Asianet News MalayalamAsianet News Malayalam
17 results for "

Congress Win

"
Bypolls 2021 Results Update Trinamool Congress wins four seats in BengalBypolls 2021 Results Update Trinamool Congress wins four seats in Bengal

Bypoll Results 2021| പശ്ചിമബംഗാളിൽ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂൽ വിജയിച്ചു

പശ്ചിമബം​ഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തൃണമൂൽ നൽകിയിരിക്കുന്നത്. ബിജെപിയുടെ സിറ്റിം​ഗ് സീറ്റായിരുന്നു ദിൻഹാട്ടയിൽ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം. ​ഗോസാബയിലാകട്ടെ 1,43,051  വോട്ടാണ് ഭൂരിപക്ഷം.

India Nov 2, 2021, 4:45 PM IST

Congress wins majority of local body heads posts in RajasthanCongress wins majority of local body heads posts in Rajasthan

രാജസ്ഥാന്‍ നഗരസഭ ഭരണത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

24 ഇടങ്ങളിൽ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണ ഉറപ്പിച്ചത്. 90 നഗരസഭകളിൽ 60ലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. എൻസിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി.

India Feb 8, 2021, 8:01 PM IST

Amul Dairy election 2020 Congress wins 8 out of 11 seatsAmul Dairy election 2020 Congress wins 8 out of 11 seats

അമുല്‍ ഡയറക്‌ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, വമ്പന്‍ ജയവുമായി കോണ്‍ഗ്രസ്

അമുല്‍ ഡയറക്‌ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ 1,050 പേര്‍ക്കാണ് വോട്ടിംഗ് അവകാശമുള്ളത്. ബിജെപി നാല് സീറ്റ് നേടിപ്പോള്‍ രണ്ട് എംഎല്‍എമാര്‍ തോല്‍വിയറിഞ്ഞു. 

India Sep 1, 2020, 10:31 AM IST

Trinamool Wins 1 Bengal Bypoll Ahead In 2 BJP Leads In UttarakhandTrinamool Wins 1 Bengal Bypoll Ahead In 2 BJP Leads In Uttarakhand

പശ്ചിമബംഗാളിൽ തൃണമൂലിന് മിന്നും ജയം, കോൺഗ്രസ് - സിപിഎം സഖ്യം മൂന്നാമത്

കലിയാഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് ജയിച്ചു, നല്ല ഭൂരിപക്ഷത്തിൽത്തന്നെ. ബിജെപിയുടെ ധാർഷ്ട്യത്തിന് ജനം നൽകിയ മറുപടിയാണിതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

India Nov 28, 2019, 1:21 PM IST

vellappally natesan about ldf's pala victoryvellappally natesan about ldf's pala victory
Video Icon

മാണി കോൺഗ്രസ്സ് ജയിക്കണമെന്ന് പാലായിലെ ബിഷപ്പിനുപോലും താത്പര്യമുണ്ടായിരുന്നില്ലെന്ന് വെള്ളാപ്പള്ളി

കെഎം മാണിയുടെ മരണ ശേഷം പാർട്ടിയെ നയിക്കാൻ വന്ന ജോസ് കെ മാണിക്ക് കേരള കോൺഗ്രസിനെ നയിക്കാനുള്ള കഴിവില്ലെന്ന് അണികൾ പലരും പറഞ്ഞതായി വെള്ളാപ്പള്ളി നടേശൻ. പാലായിലെ മാണി സി കാപ്പന്റെ ജയം പിണറായി വിജയന്റെയും ഇടതുപക്ഷ ഗവൺമെന്റിന്റെയും ഭരണത്തിന് ലഭിച്ച അംഗീകാരമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

Kerala Sep 28, 2019, 12:31 PM IST

police election in crisispolice election in crisis

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കോടതിയെ സമീപിക്കും

തിരിച്ചറിയൽ കാർഡ് വിതരണത്തെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് എട്ട് പൊലീസുകാരെ നേരത്തേ സസ്പെന്‍റ് ചെയ്തിരുന്നു.

Kerala Jun 25, 2019, 6:43 AM IST

Evm machien or ballet paper used in karnataka local body electionsEvm machien or ballet paper used in karnataka local body elections

കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ഉപയോഗിച്ചത് ബാലറ്റ് പേപ്പറോ? സത്യാവസ്ഥ ഇതാണ്

 'വോട്ടിങ് യന്ത്രത്തില്‍ നിന്നും മാറി ബാലറ്റ് പേപ്പറില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു എന്ന തരത്തില്‍ വ്യാപക പ്രചാരണം. 

India Jun 1, 2019, 9:20 PM IST

why mb rajesh failed in palakkadwhy mb rajesh failed in palakkad
Video Icon

ഏത് കൊടുങ്കാറ്റിലും പാലക്കാട് കടപുഴകില്ലെന്ന എല്‍ഡിഎഫ് വിശ്വാസം ശ്രീകണ്ഠന്‍ തകര്‍ത്തതെങ്ങനെ

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അമ്പരന്നത് പാലക്കാടെ ഫലം പുറത്ത്് വന്നപ്പോഴാണ്. സിപിഎം ശക്തി കേന്ദ്രമായ കോങ്ങാട്  കഴിഞ്ഞ തവണ കിട്ടിയത് പതിനേഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം, ഇത്തവണ അത് നാനൂറില്‍ താഴെ മാത്രം

Special May 25, 2019, 9:44 PM IST

ldf loss Vadakara lok sabha election 2019ldf loss Vadakara lok sabha election 2019

അക്രമരാഷ്ട്രീയം തിരിച്ചടിയായോ? വടകരയില്‍ പി ജയരാജനെ പരാജയപ്പെടുത്തിയതെന്ത്?

വൈകിയെത്തിയ മുരളീധരന്‍ കൊലപാതക രാഷ്ട്രീയമെന്ന ആയുധം ജയരാജന് നേരെ തലങ്ങും വിലങ്ങും പ്രയോഗിച്ചു. 

news May 23, 2019, 8:27 PM IST

congress win kasaragod lok sabha election 2019congress win kasaragod lok sabha election 2019

കല്യോട്ടെ ഇരട്ടക്കൊല; ഇടതിന് കാലിടറി കാസര്‍കോട്

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 6,921 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച പി കരുണാകരന്‍റെ വിജയത്തെ പോലും നിഷ്പ്രഭമാക്കിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയം 40,438 വോട്ടിന്‍റെ വിജയം. 

Special May 23, 2019, 8:11 PM IST

Mallikarjun Kharge ask Willpm hang if congress get won more than 40 seatsMallikarjun Kharge ask Willpm hang if congress get won more than 40 seats

നാല്‍പ്പതിന് മേലെ സീറ്റ് കോണ്‍ഗ്രസ് നേടിയാല്‍ മോദി സ്വയം കെട്ടിതൂങ്ങുമോ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

 നാല്‍പ്പതില്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ദില്ലിയിലെ വിജയ് ചൗക്കില്‍ മോദി കെട്ടിതൂങ്ങുമോയെന്നാണ് ഖാര്‍ഗെ ചോദിക്കുന്നത്.

news May 12, 2019, 11:34 PM IST

amarinder singh says congress win in all 13 seatsamarinder singh says congress win in all 13 seats
Video Icon

മോദിയുടെ ദേശീയത രാജ്യം തകര്‍ക്കും; പഞ്ചാബിലെ 13 സീറ്റുകളിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് അമരീന്ദര്‍ സിംഗ്

അകാലിദള്‍ കാലത്ത് സിഖ് മതഗ്രന്ഥങ്ങള്‍ നശിപ്പിച്ചവരാണ് സിഖ് കൂട്ടക്കൊല ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പുല്‍വാമ തെരഞ്ഞെടുപ്പ് വിഷയമല്ല.ദേശീയപ്രശ്‌നങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്നും അമരീന്ദര്‍.
 

India May 11, 2019, 5:44 PM IST

Opposition parties against modi for participating in bjp functionOpposition parties against modi for participating in bjp function

വൈമാനികൻ പാക് തടവിൽ, പ്രധാനമന്ത്രി പാര്‍ട്ടി പരിപാടിയില്‍: വിമര്‍ശനവുമായി പ്രതിപക്ഷം

ദില്ലി: വൈമാനികൻ പാക് തടവിലിരിക്കെ ബി.ജെ.പി പ്രവര്‍ത്തകരുമായി സംവാദം നടത്തിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. അതേ സമയം പ്രതിപക്ഷസഖ്യത്തെ മഹാമായം ചേരലെന്നാണ് ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ  കര്‍ണാടകയിൽ  ബി.ജെപിക്ക് 22 സീറ്റ് ജയിക്കാനാവുമെന്ന ബിജെപി നേതാവും മുൻ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരിയപ്പയുടെ പ്രസ്താവന വിവാദമായി

India Feb 28, 2019, 4:28 PM IST

After Basic Income, Congress's Next Big Promise: Farm Loan Waiver For All says rahulAfter Basic Income, Congress's Next Big Promise: Farm Loan Waiver For All says rahul

രാജ്യത്തെ കർഷകരുടെ കടം എഴുതിത്തള്ളും: വൻ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച അതേ ഫോർമുല ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ വീണ്ടും ഇറക്കുന്നു. 

news Feb 3, 2019, 6:50 PM IST

bypoll Congress Win In Rajasthan BJP Wins In Haryana Seatbypoll Congress Win In Rajasthan BJP Wins In Haryana Seat

ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോൺഗ്രസിനും ഹരിയാനയില്‍ ബിജെപിക്കും ജയം

രാജസ്ഥാനിലെ രാംഘട്ടിൽ ബി ജെ പി സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്. അതേസമയം ഹരിയാന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജിന്ദ് സീറ്റ് പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി.

India Jan 31, 2019, 4:39 PM IST