Asianet News MalayalamAsianet News Malayalam
23 results for "

Congress General Secretary

"
Revolt against KC Venugopal in CongressRevolt against KC Venugopal in Congress

വേണു​ഗോപാലിനെതിരെ കോൺ​ഗ്രസിലെ വിമതവിഭാ​ഗം: എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യം

നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ കോണ്‍ഗ്രസിലെ വിമത വിഭാഗമായ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടുപ്പിക്കുകയാണ്.

India Sep 8, 2021, 5:15 PM IST

Abhishek Banerjee appointed Trinamool Congress general secretaryAbhishek Banerjee appointed Trinamool Congress general secretary

അഭിഷേക് ബാനർജിയെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി  തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ടിഎംസി സംഘടനാ യോഗത്തിലാണ് തീരുമാനം. നടി സായോനി ഘോഷാണ് തൃണമൂല്‍ യൂത്ത് കോണ്ഗ്രസ് വിഭാഗം പ്രസിഡന്‍റ്. 

India Jun 5, 2021, 8:26 PM IST

congress general secretary Tariq Anwar to meet congress leaders in Keralacongress general secretary Tariq Anwar to meet congress leaders in Kerala

'തല' മാറുമോ ? തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പരിഹാരം തേടി കോൺഗ്രസ്, താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത്

കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി

Kerala Dec 27, 2020, 6:41 AM IST

UDF meeting today to evaluate Local Body election FailureUDF meeting today to evaluate Local Body election Failure

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം, ആഭ്യന്തര കലഹം; ഇന്ന് യുഡിഎഫ് യോഗം ചേരും

തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. 

Kerala Dec 19, 2020, 6:34 AM IST

No move to replace Sonia Gandhi as UPA chief: Congress saysNo move to replace Sonia Gandhi as UPA chief: Congress says

യുപിഎ അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ ഏറ്റെടുക്കുമോ; മറുപടിയുമായി കോണ്‍ഗ്രസും എന്‍സിപിയും

പുറത്തുവന്ന അഭ്യൂഹങ്ങളില്‍ സത്യമില്ല. പ്രതിപക്ഷത്തെ ആശയക്കുഴപ്പിത്തിലാക്കാനും ഭിന്നിപ്പിക്കാനുമാണ് ശ്രമം- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
 

India Dec 11, 2020, 10:57 AM IST

doctor kafeel khan meets priyanka gandhi in delhidoctor kafeel khan meets priyanka gandhi in delhi

പ്രിയങ്ക ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ

തന്റെ ജയിൽ മോചനത്തിനായി മുൻപന്തിയിൽ നിന്ന കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമായിരുന്നു കഫീൽ ഖാൻ, പ്രിയങ്കയെ കാണാനെത്തിയത്. 

India Sep 21, 2020, 7:29 PM IST

before vacating house priyanka gandhi invites new occupant for teabefore vacating house priyanka gandhi invites new occupant for tea

സർക്കാർ വസതി ഒഴിയുന്നതിന് മുമ്പ് പുതിയ താമസക്കാരെ ചായക്ക് ക്ഷണിച്ച് പ്രിയങ്ക ​ഗാന്ധി

സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ സൽക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ബംഗ്ലാവ് അനില്‍ ബലൂണിക്കാണ് അനുവദിച്ചിരിക്കുന്നത്.

India Jul 27, 2020, 10:36 AM IST

Priyanka Gandhi Slams Yogi Govt Over Closure Of Atlas Cycle Plant in uttar pradeshPriyanka Gandhi Slams Yogi Govt Over Closure Of Atlas Cycle Plant in uttar pradesh

'എല്ലാം പരസ്യത്തില്‍ മാത്രം'; അറ്റ്‌ലസ് സൈക്കിള്‍ ഫാക്ടറി പൂട്ടിയ വിഷയത്തില്‍ യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക

ലോക സൈക്കിള്‍ ദിനത്തിലാണ് ഗാസിയാബാദിലെ അറ്റ്‌ലസ് ഫാക്ടറി പൂട്ടിയത്. ആയിരത്തിലേറെ പേര്‍ ഒറ്റദിവസംകൊണ്ട് തൊഴില്‍ രഹിതരായി.

India Jun 4, 2020, 9:27 PM IST

Congress offers 1000 buses to bring back Migrant WorkersCongress offers 1000 buses to bring back Migrant Workers

ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ 1000 ബസുകള്‍ വിട്ടുനല്‍കി കോണ്‍ഗ്രസ്

അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നവരെ വീട്ടിലെത്തിക്കാന്‍ ആയിരം ബസുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഷ്ട്രീയം കളിക്കാതെ അനുമതി നല്‍കണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആവശ്യം.
 

India May 18, 2020, 11:19 PM IST

Priyanka Gandhi  praise  Yogis adithyanath plan to get migrant workers homePriyanka Gandhi  praise  Yogis adithyanath plan to get migrant workers home

തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ യുപി സര്‍ക്കാരിന്‍റെ തീരുമാനം; സ്വാഗതം ചെയത് പ്രിയങ്ക ഗാന്ധി

ദേശീയ തലത്തില്‍  ക്രിയാത്മക സഹകരണത്തോടെ ഇത് തുടരുകയാണെങ്കില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ ശക്തിയാര്‍ജിക്കാന്‍ സാധിക്കുമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.  

India Apr 25, 2020, 7:16 PM IST

bjp leader says priyanka gandhi funding violence in upbjp leader says priyanka gandhi funding violence in up

'മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രിയങ്ക ഗാന്ധി യുപിയിൽ ഗുണ്ടകളെ കൊണ്ടുവരുന്നു': ആരോപണവുമായി ബിജെപി നേതാവ്

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ ആരോപണവുമായി ഉത്തർപ്രദേശിലെ ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗ്. സംസ്ഥാനത്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രിയങ്ക ​ഗുണ്ടകളെ കൊണ്ടുവരികയാണെന്ന് സിംഗ് ആരോപിച്ചു.

India Jan 7, 2020, 9:10 PM IST

priyanka gandhi should change her name says sadhvi niranjan jyotipriyanka gandhi should change her name says sadhvi niranjan jyoti

പ്രിയങ്ക വ്യാജ ഗാന്ധി: പേര് മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി

പ്രിയങ്ക ​ഗാന്ധി വ്യാജ ​ഗാന്ധിയാണെന്നും അതിനാൽ കാവി എന്താണെന്ന് അവർക്ക് മനസിലാക്കാൻ സാധിക്കില്ലെന്നും നിരഞ്ജന്‍ ജ്യോതി പറഞ്ഞു. അവരുടെ പേരിലെ ഗാന്ധിയെ മാറ്റി  ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

India Jan 1, 2020, 9:30 AM IST

if bjp leaders afraid of any leader its priyanka:raj babbarif bjp leaders afraid of any leader its priyanka:raj babbar

'ബിജെപി നേതാക്കള്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്കയെയാണ്': രാജ് ബാബര്‍

ബിജെപി നേതാക്കള്‍ നിലവില്‍ ആരെയങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് പ്രിയങ്കഗാന്ധിയെ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബാബര്‍

India Sep 22, 2019, 8:14 PM IST

Priyanka to take of full charge of UP congress unitPriyanka to take of full charge of UP congress unit

ബിജെപിക്കെതിരെ അപ്രതീക്ഷിത നീക്കം; യുപിയില്‍ പ്രിയങ്കയ്ക്ക് പുതിയ ദൗത്യം

സംഘടന ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി യുപിയിലെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. 

India Sep 3, 2019, 5:24 PM IST

Repeating a lie hundred times doesn't make it true. Priyanka gandhi on economic slowdownRepeating a lie hundred times doesn't make it true. Priyanka gandhi on economic slowdown

'ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാലും അത് സത്യമാകില്ല'; സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ എന്‍ഡിഎ സര്‍ക്കാരിനെതിയെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പികുത്തിയിരിക്കുകയാണ്

News Sep 3, 2019, 2:34 PM IST