Confirmation
(Search results - 41)KeralaJan 7, 2021, 8:31 AM IST
ഖാദി ബോർഡില്‍ 50 ഓളം പേരെ സ്ഥിരപ്പെടുത്താൻ നീക്കം; കെ എ രതീഷിന്റെ ശമ്പള വിഷയവും അജണ്ടയില്‍
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഖാദി ബോർഡ് യോഗം വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേരുന്നത്. സെക്രട്ടറി കെ എ രതീഷിന്റെ ശമ്പളവിഷയവും അജണ്ടയിലുണ്ട്.
CareerDec 17, 2020, 9:26 PM IST
പൊതു പ്രാഥമിക പരീക്ഷ കൺഫർമേഷൻ: തെറ്റായി രേഖപ്പെടുത്തിയവർക്ക് തിരുത്താൻ 21 വരെ അവസരമുണ്ടെന്ന് പിഎസ് സി
തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾ മെയിൽ ഐഡി വഴിയും മറ്റ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾ അതാത് ജില്ലകളിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടുമാണ് അപേക്ഷ നൽകേണ്ടത്.
CareerDec 12, 2020, 9:27 AM IST
പിഎസ് സി പൊതുപരീക്ഷാ കൺഫർമേഷൻ; ഇന്ന് രാത്രി 12 മണി വരെ
ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടെതെന്നും ഏത് ജില്ലയിൽ, ഏത് താലൂക്കിൽ പരീക്ഷ കേന്ദ്രം വേണമെന്നുമുള്ള ഓപ്ഷൻ നൽകാനും അവസരമുണ്ട്.
CareerDec 11, 2020, 5:07 PM IST
മറക്കല്ലേ! പിഎസ്സി കൺഫർമേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 12 നാളെയാണ്...!
ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടെതെന്നും ഏത് ജില്ലയിൽ, ഏത് താലൂക്കിൽ പരീക്ഷ കേന്ദ്രം വേണമെന്നുമുള്ള ഓപ്ഷൻ നൽകാനും അവസരമുണ്ട്.
CareerNov 30, 2020, 3:18 PM IST
പിഎസ്സി പൊതു പ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകുമ്പോൾ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ. ഡിസംബർ 12 വരെയാണ് കൺഫർമേഷൻ നൽകാനുള്ള അവസരം.
CareerNov 24, 2020, 2:55 PM IST
പിഎസ്സി പൊതുപരീക്ഷ; കൺഫേർമേഷൻ സമർപ്പിക്കേണ്ടത് ഇന്ന് മുതൽ ഡിസംബർ 12 വരെ
നിശ്ചിത സമയത്തിനുള്ളിൽ തന്നെ കൺഫർമേഷൻ നൽകണമെന്ന് പിഎസ്സി നിർദ്ദേശം നൽകിയിട്ടുണ്ട്.
CareerNov 9, 2020, 1:34 PM IST
കൺഫേർമേഷൻ സ്വീകരിക്കപ്പെട്ടോ എന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം: പിഎസ്സി
പ്രൊഫൈലിലെ കൺഫർമേഷൻ ലിങ്കിൽ പ്രവേശിച്ച് നൽകിയ കൺഫർമേഷൻ റിസീവിഡ് ആയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും പിഎസ്സി നിർദേശിച്ചു.
auto blogAug 27, 2020, 8:03 PM IST
ഇലക്ട്രിക് ആക്ടീവ ഉണ്ടാകില്ലെന്ന് ഹോണ്ട
ബാറ്ററി സിസ്റ്റങ്ങളുടെ വില നിര്‍ണയം കുറയുകയും ഇന്‍ഫ്രാസ്ട്രക്ചര്‍ ചാര്‍ജ് ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യുന്നതുവരെ കാത്തിരിക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.
KeralaAug 18, 2020, 7:15 AM IST
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി ഗണേശൻ
മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്
IndiaAug 6, 2020, 12:44 PM IST
തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് മരണശേഷം
ദാസൻ വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇയാളുടെ വിശദമായ പരിശോധനാഫലം കാക്കുകയാണ്. ഇതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നലെ സംസ്കരിച്ചു.
KeralaJul 21, 2020, 4:23 PM IST
'കീം' പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊവിഡ്; തലസ്ഥാനത്ത് വീണ്ടും ഭീഷണി
കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾ മുറുകുന്നു. എന്നാൽ ഒരു ലക്ഷത്തോളം പേർ പരീക്ഷ എഴുതിയതിൽ ആകെ രണ്ട് പേർക്ക് മാത്രമാണ് രോഗമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
KeralaJul 19, 2020, 6:35 AM IST
തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു
അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല.
KeralaJul 12, 2020, 7:09 PM IST
സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി; തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 3 പേർക്കും കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള 31 മരണങ്ങളാണ് ഇതടക്കം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കൊല്ലം വാളത്തുങ്കൽ സ്വദേശിക്കും, രണ്ട് ദിവസം മുമ്പ് കൊല്ലം നെടുമ്പനയിൽ മുങ്ങി മരിച്ച വൃദ്ധയ്ക്കും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്.
KeralaJun 20, 2020, 6:19 AM IST
കൊവിഡ് മരണങ്ങൾ സ്ഥിരീകരിക്കാൻ വൈകുന്നു; ഫലം കിട്ടുന്നത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം
21 മരണങ്ങളിൽ 11ലും ഫലം കിട്ടിയത് മരണദിവസമോ, മരണത്തിന് ശേഷമോ മാത്രം. ദിവസങ്ങളോളം ചികിത്സയിലും നിരീക്ഷണത്തിലും കഴിഞ്ഞിട്ടും പ്രായമോ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കണക്കിലെടുക്കാതെ പരിശോധന വൈകുന്നു.
pravasamMay 25, 2020, 7:10 PM IST
യുഎഇ എക്സ്ചേഞ്ചില്‍ പണം തിരികെ നല്കി തുടങ്ങി; കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
യുഎഇ എക്സ്ചേഞ്ചില്‍ ഇടപാടുകാരുടെ പണം തിരികെ നല്കി തുടങ്ങി.