Asianet News MalayalamAsianet News Malayalam
5 results for "

Congress Letter

"
DCC leaders letter to aicc against robin peter konni congressDCC leaders letter to aicc against robin peter konni congress

'റോബിൻ പീറ്ററെ കോന്നിക്ക് വേണ്ട', പോസ്റ്ററിന് പിന്നാലെ എഐസിസിക്ക് ഡിസിസി ഭാരവാഹികളടക്കം ഒപ്പിട്ട കത്ത്

ഡിസിസി ഭാരവാഹികളടക്കം 17 പേർ ഒപ്പിട്ടാണ് കത്തയച്ചത്. മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവും കത്തിലുണ്ട്. 

Election News Mar 2, 2021, 12:31 PM IST

youth congress letter to dcc need for chandy oommen to be candidate in puthuppally divisionyouth congress letter to dcc need for chandy oommen to be candidate in puthuppally division
Video Icon

ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നു; പുതുപ്പള്ളി ഡിവിഷനില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യം

കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിസിസിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ ഇദ്ദേഹം അറസ്റ്റ് വരിച്ചിരുന്നു.  തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മന്‍ ഇറങ്ങും.
 

Kerala Nov 11, 2020, 10:46 PM IST

KC venugopal congress letter controversyKC venugopal congress letter controversy

കത്തയച്ചവരെ മാറ്റി നിർത്തില്ല, നയരൂപീകരണ സമിതിയിലേക്ക് എല്ലാവരെയും ക്ഷണിക്കുമെന്ന് കെസി വേണുഗോപാൽ

ഗുലാം നബി ആസാദും ശശി തരൂരും അടക്കം 23 നേതാക്കളാണ് കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ വേണമെന്നും നേതൃതലത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്

India Sep 6, 2020, 5:55 PM IST

V D Satheesan says Shashi Tharoor is aint congress enemy enemies are CPM and BJPV D Satheesan says Shashi Tharoor is aint congress enemy enemies are CPM and BJP

'തരൂർ നമ്മുടെ ശത്രുവല്ല, ശത്രുക്കൾ സി പി എമ്മും ബിജെപിയും'; വിവാദങ്ങള്‍ക്ക് പിന്നാലെ വി ഡി സതീശന്‍

കേരളത്തില്‍ കോണ്‍ഗ്രസ് ഒന്നിച്ച് നില്‍ക്കുമെന്നും കോൺഗ്രസ്സ് പ്രവർത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍

Kerala Aug 28, 2020, 6:36 PM IST

k muraleedharan against shashi tharoor on congress letter crisisk muraleedharan against shashi tharoor on congress letter crisis

'ഞാൻ വിശ്വപൗരനൊന്നുമല്ല', തരൂരിനെ പരിഹസിച്ച് മുരളീധരൻ, കത്ത് അനവസരത്തിലെന്ന് വിമർശനം

വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു.

Kerala Aug 27, 2020, 1:17 PM IST