Jun 17, 2016, 2:16 PM IST

    പ്രതിരോധ കുത്തിവെയ്‌പ്പിനെതിരായ പ്രതിഷേധം ശക്തമാകുന്നു

    കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നത് കര്‍ശനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ഇ കെ സുന്നി വിഭാഗവും, എസ്ഡിപിഐയും. വാക്‌സിനേഷന്‍ അടിച്ചേല്‍പിക്കേണ്ട ഒന്നല്ലെന്നും, സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത വരുത്താതെ തീരുമാനം നടപ്പാക്കരുതെന്നും നേതാക്കള്‍ കോഴിക്കോട് ആവശ്യപ്പെട്ടു.