Asianet News MalayalamAsianet News Malayalam
1502 results for "

Confirm

"
isl 2021 22 i will stay at Kerala Blasters next season reveals kbfc coach Ivan Vukomanovic exclusive interviewisl 2021 22 i will stay at Kerala Blasters next season reveals kbfc coach Ivan Vukomanovic exclusive interview

ISL 2021-22 : വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും; ആരാധകർ കൊതിച്ച വെളിപ്പെടുത്തലുമായി വുകോമനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സിന്‍റെ തലവര മാറ്റിയ ഇവാൻ വുകോമനോവിച്ചിൽ നിന്ന് ആരാധകർ കേൾക്കാൻ കൊതിച്ച വാക്കുകളാണിത്

Football Jan 15, 2022, 10:28 AM IST

kerala covid 16338 positive cases confirmed in 24 hours death toll reacheskerala covid 16338 positive cases confirmed in 24 hours death toll reaches

Covid in Kerala : സംസ്ഥാനത്ത് വീണ്ടും 15000 കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍, ടിപിആർ 23.68%, ആകെ മരണം 50568 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 859 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Jan 14, 2022, 6:03 PM IST

Toyota Hilux pickup truck confirmed for India launch on January 20Toyota Hilux pickup truck confirmed for India launch on January 20

Toyota Hilux : ടൊയോട്ട ഹിലക്സ് ജനുവരി 20ന് എത്തും

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് വാങ്ങുന്നവരുടെ ഒരു പ്രധാന വിഭാഗത്തിന്റെ ശ്രദ്ധ നേടുന്നതിന് മത്സരിക്കും. ഇന്നോവ ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ഹിലക്‌സ് നിർമ്മിച്ചിരിക്കുന്നത്.

auto blog Jan 14, 2022, 3:03 PM IST

Cannot judge man by appearance, hitler was vegetarian  Madras HC upholds death penalty of child rapistCannot judge man by appearance, hitler was vegetarian  Madras HC upholds death penalty of child rapist

'ഹിറ്റ്ലര്‍ സസ്യാഹാരി ആയിരുന്നു, ആളുകളെ ഭാവം വച്ച് മനസിലാക്കാനാവില്ല'; 26കാരന്‍റെ വധശിക്ഷ ശരിവച്ച് കോടതി

വീടിനടുത്തുള്ള ദളിത് വിഭാഗത്തിലുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. ജനവാസമില്ലാത്ത ഇടത്തേക്ക് ഏഴുവയസുകാരിയെ എത്തിച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു.  സമീപത്തുള്ള മരത്തില്‍ പെണ്‍കുട്ടിയുടെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ മുഖവും കഴുത്തു കുത്തിക്കീറിയ ശേഷം സമീപത്തുള്ള കുളത്തില്‍  മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. 

crime Jan 14, 2022, 11:12 AM IST

four nation t20i series not received any communication from ramiz raja confirms ICC CEO Geoff Allardicefour nation t20i series not received any communication from ramiz raja confirms ICC CEO Geoff Allardice

Four Nation T20I Series : ഇന്ത്യ-പാക് ആരാധകരുടെ മോഹം പൂവണിയുമോ? ചതുർരാഷ്ട്ര ടി20യോട് പ്രതികരിച്ച് ഐസിസി

എല്ലാ വർഷവും ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും പങ്കെടുക്കുന്ന ഒരു ടി20 ടൂർണമെന്‍റ് എന്ന ആശയം ഐസിസിക്ക് മുന്നിൽ വയ്ക്കുമെന്ന് റമീസ് രാജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Cricket Jan 14, 2022, 8:02 AM IST

Kerala Covid 13468 positive cases confirmed in 24 hours death toll reaches 50369Kerala Covid 13468 positive cases confirmed in 24 hours death toll reaches 50369

Kerala Covid : സംസ്ഥാനത്ത് ഇന്ന് 13468 പേര്‍ക്ക് കൊവിഡ്, ആകെ മരണം 50369; രോഗമുക്തി 3252

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,292 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,994 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

Kerala Jan 13, 2022, 5:59 PM IST

Realme 9i India launch date announcedRealme 9i India launch date announced

Realme 9i : റിയല്‍മി 9i ഇന്ത്യയിലേക്ക് വിലയും പ്രത്യേകതയും

റിയല്‍മീ ഔദ്യോഗിക വൈബ് സൈറ്റില്‍ വിവരം നല്‍കിയിട്ടുണ്ട്. വെര്‍ച്വല്‍ ചടങ്ങിലൂടെയാകും ഈ ഫോണ്‍ ഇറങ്ങുക.

Gadget Jan 13, 2022, 5:39 PM IST

59 more omicron cases reported in kerala59 more omicron cases reported in kerala

59 more omicron cases confirmed : സംസ്ഥാനത്ത് 59 ഒമിക്രോണ്‍ കേസുകൾ കൂടി, 9 പേ‍ര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്

Kerala Jan 13, 2022, 3:50 PM IST

Rolls Royce Ghost Black Badge India launch confirmedRolls Royce Ghost Black Badge India launch confirmed

Rolls-Royce Ghost Black Badge : റോൾസ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് ഇന്ത്യയിലേക്ക്

നിലവിൽ വിപണിയിലുള്ള എല്ലാ പ്രൊഡക്ഷൻ കാറുകളിലും ലഭ്യമായതിൽ വെച്ച് ഏറ്റവും ഇരുണ്ട ബ്ലാക്ക് നിറമാണ് പുതിയ ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

auto blog Jan 13, 2022, 2:48 PM IST

more than 100 covid positive cases confirmed in college of Engineering Trivandrummore than 100 covid positive cases confirmed in college of Engineering Trivandrum

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ്; ക്ലാസുകൾ ഓൺലൈനാക്കി, ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ

Kerala Jan 12, 2022, 10:54 PM IST

Covid Kerala 12742 cases confirmed in 24 hoursCovid Kerala 12742 cases confirmed in 24 hours

Kerala Covid : കുത്തനെ കുതിച്ച് കൊവിഡ് കേസുകൾ; സംസ്ഥാനത്ത് 12742 പേർക്ക് രോഗബാധ, 176 മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,293 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

Kerala Jan 12, 2022, 6:14 PM IST

Veena George says that Omicron has been confirmed for 76 more people in the stateVeena George says that Omicron has been confirmed for 76 more people in the state

Omicron : 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍; പത്തനംതിട്ട സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍

തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 

Kerala Jan 12, 2022, 11:08 AM IST

Australian Open 2022: Novak Djokovic, Ash Barty confirmed as top seedsAustralian Open 2022: Novak Djokovic, Ash Barty confirmed as top seeds

Australian Open 2022: ഓസ്ട്രേലിയന്‍ ഓപ്പണ്‍: നൊവാക് ജോക്കോവിച്ച് ഒന്നാം സീഡ്

ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open) ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്(Novak Djokovic) പുരുഷന്‍മാരില്‍ ഒന്നാം സീഡ്. വനിതകളില്‍ ഓസീസ് താരം ആഷ്‌‌ലി ബാര്‍ട്ടിയാണ്(Ash Barty) ഒന്നാം സീഡ്. നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നവോമി ഒസാക്ക പതിമൂന്നാം സീഡാണ്.

 

Other Sports Jan 11, 2022, 10:06 PM IST

Tata Group to replace Vivo as IPL title sponsor next year confirms IPL Chairman Brijesh PatelTata Group to replace Vivo as IPL title sponsor next year confirms IPL Chairman Brijesh Patel

IPL title rights to Tata : 'വിവോയ്‌ക്ക് ടാറ്റ'; ഇനി ഐപിഎല്ലിന്‍റെ പ്രധാന സ്‌പോണ്‍സര്‍ ടാറ്റ ഗ്രൂപ്പ്

2018ല്‍ 440 കോടി രൂപയ്‌ക്കാണ് വിവോ ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായത്

Cricket Jan 11, 2022, 2:37 PM IST

seventeen people confirmed Omicron in keralaseventeen people confirmed Omicron in kerala

Omicron : സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രോഗബാധിതരുടെ എണ്ണം 345 ആയി

34 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ട് പേരാണുള്ളത്.

Kerala Jan 10, 2022, 5:26 PM IST