Concept Photoshoot

(Search results - 6)

sowbaghya venkitsh

spiceDec 7, 2020, 11:30 PM IST

വിവാഹ വേഷത്തില്‍ അതിമനോഹരിയായി സൗഭാഗ്യ; ചിത്രങ്ങള്‍ കാണാം

മിനിസ്‌ക്രീനിലോ ബിഗ്‌സ്‌ക്രീനിലോ മുഖം കാണിക്കാതെ തന്നെ മലയാളിക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് മലയാളികള്‍ സൗഭാഗ്യയെ നെഞ്ചേറ്റിയതെന്നു വേണം പറയാന്‍. അമ്മയും അമ്മൂമ്മയുമെല്ലാം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരെയും അതിന് മുതിര്‍ന്നിട്ടില്ല. എങ്കിലും ടിക് ടോക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കുന്നതുവരേയും അതില്‍ സജീവവുമായിരുന്നു സൗഭാഗ്യ. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തലോകത്തുനിന്നു തന്നെയാണ്. അര്‍ജുന്‍ അടുത്തിടെയായി മിനിസ്‌ക്രീനില്‍ സജീവമാണ്.

Ardra das

spiceOct 26, 2020, 10:37 PM IST

'ആദ്യം സ്ത്രീയെ ഒരു സഹജീവിയായി അംഗീകരിക്കാന്‍ പഠിക്കൂ..': ചിത്രം പങ്കുവച്ച് ആര്‍ദ്ര

സമൂഹത്തിന്റെ എല്ലാത്തുറകളിലും സ്ത്രീ അക്രമിക്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍, സ്ത്രീയെ സഹജീവിയായ് അംഗീകരിക്കലാണ് വേണ്ടതെന്നും, ശേഷമാണ് ദൈവമായി കാണേണ്ടതെന്നുമാണ് ആര്‍ദ്ര തന്റെ പോസ്റ്റിലൂടെ പറയുന്നത്.

jocker new

spiceOct 20, 2020, 11:24 PM IST

സോഷ്യല്‍മീഡിയ അടക്കിവാണ് 'മുടിയന്‍' ജോക്കറും ശിവാനി ഹാര്‍ലി ക്യൂനും

ജോക്കറായി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത് ഉപ്പും മുളകിലൂടെയും ശ്രദ്ധ നേടിയ മുടിയൻ റിഷിയാണ്. ഫോട്ടോയിൽ ഹാര്‍ലി ക്യൂനായി മുടിയനൊപ്പമെത്തുന്നത് ഉപ്പും മുളകിലെതന്നെ ശിവാനിയാണ്.

seema vineeth

spiceOct 20, 2020, 9:59 PM IST

'സീമ സീതയായി മാറിയപ്പോൾ'; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സീമ വിനീത്

സാക്ഷാൽ സീതയുടെ വേഷത്തിലാണ് സീമ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അതിലേക്ക് നയിച്ച കാരണവും ഒരു കുറിപ്പായി സീമ പങ്കുവയ്ക്കുന്നു.

Mridula vijay

spiceSep 15, 2020, 3:35 PM IST

കൃഷ്‍ണനെ ഉപാസിക്കുന്ന മീരയായി മലയാളികളുടെ സ്വന്തം മൃദുല വിജയ്

ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായ മൃദുല, ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സും മറ്റും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോളിതാ ശ്രീകൃഷ്‍ണ ജന്മാഷ്‍ടമിയോടനുബന്ധിച്ച് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മൃദുല.

Nadiya moidu

spiceJun 29, 2020, 7:55 PM IST

'അതിന്റെ ഭാഗമായത് അംഗീകാരം തന്നെയായിരുന്നു': ഒരു ഫോട്ടോഷൂട്ടിനെ കുറിച്ച് നദിയാ മൊയ്തു

രവിവര്‍മ്മാ ചിത്രങ്ങളിലെ മോഡലുകള്‍ ധരിച്ചതിന് സമാനമായ ആടയാഭരണങ്ങള്‍ അണിഞ്ഞ് അതേ ശൈലിയിലും അഴകിലുമായിരുന്ന താരങ്ങളുടെയും ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഇപ്പോള്‍ അന്നത്തെയാ ഫോട്ടോ ഷൂട്ടിന്റെ പിന്നാമ്പുറ ചിത്രങ്ങള്‍ പങ്കുവച്ച്, അതിനെപ്പറ്റി സംസാരിക്കുകയാണ് നദിയാ മൊയ്തു.