Congress Mla Joins Bjp
(Search results - 4)IndiaOct 25, 2020, 3:55 PM IST
കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
കഴിഞ്ഞ 14 മാസമായി കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും മണ്ഡലത്തെ ഉന്നതിയിലെത്തിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും രാഹുല്‍ സിംഗ് പറഞ്ഞു.
IndiaMar 19, 2019, 6:01 AM IST
ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎൽഎമാരെ ചാടിക്കാൻ ബിജെപി: എതിർപ്പുമായി പ്രതിപക്ഷം
ഗുജറാത്തിൽ കൂടുതൽ കോണ്‍ഗ്രസ് എംഎൽഎമാരെ ബിജെപിയിലെത്തിക്കാൻ നീക്കം.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എംഎൽഎമാരെയാണ് ഉന്നമിടുന്നത്.
QuickViewOct 13, 2018, 6:18 PM IST
കോൺഗ്രസ് പാർട്ടി വർക്കിങ് പ്രസിഡന്റ് ബിജെപിയിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കവേ ഛത്തീസ്ഗഡിൽ കോൺഗ്രസിന് ഏറ്റത് കനത്ത തിരിച്ചടി.
Dec 22, 2016, 7:37 AM IST
ഗോവയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു
പനാജി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കുംബര്‍ജുവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പണ്ഡുരങ് മഡ്കൈകറാണ് ഇന്ന് രാവിലെ ഔദ്ദ്യോഗികമായി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.