Asianet News MalayalamAsianet News Malayalam
7 results for "

Congress Cpm Alliance

"
sonia gandhi will take decision congress-cpm alliance in bengalsonia gandhi will take decision congress-cpm alliance in bengal

പശ്ചിമ ബംഗാളില്‍ ഇടതുകക്ഷികളുമായി സഖ്യം വേണോ? തീരുമാനം സോണിയക്ക് വിട്ട് കോൺഗ്രസ്

വരാനിരിക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ സഖ്യമാകാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസ് മനസ് തുറന്നിട്ടില്ല. 

India Nov 29, 2020, 1:23 PM IST

CPM,Congress and Muslim league campaign together for DMK, just 2 km away from WayanadCPM,Congress and Muslim league campaign together for DMK, just 2 km away from Wayanad

വയനാടിന് രണ്ട് കിലോമീറ്റർ അപ്പുറം എരുമാടിൽ കോൺഗ്രസ്, സിപിഎം പതാകകൾ ഒറ്റക്കെട്ടാണ്

എരുമാടിലെ യോഗവേദിയിൽ കേരളത്തില്‍ കാണാത്ത കാഴ്ചകള്‍ ആയിരുന്നു. സിപിഎമ്മിന്‍റേയും കോണ്‍ഗ്രസിന്‍റേയും കൊടികളൊന്നിച്ച് വേദിക്ക് മുമ്പിൽ കെട്ടിയിരിക്കുന്നു. ഒപ്പം ലീഗിന്‍റെ കൊടിയുമുണ്ട്. ബാനറില്‍ ചേര്‍ന്നിരിക്കുന്ന യെച്ചൂരിയും രാഹുലും സ്റ്റാലിനും മറ്റ് മുന്നണി നേതാക്കളും.

news Apr 11, 2019, 11:09 AM IST

pinarayi vijayan slams mullappally ramachandran comment on CPIM Congress corporationpinarayi vijayan slams mullappally ramachandran comment on CPIM Congress corporation

അൽപ്പമെങ്കിലും സെ​ൻ​സു​ണ്ടെ​ങ്കി​ൽ മു​ല്ല​പ്പ​ള്ളി ഇ​തു പ​റ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

കേ​ര​ള​ത്തി​ലും സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ല​പാ​ട് ത​ള്ളി മുഖ്യമന്ത്രി. വ​ർ​ഗീ​യ​ത​യോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് ആ​ദ്യം കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി കൂട്ടിച്ചേര്‍ത്തു. 

 

news Feb 11, 2019, 7:46 PM IST

will not cooperate with cpm in kerala in bengal model says k muraleedharanwill not cooperate with cpm in kerala in bengal model says k muraleedharan

'ബംഗാൾ മോഡൽ' സഹകരണത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത; മുല്ലപ്പള്ളിയെ തള്ളി കെ മുരളീധരൻ

പ്രധാന എതിരാളി ബിജെപിയാണെന്ന് പ്രഖ്യാപിച്ച് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയ ഉമ്മൻചാണ്ടിയുടെ അരുവിക്കര തന്ത്രമാണ് മുല്ലപ്പള്ളി പയറ്റിയത്. ഇതിനെ പരിഹസിക്കുകയാണ് സിപിഎം.

news Feb 10, 2019, 11:36 PM IST

what will happen when cpm and congress join hands in west bengalwhat will happen when cpm and congress join hands in west bengal

സഖ്യവും സംയുക്ത പ്രചാരണവുമില്ല; കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുമ്പോള്‍ ബംഗാളില്‍ എന്ത് സംഭവിക്കും?

നിലവില്‍ പതിനേഴ് കക്ഷികളുടെ മഹാസഖ്യമുണ്ടാക്കിയാണ് സിപിഎം മത്സരിക്കുന്നത്. ഇതേ മാതൃകയില്‍ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ചില മണ്ഡലങ്ങളില്‍ അവരുമായി ധാരണയുണ്ടാക്കി മത്സരിക്കാം എന്നാണ് ബംഗാള്‍ ഘടകത്തിന്റെ വാദം

news Feb 9, 2019, 8:09 PM IST

No further alliance with congress in bengal says prakah karatNo further alliance with congress in bengal says prakah karat

ഇനി കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രകാശ് കാരാട്ട്

ബംഗാളിൽ ഇനി കോൺഗ്രസ്സുമായി സഖ്യമോ ധാരണയോ അനുവദിക്കില്ലെന്ന്  സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിഎസിന്റെ പദവിയിൽ പാർട്ടി തീരുമാനമെടുത്തുവെന്നും  അന്തിമ തീരുമാനം വിഎസ്സുമായി ആലോചിച്ച് മന്ത്രിസഭ കൈക്കൊള്ളുമെന്നും സംസ്ഥാന സമിതിക്ക് ശേഷം കാരാട്ട് വിശദീകരിച്ചു.

Jun 27, 2016, 4:02 PM IST